॥ Bhakta Sanjivanam Malayalam Lyrics ॥
॥ ഭക്ത സഞ്ജീവനം ॥
ഭക്ത സഞ്ജീവനം ഭസ്മ വിഭൂഷണം
ഭവ ഭഞ്ജനാ ജയ ഭൂത ഗണാധിപ ॥
നര്തന ലാലസ നവരജ മൃദുഹാസ
കീര്തനപ്രിയ ജയ ഭൂത ഗണാധിപാ ॥
കലതല നവമണിഗണ കൃത ഭൂഷണ
കലപാഞ്ചിത ജയ ഭൂത ഗണാധിപ ॥
– Chant Stotras in other Languages –
Sri Ayyappa Stotram » Bhakta Sanjivanam Stotram Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil