Prithvi Dhara Rajaputra Ashtakam In Malayalam

॥ Prithvi Dhara Rajaputra Ashtakam Malayalam Lyrics ॥

॥ പൃഥ്വീധരരാജപുത്ര്യഷ്ടകം ॥
ജ്ഞാത്വാപി ദോഷാന്വിഷയേഷു ശബ്ദരസാദിമേഷ്വപ്രതിബദ്ധതര്‍ഷം ।
ആകാരമാത്രാത്പരഹംസരൂപം മാം പാഹി പൃഥ്വീധരരാജപുത്രി ॥ 1 ॥

വിവേകവൈരാഗ്യശമാദിഷട്കമുമുക്ഷുതാഗന്ധലവാനഭിജ്ഞം ।
നക്തന്ദിവം സ്വോദരപൂരണേച്ഛും മാം പാഹി പുഥ്വീധരരാജപുത്രി ॥ 2 ॥

കാഷായവസ്ത്രേണ കരാത്തദണ്ഡകമണ്ഡലുഭ്യാം ജപമാലയാ ച ।
വിഭ്രാമയന്തം ഗൃഹിണാം കദംബം മാം പാഹി പൃഥ്വീധരരാജപുത്രി ॥ 3 ॥

വേദാന്തവാക്യാനി മുധോച്ചരന്തം തദര്‍ഥജാതം ബഹു വര്‍ണയന്തം ।
കദാപി ന ധ്യാതപരാത്മതത്ത്വം മാം പാഹി പൃഥ്വീധരരാജപുത്രി ॥ 4 ॥

സുവര്‍ണതന്തൂജ്ജ്വലചേലകാമം യാനേഷു മാനേഷു വിവൃദ്ധരാഗം ।
അങ്ഗീകൃതാനേകസുമിത്രശത്രും മാം പാഹി പൃഥ്വീധരരാജപുത്രി ॥ 5 ॥

ഭോഗാ അനേകാ മനസാപ്യലഭ്യാ ഭൂയാസുരിത്യന്വഹമീഹമാനം ।
ഗുരൂത്തമാരാധനദൂരചിത്തം മാം പാഹി പൃഥ്വീധരരാജപുത്രി ॥ 6 ॥

കുതോ യതേരസ്യ ശരീരമാനധനാഭിമാനഃ സതതം ദുരന്തഃ ।
അശേഷലോകൈരിതി നിന്ദ്യമാനം മാം പാഹി പുഥ്വീധരരാജപുത്രി ॥ 7 ॥

നിവാരിതാശേഷമഹാഘവൃന്ദൈരവ്യാജകാരുണ്യസുധാതരങ്ഗൈഃ ।
അപാങ്ഗപാതൈരവലോകയന്തീ മാം പാഹി പൂരഥ്വീധരരാജപുത്രി ॥ 8 ॥

ഇദം ഹി പൃഥ്വീധരരാജപുത്രീപാദാരവിന്ദാര്‍പിതമാനസേന ।
കര്‍മന്ദിനാ നിര്‍മിതമഷ്ടകം യഃ പഠേത്സ ഭൂയാദഖിലേഷ്ടഗേഹം ॥ 9 ॥

ഇതി ശൃങ്ഗേരി ശ്രീജഗദ്ഗുരു ശ്രീസച്ചിദാനന്ദശിവാഭിനവനൃസിംഹ-
ഭാരതീസ്വാമിഭിഃ വിരചിതം ശ്രീപൃഥ്വീധരരാജപുത്ര്യഷ്ടകം സമ്പൂര്‍ണം ।

– Chant Stotra in Other Languages –

Prithvi Dhara Rajaputra Ashtakam Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil

See Also  Sri Pavanaja Ashtakam In Bengali