Sri Gokulanathashtakam In Malayalam

॥ Sri Gokula Natha Ashtakam Malayalam Lyrics ॥

॥ ശ്രീഗോകുലനാഥാഷ്ടകം ॥
ഭവഭീതജനാഖിലഭീതിഹരം
ഹരവന്ദിതനന്ദതനൂജരതം ।
രതവൃദ്ധഗുരുദ്വിജഭൃത്യജനം
ജനദുര്ലഭമാര്‍ഗസുബോധകരം ॥ 1 ॥

കരപദ്മസുസേവിതശൈലധരം
ധരണീതലവിശ്രുതസാധുഗുണം ।
ഗുണസിന്ധുവിമര്‍ദിതദുഷ്ടമുഖം
മുഖകല്‍പിതമാര്‍ഗനിവൃത്തിപരം ॥ 2 ॥

പരമപ്രിയമങ്ഗലവേഷധരം
വരബന്ധുസുഹൃത്സുതലബ്ധസുഖം ।
സുഖസാഗരമംബുജചാരുമുഖം
മുഖപങ്കജകീര്‍തിതകൃഷ്ണകഥം ॥ 3 ॥

കഥനീയഗുണാമൃതവാരിനിധിം
നിധിസേവിതമര്‍ചിതപദ്മപദം ।
പദപങ്കജസംശ്രിതവിജ്ഞബുധം
ബുധവിഠ്ഠലനാഥചതുര്‍ഥസുതം ॥ 4 ॥

സുതരാം കരുണാബ്ധിമനന്തഗുണം
ഗുണരത്നവിരാജിതശുദ്ധതനും ।
തനുരത്നവശീകൃതനന്ദസുതം
സുതമിത്രകലത്രസുസേവ്യപദം ॥ 5 ॥

പദപങ്കജപാവിതസാധുജനം
ജനഹേതുഗൃഹീതമനുഷ്യതനും ।
തനുകാന്തിതിരസ്കൃതപഞ്ചശരം
ശരണാഗതരക്ഷിതഭക്തജനം ॥ 6 ॥

ജനതോഷണപോഷണദത്തഹൃദം
ഹൃദയാര്‍പിതഗോപവധൂരമണം ।
രമണീയതരാമലഭക്തികൃതം
കൃതകൃഷ്ണകഥാമൃതതൃപ്തജനം ॥ 7 ॥

ജനവാഞ്ഛിതകാമദരത്നഗുണം
ഗുണഭൂഷണഭൂഷിതലോകഗുരും ।
ഗുരുഗോകുലനാഥമുപാസ്യമഹം
മഹതാം പരിസേവിതമാകലയേ ॥ 8 ॥

ശ്രീമദ്ഗോകുലനാഥാനാമഷ്ടകം യഃ പഠേന്നരഃ ।
ഗോകുലേശപദാംഭോജഭക്തിം സ ലഭതേ പരാം ॥ 9 ॥

ഇതി സിംഹാവലോകയമകഗര്‍ഭ ശ്രീഗോകുലനാഥാഷ്ടകം സമ്പൂര്‍ണം ।

– Chant Stotra in Other Languages –

Sri Vishnu Slokam » Sri Gokula Natha Ashtakam Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil

See Also  108 Names Of Krikaradi Sri Krishna – Ashtottara Shatanamavali In Malayalam