॥ Rakaradi Sri Rama Ashtottarashata Namavali Malayalam Lyrics ॥
॥ രകാരാദി ശ്രീരാമാഷ്ടോത്തരശതനാമാവലിഃ ॥
ശ്രീ ഹയഗ്രീവായ നമഃ ।
ഹരിഃ ഓം
ഓം രാമായ നമഃ ।
ഓം രാജീവപത്രാക്ഷായ നമഃ ।
ഓം രാകാചന്ദ്രനിഭാനനായ നമഃ ।
ഓം രാത്രിഞ്ചരാര്‍ദിതക്ഷോണി പരിതാപവിനാശനായ നമഃ ।
ഓം രാജീവനാഭായ നമഃ ।
ഓം രാജേന്ദ്രായ നമഃ ।
ഓം രാജീവാസനസംസ്തുതായ നമഃ ।
ഓം രാജരാജാദിദിക്പാലമൌലി മാണിക്യദീപിതായ നമഃ ।
ഓം രാഘവാന്വയപാഥോധിചന്ദ്രായ നമഃ ।
ഓം രാകേന്ദുസദ്യശസേ നമഃ ॥ 10 ॥
ഓം രാമചന്ദ്രായ നമഃ ।
ഓം രാഘവേന്ദ്രായ നമഃ ।
ഓം രാജീവരുചിരാനനായ നമഃ ।
ഓം രാജാനുജാമന്ദിരോരസേ നമഃ ।
ഓം രാജീവവിലസത്പദായ നമഃ ।
ഓം രാജീവഹസ്തായ നമഃ ।
ഓം രാജീവപ്രിയവംശകൃതോദയായ നമഃ ।
ഓം രാത്രിനവ്യാംബുഭൃന്‍മൂര്‍തയേ നമഃ ।
ഓം രാജാംശുരുചിരസ്മിതായ നമഃ ।
ഓം രാജീവകരായ നമഃ ॥ 20 ॥
ഓം രാജീവധാരിണേ നമഃ ।
ഓം രാജീവജാപ്രിയായ നമഃ ।
ഓം രാഘവോത്സങ്ഗവിദ്യോതായ നമഃ ।
ഓം രാകേന്ദ്വയുതഭാസ്വരായ നമഃ ।
ഓം രാജിലേഖാനഭാങ്കുരായ നമഃ ।
ഓം രാജീവപ്രിയഭൂഷണായ നമഃ ।
ഓം രാജരാജന്‍മണീഭൂഷണായ നമഃ ।
ഓം രാരാജദ്ഭ്രമരാലകായ നമഃ ।
ഓം രാജലേഖാഭസീമന്തായ നമഃ ।
ഓം രാജന്‍മൃഗമദാങ്കനായ നമഃ ॥ 30 ॥
ഓം രാജഹീരലസച്ഛ്രോത്രായ നമഃ ।
ഓം രാജീവകരഗാമൃതായ നമഃ ।
ഓം രത്നകാഞ്ചീധരായ നമഃ ।
ഓം രംയായ നമഃ ।
ഓം രത്നകാഞ്ചനകങ്കണായ നമഃ ।
ഓം രണത്കാഞ്ചനമഞ്ജീരായ നമഃ ।
ഓം രഞ്ജിതാഖിലഭൂതലായ നമഃ ।
ഓം രാരാജത്കുന്ദരദനായ നമഃ ।
ഓം രംയകണ്ഠായ നമഃ ।
ഓം രതവ്രജായ നമഃ ॥ 40 ॥
ഓം രഞ്ജിതാദ്ഭുതഗാധേയായ നമഃ ।
ഓം രാത്രിഞ്ചരസതീഹരായ നമഃ ।
ഓം രാത്രിഞ്ചരഭയത്ത്രാതഗാധേയ സവനോത്തമായ നമഃ ।
ഓം രാരാജച്ചരണാംഭോജരജഃപൂരമുനിപ്രിയായ നമഃ ।
ഓം രാജരാജസുഹൃച്ചാപഭേദനായ നമഃ ।
ഓം രാജപൂജിതായ നമഃ ।
ഓം രമാരാമാകരാംഭോജ മാലോന്‍മീലിതകണ്ഠമായ നമഃ ।
ഓം രമാകരാബ്ജമാരന്ദബിന്ദുമുക്താഫലാവൃതായ നമഃ ।
ഓം രത്നകങ്കണനിധ്വാനമിഷല്ലക്ഷ്മീസ്തുതിശ്രുതയേ നമഃ ।
ഓം രമാവാമദൃഗന്താലി വ്യാപ്തദുര്ലക്ഷ്യവിഗ്രഹായ നമഃ ॥ 50 ॥
ഓം രാമതേജസ്സമാഹര്‍ത്രേ നമഃ ।
ഓം രാമസോപാനഭഞ്ജനായ നമഃ ।
ഓം രാഘവാജ്ഞാകൃതാരണ്യവാസായ നമഃ ।
ഓം രാമാനുജാര്‍ചിതായ നമഃ ।
ഓം രക്തകഞ്ജാതചരണായ നമഃ ।
ഓം രംയവല്‍കലവേഷ്ടിതായ നമഃ ।
ഓം രാത്ര്യംബുദജടാഭാരായ നമഃ ।
ഓം രംയാങ്ഗശ്രീവിഭൂഷണായ നമഃ ।
ഓം രണച്ചാപഗുണായ നമഃ ।
ഓം രക്തമുനിത്രാണപരായണായ നമഃ ॥ 60 ॥
ഓം രാത്രിഞ്ചരഗണപ്രാണഹര്‍ത്രേ നമഃ ।
ഓം രംയഫലാദനായ നമഃ ।
ഓം രാത്രിഞ്ചരേന്ദ്രഭഗിനീകര്‍ണനാസോഷ്ട്രഭേദനായ നമഃ ।
ഓം രാതമായാമൃഗപ്രാണായ നമഃ ।
ഓം രാവണാഹൃതസത്പ്രിയായ നമഃ ।
ഓം രാജീവബന്ധുപുത്രാപ്തായ നമഃ ।
ഓം രാജദേവസുതാര്‍ധനായ നമഃ ।
ഓം രക്തശ്രീഹനുമദ്വാഹായ നമഃ ।
ഓം രത്നാകരനിബന്ധനായ നമഃ ।
ഓം രുദ്ധരാത്രിഞ്ചരാവാസായ നമഃ ॥ 70 ॥
ഓം രാവണാദിവിമര്‍ദനായ നമഃ ।
ഓം രാമാസമാലിങ്ഗിതാങ്കായ നമഃ ।
ഓം രാവണാനുജപൂജിതായ നമഃ ।
ഓം രത്നസിംഹാസനാസീനായ നമഃ ।
ഓം രാജ്യപട്ടാഭിഷേചനായ നമഃ ।
ഓം രാജനക്ഷത്രവലയവൃതരാകേന്ദുസുന്ദരായ നമഃ ।
ഓം രാകേന്ദുകുണ്ഡലച്ചത്രായ നമഃ ।
ഓം രാജാംശൂത്കരചാമരായ നമഃ ।
ഓം രാജര്‍ഷിഗണസംവീതായ നമഃ ।
ഓം രഞ്ജിതപ്ലവഗാധിപായ നമഃ ॥ 80 ॥
ഓം രമാദൃങ്മാലികാലീലാ നീരാജിത പദാംബുജായ നമഃ ।
ഓം രാമതത്ത്വപ്രവചനായ നമഃ ।
ഓം രാജരാജസഖോദയായ നമഃ ।
ഓം രാജബിംബാനനാഗാനനര്‍തനാമോദിതാന്തരായ നമഃ ।
ഓം രാജ്യലക്ഷ്മീപരീരംഭസംഭൃതാദ്ഭുതകണ്ടകായ നമഃ ।
ഓം രാമായണകഥാമാലാനായകായ നമഃ ।
ഓം രാഷ്ട്രശോഭനായ നമഃ ।
ഓം രാജമാലാമൌലിമാലാമകരന്ദപ്ലുതാങ്ഘ്രികായ നമഃ ।
ഓം രാജതാദ്രിമഹാധീരായ നമഃ ।
ഓം രാദ്ധദേവഗുരുദ്വിജായ നമഃ ॥ 90 ॥
ഓം രാദ്ധഭക്താശയാരാമായ നമഃ ।
ഓം രമിതാഖിലദൈവതായ നമഃ ।
ഓം രാഗിണേ നമഃ ।
ഓം രാഗവിഹീനാത്മഭക്തപ്രാപ്യായ നമഃ ।
ഓം രസാത്മകായ നമഃ ।
ഓം രസപ്രദായ നമഃ ।
ഓം രസാസ്വാദായ നമഃ ।
ഓം രസാധീശായ നമഃ ।
ഓം രസാതിഗായ നമഃ ।
ഓം രസനാപാവനാഭിഖ്യായ നമഃ ॥ 100 ॥
ഓം രാമനാമാമൃതോദധയേ നമഃ ।
ഓം രാജരാജീവമിത്രാക്ഷായ നമഃ ।
ഓം രാജീവഭവകാരണായ നമഃ ।
ഓം രാമഭദ്രായ നമഃ ।
ഓം രാജമാനായ നമഃ ।
ഓം രാജീവപ്രിയബിംബഗായ നമഃ ।
ഓം രമാരാമാഭുജലതാ കണ്ഠാലിങ്ഗനമങ്ഗലായ നമഃ ।
ഓം രാമസൂരിഹൃദംഭോധിവൃത്തിവീചീവിഹാരവതേ നമഃ । 108 ।
॥ ഇതി വിശ്വാവസു ചൈത്രശുദ്ധ ചതുര്‍ദശ്യാം
രാമേണ ലിഖിതം രകാരാദി ശ്രീ രാമനാമാഷ്ടോത്തരശതം
സമ്പൂര്‍ണം ശ്രീ ഹയഗ്രീവാര്‍പണം ॥