Govindaasrita Gokulabrundaa In Malayalam

॥ Govindasritha Gokula Brunda Malayalam Lyrics ॥

ഗോവിംദാശ്രിത ഗോകുലബൃംദാ ।
പാവന ജയജയ പരമാനംദ ॥

ജഗദഭിരാമ സഹസ്രനാമ ।
സുഗുണധാമ സംസ്തുതനാമ ।
ഗഗനശ്യാമ ഘനരിപു ഭീമ ।
അഗണിത രഘുവംശാംബുധി സോമ ॥

ജനനുത ചരണാ ശരണ്യു ശരണാ ।
ദനുജ ഹരണ ലലിത സ്വരണാ ।
അനഘ ചരണായത ഭൂഭരണാ ।
ദിനകര സന്നിഭ ദിവ്യാഭരണാ ॥

ഗരുഡ തുരംഗാ കാരോത്തുംഗാ ।
ശരധി ഭംഗാ ഫണി ശയനാംഗാ ।
കരുണാപാംഗാ കമല സംഗാ ।
വര ശ്രീ വേംകട ഗിരിപതി രംഗാ ॥

– Chant Stotra in Other Languages –

Annamacharya Keerthanalu » Govindaasrita Gokulabrundaa Lyrics in Sanskrit » English » Bengali » Kannada » Telugu » Tamil

See Also  Shivakeshadi Padanta Varnana Stotram In Malayalam – Malayalam Shlokas