Vakaradi Varaha Ashtottara Shatanama Stotram In Malayalam

॥ Vakaradi Sri Varaha Ashtottara Shatanama Stotram Malayalam Lyrics ॥

॥ വകാരാദി ശ്രീവരാഹാഷ്ടോത്തരശതനാമസ്തോത്രം ॥
ശ്രീ ഹയഗ്രീവായ നമഃ ।
ഹരിഃ ഓം

വരാഹോ വരദോ വന്ദ്യോ വരേണ്യോ വസുദേവഭാഃ ।
വഷട്കാരോ വസുനിധിര്‍വസുധോദ്ധരണോ വസുഃ ॥ 1 ॥

വസുദേവോ വസുമതീദംഷ്ട്രോ വസുമതീപ്രിയഃ ।
വനധിസ്തോമരോമാന്ധു ര്‍വജ്രരോമാ വദാവദഃ ॥ 2 ॥

വലക്ഷാങ്ഗോ വശ്യവിശ്വോ വസുധാധരസന്നിഭഃ ।
വനജോദരദുര്‍വാരവിഷാദധ്വംസനോദയഃ ॥ 3 ॥

വല്‍ഗത്സടാജാതവാതധൂതജീമൂതസംഹതിഃ ।
വജ്രദംഷ്ട്രാഗ്രവിച്ഛിന്ന ഹിരണ്യാക്ഷധരാധരഃ ॥ 4 ॥

വശിഷ്ടാദ്യര്‍ഷിനികരസ്തൂയമാനോ വനായനഃ ।
വനജാസനരുദ്രേന്ദ്രപ്രസാദിത മഹാശയഃ ॥ 5 ॥

വരദാനവിനിര്‍ധൂതബ്രഹ്മബ്രാഹ്മണസംശയഃ ।
വല്ലഭോ വസുധാഹാരിരക്ഷോബലനിഷൂദനഃ ॥ 6 ॥

വജ്രസാരഖുരാഘാതദലിതാബ്ധിരസാഹിവഃ ।
വലാദ്വാലോത്കടാടോപധ്വസ്തബ്രഹ്മാണ്ഡകര്‍പരഃ ॥ 7 ॥

വദനാന്തര്‍ഗതായാത ബ്രഹ്മാണ്ഡശ്വാസപദ്ധതിഃ ।
വര്‍ചസ്വീ വരദംഷ്ട്രാഗ്രസമുന്‍മീലിതദിക്തടഃ ॥ 8 ॥

വനജാസനനാസാന്തര്‍ഹംസവാഹാവരോഹിതഃ ।
വനജാസനദൃക്പദ്മവികാസാദ്ഭുതഭാസ്കരഃ ॥ 9 ॥

വസുധാഭ്രമരാരൂഢദംഷ്ട്രാപദ്മാഗ്രകേസരഃ ।
വസുധാധൂമമഷികാ രംയദംഷ്ട്രാപ്രദീപകഃ ॥ 10 ॥

വസുധാസഹസ്രപത്രമൃണാലായിത ദംഷ്ട്രികഃ ।
വസുധേന്ദീവരാക്രാന്തദംഷ്ട്രാചന്ദ്രകലാഞ്ചിതഃ ॥ 11 ॥

വസുധാഭാജനാലംബദംഷ്ട്രാരജതയഷ്ടികഃ ।
വസുധാഭൂധരാവേധി ദംഷ്ട്രാസൂചീകൃതാദ്ഭുതഃ ॥ 12 ॥

വസുധാസാഗരാഹാര്യലോകലോകപധൃദ്രദഃ ।
വസുധാവസുധാഹാരിരക്ഷോധൃച്ഛൃങ്ഗയുഗ്മകഃ ॥ 13 ॥

വസുധാധസ്സമാലംബിനാലസ്തംഭ പ്രകമ്പനഃ ।
വസുധാച്ഛത്രരജതദണ്ഡച്ഛൃങ്ഗമനോരമഃ ॥ 14 ॥

വതംസീകൃതമന്ദാരോ വലക്ഷീകൃതഭൂതലഃ ।
വരദീകൃതവൃത്താന്തോ വസുധീകൃതസാഗരഃ ॥ 15 ॥

വശ്യമായോ വരഗുണക്രിയാകാരോ വരാഭിധഃ ।
വരുണാലയവാസ്തവ്യജന്തുവിദ്രാവിഘുര്‍ഘുരഃ ॥ 16 ॥

വരുണാലയവിച്ഛേത്താ വരുണാദിദുരാസദഃ ।
വനജാസനസന്താനാവനജാത മഹാകൃപഃ ॥ 17 ॥

വത്സലോ വഹ്നിവദനോ വരാഹവമയോ വസുഃ ।
വനമാലീ വന്ദിവേദോ വയസ്ഥോ വനജോദരഃ ॥ 18 ॥

See Also  108 Names Of Sri Kalika Karadimama In Malayalam

വേദത്വചേ വേദവിദേ വേദിനേ വേദവാദിനേ ।
വേദവേദാങ്ഗതത്ത്വജ്ഞ നമസ്തേ വേദമൂര്‍തയേ ॥ 19 ॥

വേദവിദ്വേദ്യ വിഭവോ വേദേശോ വേദരക്ഷണഃ ।
വേദാന്തസിന്ധുസഞ്ചാരീ വേദദൂരഃ പുനാതു മാം ॥ 20 ॥

വേദാന്തസിന്ധുമധ്യസ്ഥാചലോദ്ധര്‍താ വിതാനകൃത് ।
വിതാനേശോ വിതാനാങ്ഗോ വിതാനഫലദോ വിഭുഃ ॥ 21 ॥

വിതാനഭാവനോ വിശ്വഭാവനോ വിശ്വരൂപധൃത് ।
വിശ്വദംഷ്ട്രോ വിശ്വഗര്‍ഭോ വിശ്വഗോ വിശ്വസമ്മതഃ ॥ 22 ॥

വേദാരണ്യചരോ വാമദേവാദിമൃഗസംവൃതഃ ।
വിശ്വാതിക്രാന്തമഹിമാ പാതു മാം വന്യഭൂപതിഃ ॥ 23 ॥

വൈകുണ്ഠകോലോ വികുണ്ഠലീലോ വിലയസിന്ധുഗഃ ।
വപ്തഃകബലിതാജാണ്ഡോ വേഗവാന്‍ വിശ്വപാവനഃ ॥ 24 ॥

വിപശ്ചിദാശയാരണ്യപുണ്യസ്ഫൂര്‍തിര്‍വിശൃങ്ഖലഃ ।
വിശ്വദ്രോഹിക്ഷയകരോ വിശ്വാധികമഹാബലഃ ॥ 25 ॥

വീര്യസിന്ധുര്‍വിവദ്ബന്ധുര്‍വിയത്സിന്ധുതരങ്ഗിതഃ ।
വ്യാദത്തവിദ്വേഷിസത്ത്വമുസ്തോ വിശ്വഗുണാംബുധിഃ ॥ 26 ॥

വിശ്വമങ്ഗലകാന്താര കൃതലീലാവിഹാര തേ ।
വിശ്വമങ്ഗലദോത്തുങ്ഗ കരുണാപാങ്ഗ സന്നതിഃ ॥ 27 ॥

॥ ഇതി വകാരാദി ശ്രീ വരാഹാഷ്ടോത്തരശതം പരാഭവ
ശ്രാവണശുദ്ധ ത്രയോദശ്യാം ലിഖിതം രാമേണ സമര്‍പിതം ച
ശ്രീമദ്ധയവദന ചരണാരവിന്ദയോര്‍വിജയതാം തരാം ॥

– Chant Stotra in Other Languages –

Sri Vishnu Slokam » Vakaradi Sri Varaha Ashtottara Shatanama Stotram Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil