Gaurangashtakam In Malayalam

॥ Gaurangashtakam Malayalam Lyrics ॥

॥ ഗൌരാങ്ഗാഷ്ടകം ॥
മലയസുവാസിതഭൂഷിതഗാത്രം
മൂര്‍തിമനോഹരവിശ്വപവിത്രം ।
പദനഖരാജിതലജ്ജിതചന്ദ്രേ
ശുദ്ധകനക രയ ഗൌര നമസ്തേ ॥ 1 ॥

സ്വഗാത്രപുലകലോചനപൂര്‍ണം
ജീവദയാമയതാപവിദീര്‍ണം ।
സാങ്ഖ്യജലപതിനാമസഹസ്രേ
ശുദ്ധകനക രയ ഗൌര നമസ്തേ ॥ 2 ॥

ഹുങ്കൃതതര്‍ജനഗര്‍ജനരങ്ഗേ
ലോചനകലിയുഗപാപ സ ശങ്കേ ।
പദരജതാഡിതദുഷ്ടസമസ്തേ
ശുദ്ധകനക ജയ ഗൌര നമസ്തേ ॥ 3 ॥

സിംഹഗമന ജിതി താണ്ഡവലീല
ദീനദയാമയതാരണശീല ।
അജഭവശ്രീഹരിപദനഖചന്ദ്രേ
ശുദ്ധകനക ജയ ഗൌര നമസ്തേ ॥ 4 ॥

ഗൌരാങ്ഗവൃതമാലതിമാലേ
മേരുവിലംബിതഗങ്ഗാധാരേ ।
മന്ദമധുരഹാസഭാസമുഖചന്ദ്രേ
ശുദ്ധകനക ജയ ഗൌര നമസ്തേ ॥ 5 ॥

ഫല്‍ഗുവിരാജിതചന്ദനഭാല
കുങ്കുമരഞ്ജിതദേഹവിശാല ।
ഉമാപതിസേവിതപദനഖചന്ദ്രേ
ശുദ്ധകനക ജയ ഗൌര നമസ്തേ ॥ 6 ॥

ഭക്തിപരാധീനശാന്തകവേശ
ഗമനസുനര്‍തകഭോഗവിശേഷ ।
മാലാവിരാജിതദേഹസമസ്തേ
ശുദ്ധകനക ജയ ഗൌര നമസ്തേ ॥ 7 ॥

ഭോഗവിരക്തികസംന്യാസൈവേശ
ശിഖാമോചനലോകപ്രവേശ ।
ഭക്തിവിരക്തിപ്രവര്‍തകചിത്ത
ശുദ്ധകനക ജയ ഗൌര നമസ്തേ ॥ 8 ॥

ഇതി സാര്‍വഭൌമ ഭട്ടാചാര്യവിരചിതം ഗൌരാങ്ഗാഷ്ടകം സമ്പൂര്‍ണം ।

– Chant Stotra in Other Languages –

Gaurangashtakam Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil

See Also  1000 Names Of Sri Annapurna – Sahasranama Stotram In Malayalam