Kamakshya Ashtakam In Malayalam

॥ Kamakshi Ashtakam Malayalam Lyrics ॥

॥ കാമാക്ഷ്യഷ്ടകം ॥
ശ്രീകാഞ്ചീപുരവാസിനീം ഭഗവതീം ശ്രീചക്രമധ്യേ സ്ഥിതാം
കല്യാണീം കമനീയചാരുമകുടാം കൌസുംഭവസ്ത്രാന്വിതാം ।
ശ്രീവാണീശചിപൂജിതാങ്ഘ്രിയുഗലാം ചാരുസ്മിതാം സുപ്രഭാം
കാമാക്ക്ഷീം കരുണാമയീം ഭഗവതീം വന്ദേ പരാം ദേവതാം ॥ 1 ॥

മാലാമൌക്തികകന്ധരാം ശശിമുഖീം ശംഭുപ്രിയാം സുന്ദരീം
ശര്‍വാണീം ശരചാപമണ്ഡിതകരാം ശീതാംശുബിംബാനനാം ।
വീണാഗാനവിനോദകേലിരസികാം വിദ്യുത്പ്രഭാഭാസുരാം
കാമാക്ഷീം കരുണാമയീം ഭഗവതീം വന്ദേ പരാം ദേവതാം ॥ 2 ॥

ശ്യാമാം ചാരുനിതംബിനീം ഗുരുഭുജാം ചന്ദ്രാവതംസാം ശിവാം
ശര്‍വാലിങ്ഗിതനീലചാരുവപുഷീം ശാന്താം പ്രവാലാധരാം ।
ബാലാം ബാലതമാലകാന്തിരുചിരാം ബാലാര്‍കബിംബോജ്ജ്വലാം
കാമാക്ഷീം കരുണാമയീം ഭഗവതീം വന്ദേ പരാം ദേവതാം ॥ 3 ॥

ലീലാകല്‍പിതജീവകോടിനിവഹാം ചിദ്രൂപിണീം ശങ്കരീം
ബ്രഹ്മാണീം ഭവരോഗതാപശമനീം ഭവ്യാത്മികാം ശാശ്വതീം ।
ദേവീം മാധവസോദരീം ശുഭകരീം പഞ്ചാക്ഷരീം പാവനീം
കാമാക്ഷീം കരുണാമയീം ഭഗവതീം വന്ദേ പരാം ദേവതാം ॥ 4 ॥

വാമാം വാരിജലോചനാം ഹരിഹരബ്രഹ്മേന്ദ്രസമ്പൂജിതാം
കാരുണ്യാമൃതവര്‍ഷിണീം ഗുണമയീം കാത്യായനീം ചിന്‍മയീം ।
ദേവീം ശുംഭനിഷൂദിനീം ഭഗവതീം കാമേശ്വരീം ദേവതാം
കാമാക്ഷീം കരുണാമയീം ഭഗവതീം വന്ദേ പരാം ദേവതാം ॥ 5 ॥

കാന്താം കാഞ്ചനരത്നഭൂഷിതഗലാം സൌഭാഗ്യമുക്തിപ്രദാം
കൌമാരീം ത്രിപുരാന്തകപ്രണയിനീം കാദംബിനീം ചണ്ഡികാം ।
ദേവീം ശങ്കരഹൃത്സരോജനിലയാം സര്‍വാഘഹന്ത്രീം ശുഭാം
കാമാക്ഷീം കരുണാമയീം ഭഗവതീം വന്ദേ പരാം ദേവതാം ॥ 6 ॥

ശാന്താം ചഞ്ചലചാരുനേത്രയുഗലാം ശൈലേന്ദ്രകന്യാം ശിവാം
വാരാഹീം ദനുജാന്തകീം ത്രിനയനീം സര്‍വാത്മികാം മാധവീം ।
സൌംയാം സിന്ധുസുതാം സരോജവദനാം വാഗ്ദേവതാമംബികാം
കാമാക്ഷീം കരുണാമയീം ഭഗവതീം വന്ദേ പരാം ദേവതാം ॥ 7 ॥

See Also  Sri Lalitha Sahasranama Stotram In English

ചന്ദ്രാര്‍കാനലലോചനാം ഗുരുകുചാം സൌന്ദര്യചന്ദ്രോദയാം
വിദ്യാം വിന്ധ്യനിവാസിനീം പുരഹരപ്രാണപ്രിയാം സുന്ദരീം ।
മുഗ്ധസ്മേരസമീക്ഷണേന സതതം സമ്മോഹയന്തീം ശിവാം
കാമാക്ഷീം കരുണാമയീം ഭഗവതീം വന്ദേ പരാം ദേവതാം ॥ 8 ॥

ഇതി ശ്രീകാമാക്ഷ്യഷ്ടകം സമ്പൂര്‍ണം ।

– Chant Stotra in Other Languages –

Goddess Durga Slokam » Kamakshya Ashtakam Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil