Ishvara Prarthana Stotram In Malayalam – Malayalam Shlokas

॥ Ishvara Prarthana Stotram Malayalam Lyrics ॥

॥ ഈശ്വര പ്രാര്ത്ഥനാ സ്തോത്രം ॥
ശിവായ നമഃ ॥

ഈശ്വരപ്രാര്ത്ഥനാസ്തോത്രം

ഈശ്വരം ശരണം യാമി ക്രോധമോഹാദിപീഡിതഃ ।
അനാഥം പതിതം ദീനം പാഹി മാം പരമേശ്വര ॥ ൧॥

പ്രഭുസ്ത്വം ജഗതാം സ്വാമിന് വശ്യം സര്വം തവാസ്തി ച ।
അഹമജ്ഞോ വിമൂഢോഽസ്മി ത്വാം ന ജാനാമി ഹേ പ്രഭോ ॥൨॥

ബ്രഹ്മാ ത്വം ച തഥാ വിഷ്ണുസ്ത്വമേവ ച മഹേശ്വരഃ ।
തവ തത്ത്വം ന ജാനാമി പാഹി മാം പരമേശ്വര ॥൩॥

ത്വം പിതാ ത്വം ച മേ മാതാ ത്വം ബന്ധുഃ കരുണാനിധേ ।
ത്വാം വിനാ നഹി ചാന്യോഽസ്തി മമ ദുഃഖവിനാശകഃ ॥൪॥

അന്തകാലേ ത്വമേവാസി മമ ദുഃഖ വിനാശകഃ ।
തസ്മാദ്വൈ ശരണോഽഹം തേ രക്ഷ മാം ഹേ ജഗത്പതേ ॥൫॥

പിതാപുത്രാദയഃ സര്വേ സംസാരേ സുഖഭാഗിനഃ ।
വിപത്തൗ പരിജാതായാം കോഽപി വാര്ത്താം ന പൃച്ഛതി ॥൬॥

കാമക്രോധാദിഭിര്യുക്തോ ലോഭമോഹാദികൈരപി ।
താന്വിനശ്യാത്മനോ വൈരീന് പാഹി മാം പരമേശ്വര ॥൭॥

അനേകേ രക്ഷിതാഃ പൂര്വം ഭവതാ ദുഃഖപീഡിതാഃ ।
ക്വ ഗതാ തേ ദയാ ചാദ്യ പാഹി മാം ഹേ ജഗത്പതേ ॥൮॥

ന ത്വാം വിനാ കശ്ചിദസ്തി സംസാരേ മമ രക്ഷകഃ ।
ശരണം ത്വാം പ്രപന്നോഽഹം ത്രാഹി മാം പരമേശ്വര ॥൯॥

ഈശ്വര പ്രാര്ഥനാസ്തോത്രം യോഗാനന്ദേന നിര്മിതം ।
യഃ പഠേദ്ഭക്തിസംയുക്തസ്തസ്യേശഃ സംപ്രസീദതി ॥൧൦॥

See Also  Venkatesha Mangalashtakam In Malayalam

ഇതി ശ്രീയോഗാനന്ദതീര്ഥവിരചിതം ഈശ്വരപ്രാര്ഥനാസ്തോത്രം സംപൂര്ണം ॥

– Chant Stotra in Other Languages –

Ishvara Prarthana Stotram in EnglishGujaratiBengaliMarathi –  Kannada – Malayalam ।  Telugu