Gayatryashtakam In Malayalam

॥ Gayatryashtakam Malayalam Lyrics ॥

॥ ഗായത്ര്യഷ്ടകം ॥
॥ ശംകരാചാര്യവിരചിതം ॥

വിശ്വാമിത്രപഃഫലാം പ്രിയതരാം വിപ്രാലിസംസേവിതാം
നിത്യാനിത്യവിവേകദാം സ്മിതമുഖീം ഖണ്ഡേന്ദുഭൂഷോജ്ജ്വലാം ।
താംബൂലാരുണഭാസമാനവദനാം മാര്‍താണ്ഡമധ്യസ്ഥിതാം
ഗായത്രീം ഹരിവല്ലഭാം ത്രിണയനാം ധ്യായാമി പഞ്ചാനനാം ॥ 1 ॥

ജാതീപങ്കജകേതകീകുവലയൈഃ സമ്പൂജിതാങ്ഘ്രിദ്വയാം
തത്ത്വാര്‍ഥാത്മികവര്‍ണപങ്ക്തിസഹിതാം തത്ത്വാര്‍ഥബുദ്ധിപ്രദാം ।
പ്രാണായാമപരായണൈര്‍ബുധജനൈഃ സംസേവ്യമാനാം ശിവാം
ഗായത്രീം ഹരിവല്ലഭാം ത്രിണയനാം ധ്യായാമി പഞ്ചാനനാം ॥ 2 ॥

മഞ്ജീരധ്വനിഭിഃ സമസ്തജഗതാം മഞ്ജുത്വസംവര്‍ധനീം
വിപ്രപ്രേങ്ഖിതവാരിവാരിതമഹാരക്ഷോഗണാം മൃണ്‍മയീം ।
ജപ്തുഃ പാപഹരാം ജപാസുമനിഭാം ഹംസേന സംശോഭിതാം
ഗായത്രീം ഹരിവല്ലഭാം ത്രിണയനാം ധ്യായാമി പഞ്ചാനനാം ॥ 3 ॥

കാഞ്ചീചേലവിഭൂഷിതാം ശിവമയീം മാലാര്‍ധമാലാദികാന്‍
ബിഭ്രാണാം പരമേശ്വരീം ശരണദാം മോഹാന്ധബുദ്ധിച്ഛിദാം ।
ഭൂരാദിത്രിപുരാം ത്രിലോകജനനീമധ്യാത്മശാഖാനുതാം
ഗായത്രീം ഹരിവല്ലഭാം ത്രിണയനാം ധ്യായാമി പഞ്ചാനനാം ॥ 4 ॥

ധ്യാതുര്‍ഗര്‍ഭകൃശാനുതാപഹരണാം സാമാത്മികാം സാമഗാം
സായംകാലസുസേവിതാം സ്വരമയീം ദൂര്‍വാദലശ്യാമലാം ।
മാതുര്‍ദാസ്യവിലോചനൈകമതിമത്ഖേടീന്ദ്രസംരാജിതാം
ഗായത്രീം ഹരിവല്ലഭാം ത്രിണയനാം ധ്യായാമി പഞ്ചാനനാം ॥ 5 ॥

സംധ്യാരാഗവിചിത്രവസ്ത്രവിലസദ്വിപ്രോത്തമൈഃ സേവിതാം
താരാഹീരസുമാലികാം സുവിലസദ്രത്നേന്ദുകുംഭാന്തരാം ।
രാകാചന്ദ്രമുഖീം രമാപതിനുതാം ശങ്ഖാദിഭാസ്വത്കരാം
ഗായത്രീം ഹരിവല്ലഭാം ത്രിണയനാം ധ്യായാമി പഞ്ചാനനാം ॥ 6 ॥

വേണീഭൂശിതമാലകധ്വനികരൈര്‍ഭൃങ്ഗൈഃ സദാ ശോഭിതാം
തത്ത്വജ്ഞാനരസായനജ്ഞരസനാസൌധഭ്രമദ്ഭ്രാമരീം ।
നാസാലംകൃതമൌക്തികേന്ദുകിരണൈഃ സായംതമശ്ഛേദിനീം
ഗായത്രീം ഹരിവല്ലഭാം ത്രിണയനാം ധ്യായാമി പഞ്ചാനനാം ॥ 7 ॥

പാദാബ്ജാന്തരരേണുകുങ്കുമലസത്ഫാലദ്യുരാമാവൃതാം
രംഭാനാട്യവിലോകനൈകരസികാം വേദാന്തബുദ്ധിപ്രദാം ।
വീണാവേണുമൃദങ്ഗകാഹലരവാന്‍ ദേവൈഃ കൃതാഞ്ഛൃണ്വതീം
ഗായത്രീം ഹരിവല്ലഭാം ത്രിണയനാം ധ്യായാമി പഞ്ചാനനാം ॥ 8 ॥

ഹത്യാപാനസുവര്‍ണതസ്കരമഹാഗുര്‍വങ്ഗനാസംഗമാന്‍
ദോഷാഞ്ഛൈലസമാന്‍ പുരംദരസമാഃ സംച്ഛിദ്യ സൂര്യോപമാഃ ।
ഗായത്രീം ശ്രുതിമാതുരേകമനസാ സംധ്യാസു യേ ഭൂസുരാ
ജപ്ത്വാ യാന്തി പരാം ഗതിം മനുമിമം ദേവ്യാഃ പരം വൈദികാഃ ॥ 9 ॥

See Also  Sri Vallabha Bhava Ashtakam In Tamil

ഇതി ശ്രീമത്പരമഹംസപരിവ്രാജകാചാര്യ
ശ്രീമച്ഛംകരാചാര്യവിരചിതം ഗായത്ര്യഷ്ടകം സമ്പൂര്‍ണം

-Chant Stotra in Other Languages –

Sri Gayatri Devi Slokam » Gayatryashtakam Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil