Shiva Shadakshara Stotram In Malayalam

Shiva Shadakshari Stotram was wrote by Adi Shankaracharya.

॥ Shiva Shadakshari Stotram Malayalam Lyrics ॥

॥ ശിവഷഡക്ഷര സ്തോത്രം ॥
॥ഓം ഓം॥
ഓംകാരബിംദു സംയുക്തം നിത്യം ധ്യായംതി യോഗിനഃ ।
കാമദം മോക്ഷദം തസ്മാദോംകാരായ നമോനമഃ ॥ 1 ॥

॥ഓം നം॥
നമംതി മുനയഃ സര്വേ നമംത്യപ്സരസാം ഗണാഃ ।
നരാണാമാദിദേവായ നകാരായ നമോനമഃ ॥ 2 ॥

॥ഓം മം॥
മഹാതത്വം മഹാദേവ പ്രിയം ജ്ഞാനപ്രദം പരമ് ।
മഹാപാപഹരം തസ്മാന്മകാരായ നമോനമഃ ॥ 3 ॥

॥ഓം ശിം॥
ശിവം ശാംതം ശിവാകാരം ശിവാനുഗ്രഹകാരണമ് ।
മഹാപാപഹരം തസ്മാച്ഛികാരായ നമോനമഃ ॥ 4 ॥

॥ഓം വാം॥
വാഹനം വൃഷഭോയസ്യ വാസുകിഃ കംഠഭൂഷണമ് ।
വാമേ ശക്തിധരം ദേവം വകാരായ നമോനമഃ ॥ 5 ॥

॥ഓം യം॥
യകാരേ സംസ്ഥിതോ ദേവോ യകാരം പരമം ശുഭമ് ।
യം നിത്യം പരമാനംദം യകാരായ നമോനമഃ ॥ 6 ॥

ഷഡക്ഷരമിദം സ്തോത്രം യഃ പഠേച്ഛിവ സന്നിധൗ ।
തസ്യ മൃത്യുഭയം നാസ്തി ഹ്യപമൃത്യുഭയം കുതഃ ॥

ശിവശിവേതി ശിവേതി ശിവേതി വാ
ഭവഭവേതി ഭവേതി ഭവേതി വാ ।
ഹരഹരേതി ഹരേതി ഹരേതി വാ
ഭുജമനശ്ശിവമേവ നിരംതരമ് ॥
ഇതി ശ്രീമത്പരമഹംസ പരിവ്രാജകാചാര്യ
ശ്രീമച്ഛംകരഭഗവത്പാദപൂജ്യകൃത ശിവഷഡക്ഷരീസ്തോത്രം സംപൂര്ണമ് ।

॥ Lord Shiva Shadakshari Stotram Meaning ॥

Salutations and salutations to letter “om”,
Which is meditated as a letter Om with a dot,
Daily by great sages,
And leads them to fulfillment of desires,
And the attainment of salvation.

See Also  Pancha Brahma Upanishad In Telugu

Salutations and salutations to letter “na”,
Which is saluted by great sages,
Which is saluted by groups of divine maidens,
And which is saluted by men and the king of devas.

Salutations and salutations to letter “ma”,
Which is saluted as the greatest god,
Which is saluted by great souls,
Which is greatly meditated and read,
And which is the stealer of all sins.

Salutations and salutations to letter “Shi”,
Which is Lord Shiva,
Who is the abode of peace,
Who is the lord of the universe,
Who is the one who blesses the world,
And which is the one word that is eternal.

Salutations and salutations to letter “va”,
Which the God who holds in his left Goddess Shakthi,
And who rides on a bull,
And wears on his neck the snake Vasuki.

Salutations and salutations to letter “ya”,
Which is the teacher of all the devas,
Who exists wherever gods exist,
And who is the great God spread everywhere

See Also  Nrisimha Ashtottara Shatanama Stotram In Malayalam

If one reads this prayer of six letters,
In front of God shiva,
He would reach the world of Shiva,
And be always happy with him.

– Chant Stotra in Other Languages –

Shiva Shadakshara Stotram in SanskritEnglishBengaliMarathiKannada – Malayalam – TeluguTamil