Nurretteu Shivlayangal In Malayalam – Malayalam Shlokas

॥ Nurretteu Shivlayangal Malayalam Lyrics ॥

॥ നൂറ്റെട്ടു സിവാലയങ്കള് ॥
ശ്രീമദ്ദക്ശീണകൈലാസമ് ശ്രീപേരൂരു രവീശ്വരമ്
അചീന്ദ്രമ് ചൊവ്വരമ് മാത്തൂര് ത്റുപ്രങ്ങോട്ടഥ മുണ്ഡയൂര് ॥ 1 ॥

ശ്രീമമന്ധാമ്കുന്നു ചൊവ്വല്ലൂര് പാണഞ്ചേരികൊരട്ടിയുമ്
പൊരാണ്ഡുക്കാട്ടുവുങ്ങ്ന്നൂര് കൊല്ലൂരുമ് തിരുമങ്ഗലമ് ॥ 2 ॥

തൃക്കാരിയൂരുകുന്നപ്രമ് ശ്രീവെള്ളൂരഷ്ടമങ്ഗലമ്
ഐരാണിക്കുളവും കൈനൂര് ഗോകര്ണ്ണമെറണാകുളമ് ॥ 3 ॥

പാരിവാലൂരടാട്ടുമ് നല്പരപ്പില് ചാത്തമങ്ഗലമ്
പാറാപറമ്പു തൃക്കൂരു പനയൂരു വയറ്റില ॥ 4 ॥

വൈക്കമ് രാമേശ്വരമ് മറ്റുമേറ്റുമാനൂര് എടകൊളമ്
ചെമ്മന്തട്ടാലുവാ പിന്നെ തിരുമിറ്റകോട്ടു ചേര്ത്തല ॥ 5 ॥

കല്ലാറ്റുപുഴ തൃക്കുന്നു ചെറുവത്തൂരു ചൊങ്ങണമ്
തൃക്കപാലേശ്വരമ് മൂന്നുമ് അവിട്ടത്തൂര് ചെരുമ്മല ॥ 6 ॥

കൊല്ലത്തുമ് കാട്ടുകമ്പാല പഴയനൂരു പേരകമ്
ആതമ്പള്യേരമ്പളിക്കാടു ചേരാനെല്ലാരു മാനിയൂര് ॥ 7 ॥

തളിനാലു കൊടുങ്ങല്ലൂര് വഞ്ചിയൂര് വഞ്ചുളേശ്വരമ്
പാഞ്ഞാര്കുളമ് ചിറ്റുകുളമ് ആലത്തുരഥ കൊട്ടിയൂര് ॥ 8 ॥

തൃപ്പാളൂരു പെരുന്തട്ട തൃത്താല തിരുവല്ലയുമ്
വാഴപള്ളി പുതുപ്പള്ളി മങ്ഗലമ് തിരുനക്കര ॥ 9 ॥

കൊടുമ്പൂര് അഷ്ടമിക്കോവില് പട്ടണിക്കാട്ടുനഷ്ടയില്
കിള്ളിക്കുറിശ്ശിയുമ് പുത്തൂര് കുമ്ഭസമ്ഭവമന്ദിരമ് ॥ 10 ॥

സോമേശ്വരഞ്ചവെങ്ങാല്ലൂര് കൊട്ടാരക്കര കണ്ഡിയൂര്
പാലയൂരു മഹാദേവനെല്ലൂരഥനെടുമ്പുര ॥ 11 ॥

മണ്ണൂര് തൃച്ചളിയൂര് ശൃങ്ഗപുരമ് കോട്ടുരു മമ്മിയൂര്
പറമ്പുമ് തളളി തിരുനാവയ്ക്കരീക്കാട്ടു തെന്മല ॥ 12 ॥

കോട്ടപ്പുറമ് മുതുവറവളപ്പായ് ചേന്ദമങ്ഗലമ്
തൃക്കണ്ഡിയൂര് പെരുവനമ് തിരുവാല്ലൂര് ചിറയ്ക്കാലുമ് ॥ 13 ॥

ഇപ്പറഞ്ഞവ നൂറ്റെട്ടുമ് ഭക്തിയൊത്തു പഠിയ്ക്കുവോര്
ദേഹമ് നശിക്കിലെത്തീടുമ് മഹാദേവന്റെ സന്നിധൗ ॥ 14 ॥

പ്രദോഷത്തില് ജപിച്ചാകിലശേഷ ദുരിതമ് കെടുമ്
യത്രയത്ര ശിവക്ഷേത്രമ് തത്രതത്ര നമാമ്യഹമ് ॥ 15 ॥

See Also  Pingala Gita In Malayalam

– Chant Stotra in Other Languages –

Nurretteu Shivlayangal in Malayalam – English