Shiva Praatah Smarana Stotram In Malayalam

॥ Shiva Praatah Smarana Stotram Malayalam Lyrics ॥

॥ ശ്രീശിവപ്രാതഃസ്മരണസ്തോത്രം ॥
ഓം
അഥ ശിവപ്രാതഃസ്മരണസ്തോത്രം ।

പ്രാതഃ സ്മരാമി ഭവഭീതിഹരം സുരേശം
ഗംഗാധരം വൃഷഭവാഹനമംബികേശം ।
ഖട്വാംഗശൂലവരദാഭയഹസ്തമീശം
സംസാരരോഗഹരമൗഷധമദ്വിതീയം ॥ 1 ॥

പ്രാതർനമാമി ഗിരിശം ഗിരിജാർധദേഹം
സർഗസ്ഥിതിപ്രലയകാരണമാദിദേവം ।
വിശ്വേശ്വരം വിജിതവിശ്വമനോഽഭിരാമം
സംസാരരോഗഹരമൗഷധമദ്വിതീയം ॥ 2 ॥

പ്രാതർഭജാമി ശിവമേകമനന്തമാദ്യം
വേദാന്തവേദ്യമനഘം പുരുഷം മഹാന്തം ।
നാമാദിഭേദരഹിതം ഷഡഭാവശൂന്യം
സംസാരരോഗഹരമൗഷധമദ്വിതീയം ॥ 3 ॥

– Chant Stotra in Other Languages –

Shiva Praatah Smarana Stotram in SanskritEnglishBengaliGujaratiKannada – Malayalam – OdiaTeluguTamil

See Also  1000 Names Of Sri Purushottama – Sahasranama Stotram In Malayalam