Shrikalantaka Ashtakam In Malayalam – Malayalam Shlokas

॥ Shrikalantaka Ashtakam Malayalam Lyrics ॥

॥ ശ്രീകാലാന്തകാഷ്ടകം ॥
ശിവായ നമഃ ॥

ശ്രീകാലാന്തക അഷ്ടകം

കമലാപതിമുഖസുരവരപൂജിത കാകോലഭാസിതഗ്രീവ ।
കാകോദരപതിഭൂഷണ കാലാന്തക പാഹി പാര്വതീനാഥ ॥ ൧ ॥

കമലാഭിമാനവാരണദക്ഷാംഘ്രേ വിമലശേമുഷീദായിന് ।
നതകാമിതഫലദായക കാലാന്തക പാഹി പാര്വതീനാഥ ॥ ൨ ॥

കരുണാസാഗര ശംഭോ ശരണാഗതലോകരക്ഷണധുരീണ ।
കാരണ സമസ്തജഗതാം കാലാന്തക പാഹി പാര്വതീനാഥ ॥ ൩ ॥

പ്രണതാര്തിഹരണദക്ഷ പ്രണവപ്രതിപാദ്യ പര്വതാവാസ ।
പ്രണമാമി തവ പദാബ്ജേ കാലാന്തക പാഹി പാര്വതീനാഥ ॥ ൪ ॥

മന്ദാരനതജനാനാം വൃന്ദാരകവൃന്ദഗേയസുചരിത്ര ।
മുനിപുത്രമൃത്യുഹാരിന് കാലാന്തക പാഹി പാര്വതീനാഥ ॥ ൫ ॥

മാരാരണ്യദവാനല മായാവാരീന്ദ്രകുംഭസഞ്ജാത ।
മാതംഗചര്മവാസഃ കാലാന്തക പാഹി പാര്വതീനാഥ ॥ ൬ ॥

മോഹാന്ധകാരഭാനോ മോദിതഗിരിജാമനഃസരോജാത ।
മോക്ഷപ്രദ പ്രണമതാം കാലാന്തക പാഹി പാര്വതീനാഥ ॥ ൭ ॥

വിദ്യാനായക മഹ്യം വിദ്യാം ദത്ത്വാ നിവാര്യ ചാവിദ്യാം ।
വിദ്യാധരാദിസേവിത കാലാന്തക പാഹി പാര്വതീനാഥ ॥ ൮ ॥

കാലാന്തകാഷ്ടകമിദം പഠതി ജനോ യഃ കൃതാദരോ ലോകേ
കാലാന്തകപ്രസാദാത്കാലകൃതാ ഭീര്ന സംഭവേത്തസ്യ ॥ ൯ ॥

ഇതി കാലാന്തകാഷ്ടകം സംപൂര്ണം ॥

– Chant Stotra in Other Languages –

Shrikalantaka Ashtakam in EnglishMarathiGujarati । BengaliKannada – Malayalam – Telugu

See Also  Devi Mahatmyam Aparaadha Kshamapana Stotram In Malayalam And English