Gaurigirisha Stotram In Malayalam – Malayalam Shlokas

॥ Gaurigirisha Stotram Malayalam Lyrics ॥

॥ ഗൗരീഗിരീശസ്തോത്രം ॥
ശിവായ നമഃ ॥

ഗൗരീഗിരീശ സ്തോത്രം

ചന്ദ്രാര്ധപ്രവിഭാസിമസ്തകതടൗ തന്ദ്രാവിഹീനൗ സദാ
ഭക്തൗഘപ്രതിപാലനേ നിജതനുച്ഛായാജിതാര്കായുതൗ ।
ശൃംഗാദ്രിസ്ഥവിവാഹമണ്ഡപഗതൗ കാരുണ്യവാരാന്നിധീ
കല്യാണം തനുതാം സമസ്തജഗതാം ഗൗരീഗിരീശൗ മുദാ ॥ ൧ ॥

അന്യോന്യാര്ചനതത്പരൗ മധുരവാക്സന്തോഷിതാന്യോന്യകൗ
ചന്ദ്രാര്ധാംചിതശേഖരാ പ്രണമതാമിഷ്ടര്ഥദൗ സത്വരം ।
ശൃംഗാദ്രിസ്ഥവിവാഹമണ്ഡപഗതൗ ശൃംഗാരജന്മാവനീ
കല്യാണം തനുതാം സമസ്തജഗതാം ഗൗരീഗിരീശൗ മുദാ ॥ ൨ ॥

സൗന്ദര്യേണ പരസ്പരം പ്രമുദിതാവന്യോന്യചിത്തസ്ഥിതൗ
രാകാചന്ദ്രസമാനവക്ത്രകമലൗ പാദാബ്ജകാലങ്കൃതൗ ।
ശൃംഗാദ്രിസ്ഥവിവാഹമണ്ഡപഗതൗ ഗംഗാതടാവാസിനൗ
കല്യാണം തനുതാം സമസ്തജഗതാം ഗൗരീഗിരീശൗ മുദാ ॥ ൩ ॥

സിംഹോക്ഷാഗ്ര്യഗതീ മഹോന്നതപദം സംപ്രാപയന്തൗ നതാ-
നംഹോരാശിനിവാരണൈകനിപുണൗ ബ്രഹ്മോഗ്രവിഷ്ണ്വര്ചിതൗ ।
ശൃംഗാദ്രിസ്ഥവിവാഹമണ്ഡപഗതൗ ഗാംഗേയഭൂഷോജ്ജ്വലൗ
കല്യാണം തനുതാം സമസ്തജഗതാം ഗൗരീഗിരീശൗ മുദാ ॥ ൪ ॥

കസ്തൂരീഘാനസാരചര്ചിതതനൂ പ്രസ്തൂയമാനൗ സുരൈ-
രസ്തൂക്ത്യാ പ്രണതേഷ്ടപൂരണകരൗ വസ്തൂപലബ്ധിപ്രദൗ ।
ശൃംഗാദ്രിസ്ഥവിവാഹമണ്ഡപഗതാവംഗാവധൂതേന്ദുഭൗ
കല്യാണം തനുതാം സമസ്തജഗതാം ഗൗരീഗിരീശൗ മുദാ ॥ ൫ ॥

വാണീനിര്ജിതഹംസകോകിലരവൗ പാണീകൃതാംഭോരുഹൗ
വേണീകേശവിനിര്ജിതാഹിചപലൗ ക്ഷോണീസമാനക്ഷമൗ ।
ശൃംഗാദ്രിസ്ഥവിവാഹമണ്ഡപഗതൗ തുംഗേഷ്ടജാലപ്രദോ
കല്യാണം തനുതാം സമസ്തജഗതാം ഗൗരീഗിരിശൗ മുദാ ॥

കാമാപത്തിവിഭൂതികാരണദശൗ സോമാര്ധഭൂഷോജ്ജ്വലൗ
സാമാമ്നായസുഗീയമാനചരിതൗ രാമാര്ചിതാംഘ്രിദ്വയൗ ।
ശൃംഗാദ്രിസ്ഥവിവാഹമണ്ഡപഗതൗ മാണിക്യഭൂഷാന്വിതൗ
കല്യാണം തനുതാം സമസ്തജഗതാം ഗൗരീഗിരീശൗ മുദാ ॥ ൭ ॥

ദംഭാഹങ്കൠതിദോഷശൂന്യപുരുഷൈഃ സംഭാവനീയൗ സദാ
ജംഭാരാതിമുഖാമരേന്ദ്രവിനുതൗ കുംഭാത്മജാദ്യര്ചിതൗ ।
ശൃംഗാദ്രിസ്ഥവിവാഹമണ്ഡപഗതൗ വാഗ്ദാനദീക്ഷാധരൗ
കല്യാണം തനുതാം സമസ്തജഗതാം ഗൗരീഗിരീശൗ മുദാ ॥ ൮ ॥

ശാപാനുഗ്രഹശക്തിദാനനിപുണൗ താപാപനോദക്ഷമൗ
സോപാനക്രമതോഽധികാരേഭിരനുപ്രാപ്യൗ ക്ഷമാസാഗരൗ ।
ശൃംഗാദ്രിസ്ഥവിവാഹമണ്ഡപഗതൗ ലാവണ്യപാഥോനിധീ
കല്യാണം തനുതാം സമസ്തജഗതാം ഗൗരീഗിരീശൗ മുദാ ॥ ൯ ॥

See Also  108 Names Of Radhakrrishna – Ashtottara Shatanamavali In Malayalam

ശോണാംഭോരുഹതുല്യപാദയുഗളൗ ബാണാര്ചനാതോഷിതൗ
വീണാധൃങ്മുനിഗീയമാനവിഭവൗ ബാലാരുണാഭാംബരൗ ।
ശൃംഗാദ്രിസ്ഥവിവാഹമണ്ഡപഗതൗ തുല്യാധികൈര്വര്ജിതൗ
കല്യാണം തനുതാം സമസ്തജഗതാം ഗൗരീഗിരീശൗ മുദാ ॥ ൧൦ ॥

ഇതി ഗൗരീഗിരീശസ്തോത്രം സംപൂര്ണം ॥

– Chant Stotra in Other Languages –

Gaurigirisha Stotram in EnglishMarathiGujarati । BengaliKannada – Malayalam – Telugu