Attala Sundara Ashtakam In Malayalam – Malayalam Shlokas

॥ Attala Sundara Ashtakam Malayalam Lyrics ॥

॥ അട്ടാലസുന്ദരാഷ്ടകമ് ॥

വിക്രമപാണ്ഡ്യ ഉവാച\-
കല്യാണാചലകോദണ്ഡകാന്തദോര്ദണ്ഡമണ്ഡിതമ് ।
കബലീകൃതസംസാരം കലയേ.അട്ടാലസുന്ദരമ് ॥ ൧ ॥

കാലകൂടപ്രഭാജാലകളങ്കീകൃതകന്ധരമ് ।
കലാധരം കലാമൗളിം കലയേ.അട്ടാലസുന്ദരമ് ॥ ൨ ॥

കാലകാലം കലാതീതം കലാവന്തം ച നിഷ്കളമ് ।
കമലാപതിസംസ്തുത്യം കലയേ.അട്ടാലസുന്ദരമ് ॥ ൩ ॥

കാന്താര്ധം കമനീയാങ്ഗം കരുണാമൃതസാഗരമ് ।
കലികല്മഷദോഷഘ്നം കലയേ.അട്ടാലസുന്ദരമ് ॥ ൪ ॥

കദമ്ബകാനനാധീശം കാംഇതാര്ഥസുരദ്രുമമ് ।
കാമശാസനമീശാനം കലയേ.അട്ടാലസുന്ദരമ് ॥ ൫ ॥

സൃഷ്ടാനി മായയാ യേന ബ്രഹ്മാണ്ഡാനി ബഹൂനി ച ।
രഇതാനി ഹതാന്യന്തേ കലയേ.അട്ടാലസുന്ദരമ് ॥ ൬ ॥

സ്വഭക്തജനസംതാപ പാപാപദ്മങ്ഗതത്പരമ് ।
കാരണം സര്വജഗതാം കലയേ.അട്ടാലസുന്ദരമ് ॥ ൭ ॥

കുലശേഖരവംശോത്ഥഭൂപാനാം കുലദൈവതമ് ।
പരിപൂര്ണം ചിദാനന്ദം കലയേ.അട്ടാലസുന്ദരമ് ॥ ൮ ॥

അട്ടാലവീരശ്രീശംഭോരഷ്ടകം വരമിഷ്ടദമ് ।
പഠതാം ശൃണ്വതാം സദ്യസ്തനോതു പരമാം ശ്രിയമ് ॥ ൯ ॥

॥ ഇതി ശ്രീഹാലാസ്യമാഹാത്മ്യേ വിക്രമപാണ്ഡ്യകൃതം അട്ടാലസുന്ദരാഷ്ടകമ്

– Chant Stotra in Other Languages –

Lord Shiva Slokam » Attala Sundara Ashtakam Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil

See Also  1000 Names Of Sri Dhumavati – Sahasranama Stotram In Malayalam