Dwadasa Jyotirlinga Stotram In Malayalam

Dwadasa Jyotirlinga Stotram was written by Adi Shankaracharya.

॥ Dwadasa Jyotirlinga Stotram Malayalam Lyrics ॥

ലഘു സ്തോത്രമ്
സൗരാഷ്ട്രേ സോമനാധംച ശ്രീശൈലേ മല്ലികാര്ജുനമ് ।
ഉജ്ജയിന്യാം മഹാകാലമ് ഓംകാരേത്വമാമലേശ്വരമ് ॥

പര്ല്യാം വൈദ്യനാധംച ഢാകിന്യാം ഭീമ ശംകരമ് ।
സേതുബംധേതു രാമേശം നാഗേശം ദാരുകാവനേ ॥

വാരണാശ്യാംതു വിശ്വേശം ത്രയംബകം ഗൗതമീതടേ ।
ഹിമാലയേതു കേദാരം ഘൃഷ്ണേശംതു വിശാലകേ ॥

ഏതാനി ജ്യോതിര്ലിംഗാനി സായം പ്രാതഃ പഠേന്നരഃ ।
സപ്ത ജന്മ കൃതം പാപം സ്മരണേന വിനശ്യതി ॥

സംപൂര്ണ സ്തോത്രമ്
സൗരാഷ്ട്രദേശേ വിശദേ‌உതിരമ്യേ ജ്യോതിര്മയം ചംദ്രകളാവതംസമ് ।
ഭക്തപ്രദാനായ കൃപാവതീര്ണം തം സോമനാഥം ശരണം പ്രപദ്യേ ॥ 1 ॥

ശ്രീശൈലശൃംഗേ വിവിധപ്രസംഗേ ശേഷാദ്രിശൃംഗേ‌உപി സദാ വസംതമ് ।
തമര്ജുനം മല്ലികപൂര്വമേനം നമാമി സംസാരസമുദ്രസേതുമ് ॥ 2 ॥

അവംതികായാം വിഹിതാവതാരം മുക്തിപ്രദാനായ ച സജ്ജനാനാമ് ।
അകാലമൃത്യോഃ പരിരക്ഷണാര്ഥം വംദേ മഹാകാലമഹാസുരേശമ് ॥ 3 ॥

കാവേരികാനര്മദയോഃ പവിത്രേ സമാഗമേ സജ്ജനതാരണായ ।
സദൈവ മാംധാതൃപുരേ വസംതമ് ഓംകാരമീശം ശിവമേകമീഡേ ॥ 4 ॥

പൂര്വോത്തരേ പ്രജ്വലികാനിധാനേ സദാ വസം തം ഗിരിജാസമേതമ് ।
സുരാസുരാരാധിതപാദപദ്മം ശ്രീവൈദ്യനാഥം തമഹം നമാമി ॥ 5 ॥

യം ഡാകിനിശാകിനികാസമാജേ നിഷേവ്യമാണം പിശിതാശനൈശ്ച ।
സദൈവ ഭീമാദിപദപ്രസിദ്ധം തം ശംകരം ഭക്തഹിതം നമാമി ॥ 6 ॥

ശ്രീതാമ്രപര്ണീജലരാശിയോഗേ നിബധ്യ സേതും വിശിഖൈരസംഖ്യൈഃ ।
ശ്രീരാമചംദ്രേണ സമര്പിതം തം രാമേശ്വരാഖ്യം നിയതം നമാമി ॥ 7 ॥

യാമ്യേ സദംഗേ നഗരേ‌உതിരമ്യേ വിഭൂഷിതാംഗം വിവിധൈശ്ച ഭോഗൈഃ ।
സദ്ഭക്തിമുക്തിപ്രദമീശമേകം ശ്രീനാഗനാഥം ശരണം പ്രപദ്യേ ॥ 8 ॥

സാനംദമാനംദവനേ വസംതമ് ആനംദകംദം ഹതപാപബൃംദമ് ।
വാരാണസീനാഥമനാഥനാഥം ശ്രീവിശ്വനാഥം ശരണം പ്രപദ്യേ ॥ 9 ॥

സഹ്യാദ്രിശീര്ഷേ വിമലേ വസംതം ഗോദാവരിതീരപവിത്രദേശേ ।
യദ്ദര്ശനാത് പാതകം പാശു നാശം പ്രയാതി തം ത്ര്യംബകമീശമീഡേ ॥ 10 ॥

See Also  Sri Chandikashtakam In Malayalam

മഹാദ്രിപാര്ശ്വേ ച തടേ രമംതം സംപൂജ്യമാനം സതതം മുനീംദ്രൈഃ ।
സുരാസുരൈര്യക്ഷ മഹോരഗാഢ്യൈഃ കേദാരമീശം ശിവമേകമീഡേ ॥ 11 ॥

ഇലാപുരേ രമ്യവിശാലകേ‌உസ്മിന് സമുല്ലസംതം ച ജഗദ്വരേണ്യമ് ।
വംദേ മഹോദാരതരസ്വഭാവം ഘൃഷ്ണേശ്വരാഖ്യം ശരണം പ്രപദ്യേ ॥ 12 ॥

ജ്യോതിര്മയദ്വാദശലിംഗകാനാം ശിവാത്മനാം പ്രോക്തമിദം ക്രമേണ ।
സ്തോത്രം പഠിത്വാ മനുജോ‌உതിഭക്ത്യാ ഫലം തദാലോക്യ നിജം ഭജേച്ച ॥

॥ Dwadasa Jyotirlinga Stotra Meaning ॥

I seek refuge of the Soma Nadha,
Who is in the holy and pretty Sourashtra,
Who is dazzling with light,
Who wears the crescent of the moon,
Who has come there to give,
The gift of devotion and mercy.

I salute him who is the bridge to the ocean of life,
Who is in the company of all gods,
And living in the union of Sri Shaila,
Who resides on the peak of Thula,
And who is called Mallikarjuna,

I salute that Maha Kala,
Who is the lord of all devas,
Who has incarnated in the city of Avanthi,
Forgiving salvation to good people,
And to save people from untimely death.

I meditate only on Shiva,
With the form of the letter Om,
Who lives In the city of Mandhatripura,
Which is in the holy confluence
Of rivers Cauvery and Narmadha,
For helping good people cross,
The Ocean of the misery of life.

See Also  Sri Yantrodharaka Mangala Ashtakam In Malayalam

I salute that Vaidyanatha,
Whose lotus feet are worshipped,
By all asuras and devas,
And who lives in place of eternal shine,
In the northeast of India,
Along with his consort Parvathi.

I seek refuge of Lord Naganatha,
Who lives in the pretty town
Of Sadanga in the southern part,
Who is well decorated,
Who grants all kinds of pleasures,
And who is the only God who grants,
Devotion and salvation.

I meditate on Shiva who is the Lord of Kedara,
Who takes pleasure in the valley of the great mountain,
Who is always worshipped by great sages,
And also devas, asuras, yakshas and nagas.

I meditate on the lord of Triambaka,
Who lives on the peak of western ghats,
In the holy shores of river Godavari,
And who destroys all sins,
Of his devotees who see him.

I meditate with devotion to the lord of Rama,
Who lives in the confluence of river,
Thamravarnee with the sea,
Where a bridge has been built.
With the help of umpteen arrows,
By the Lord Sri Rama Chandra.

See Also  Shiva Upanishad In Gujarati

I salute that Lord Sankara
Who is the darling of his devotees,
Who is being worshipped by rakshasas,
In the company of Ghosts called Dakini and Sakini,
And who is well known as “Bheema”.

I seek the protection of the Lord of the universe,
Who lives is happily in the forest of joy,
Who is the basis of all happiness,
Who destroys all accumulated sins,
Who is the lord of the city of Varanasi,
And who is the lord of all who does not have anybody.

I seek the refuge of Ghusraneswara,
Who lives and plays in the pretty city of Ilapura,
Who is the greatest among the universe,
And who is by his nature extremely kind.

This prayer which tells about,
The twelve resplendent lingas,
If read with devotion by men,
Would make them be worshiped by others.

– Chant Stotra in Other Languages –

Dwadasa Jyotirlinga Stotram in SanskritEnglishBengaliGujaratiMarathiKannada – Malayalam – TeluguTamil