Ganeshashtakam 2 In Malayalam

॥ Ganeshashtakam 2 Malayalam Lyrics ॥

॥ ഗണേശാഷ്ടകം 2 ॥
ഗണപതി-പരിവാരം ചാരുകേയൂരഹാരം
ഗിരിധരവരസാരം യോഗിനീചക്രചാരം ।
ഭവ-ഭയ-പരിഹാരദുഃഖ-ദാരിദ്ര്യ-ദൂരം-
ഗണപതിമഭിവന്ദേവക്രതുണ്ഡാവതാരം ॥ 1 ॥

അഖിലമലവിനാശമ്പാണിനാഹസ്തപാശം-
കനകഗിരിനികാശംസൂര്യകോടിപ്രകാശം ।
ഭജഭവഗിരിനാശമാലതീതീരവാസം-
ഗണപതിമഭിവന്ദേമാനസേരാജഹംസം ॥ 2 ॥

വിവിധ-മണിമയൂഖൈഃ ശോഭമാനം വിദൂരൈഃ-
കനക-രചിത-ചിത്രങ്കണ്ഠദേശേവിചിത്രം ।
ദധതി വിമലഹാരം സര്‍വദാ യത്നസാരം
ഗണപതിമഭിവന്ദേ വക്രതുണ്ഡാവതാരം ॥ 3 ॥

ദുരിതഗജമമന്ദം വാരുണീം ചൈവ വേദം
വിദിതമഖിലനാദം നൃത്യമാനന്ദകന്ദം ।
ദധതിശശിസുവക്ത്രം ചാങ്കുശംയോവിശേഷം
ഗണപതിമഭിവന്ദേ സര്‍വദാഽഽനന്ദകന്ദം ॥ 4 ॥

ത്രിനയനയുതഭാലേശോഭമാനേ വിശാലേ-
മുകുട-മണി-സുഢാലേ മൌക്തികാനാം ച ജാലേ ।
ധവലകുസുമമാലേ യസ്യ ശീര്‍ഷ്ണഃ സതാലേ
ഗണപതിമഭിവന്ദേ സര്‍വദാ ചക്രപാണിം ॥ 5 ॥

വപുഷി മഹതി രൂപം പീഠമാദൌ സുദീപം
തദുപരി രസകോണം യസ്യ ചോര്‍ധ്വം ത്രികോണം ।
ഗജമിതദലപദ്മം സംസ്ഥിതം ചാരുഛദ്മം
ഗണപതിമഭിവന്ദേ കല്‍പവൃക്ഷസ്യ വൃന്ദേ ॥ 6 ॥

വരദവിശദശസ്തം ദക്ഷിണം യസ്യ ഹസ്തം
സദയമഭയദം തം ചിന്തയേ ചിത്തസംസ്ഥം ।
ശബലകുടിലശുണ്ഡഞ്ചൈകതുണ്ഡം ദ്വിതുണ്ഡം
ഗണപതിമഭിവന്ദേ സര്‍വദാ വക്രതുണ്ഡം ॥ 7 ॥

കല്‍പദ്രുമാധഃസ്ഥിത-കാമധേനും ചിന്താമണിം ദക്ഷിണപാണിശുണ്ഡം ।
ബിഭ്രാണമത്യദ്ഭൂതചിത്തരൂപം യഃ പൂജയേത് തസ്യ സമസ്തസിദ്ധിഃ ॥ 8 ॥

വ്യാസാഽഷ്ടകമിദം പുണ്യം ഗണേശസ്തവനം നൃണാം ।
പഠതാം ദുഃഖനാശായ വിദ്യാം സംശ്രിയമശ്നുതേ ॥ 9 ॥

ഇതി ശ്രീപദ്ഭപുരാണേ ഉത്തരഖണ്ഡേ വ്യാസവിരചിതം ഗണേശാഷ്ടകം സമ്പൂര്‍ണം ।

– Chant Stotra in Other Languages –

Sri Ganapathi Slokam » Ganeshashtakam 2 Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil

See Also  Jo Achyutananda In Malayalam