Shashaangamoulishvara Stotram In Malayalam – Malayalam Shlokas

॥ ShashaangkamaulIshwara Stotram Malayalam Lyrics ॥

॥ ശശാങ്കമൗലീശ്വര സ്തോത്രം ॥
മാംഗല്യദാനനിരത പ്രണമജ്ജനാനാം
മാന്ധാതൃമുഖ്യധരണീപതിചിന്തിതാംഘ്രേ ।
മാന്ദ്യാന്ധകാരവിനിവാരണചണ്ഡഭാനോ
മാം പാഹി ധീരഗുരുഭൂത ശശാങ്കമൗലേ ॥ ൧ ॥

മാം പ്രാപ്നുയാദഖിലസൗഖ്യകരീ സുധീശ്ച
മാകന്ദതുല്യകവിതാ സകലാഃ കലാശ്ച ।
ക്വാചിത്കയത്പദസരോജനതേര്ഹി സ ത്വം
മാം പാഹി ധീരഗുരുഭൂത ശശാങ്കമൗലേ ॥ ൨ ॥

മാതംഗകൃത്തിവസന പ്രാണതാര്ത്തിഹാരിന്
മായാസരിത്പതിവിശോഷണവാഡവാഗ്നേ ।
മാനോന്നതിപ്രദ നിജാംഘ്രിജുഷാം നരാണാം
മാം പാഹി ധീരഗുരുഭൂത ശശാങ്കമൗലേ ॥ ൩ ॥

ഇതി ശശാങ്കമൗലീശ്വരസ്തോത്രം സംപൂര്ണം ॥

– Chant Stotra in Other Languages –

Shashaangamoulishvara Stotram in MarathiGujarati । BengaliKannada – Malayalam – Telugu

See Also  Collection Of Commonly Recited Shlokas In Malayalams