Sri Chandrashekhara Bharati Ashtakam In Malayalam

॥ Sri Chandrashekhara Bharati Ashtakam Malayalam Lyrics ॥

ശിഷ്യവൃന്ദസേവിതം സമസ്തദോഷവര്‍ജിതം
ഭസ്മമന്ദ്രരാജിതം പവിത്രദണ്ഡശോഭിതം ।
നംരലോകപൂജിതം സുരാധിരാജഭാവിതം
ചന്ദ്രശേഖരാര്യരാജമാശ്രയാമി മുക്തയേ ॥ 1 ॥

ചന്ദ്രചൂഡപൂജനപ്രസക്തചിത്തമാനസം
സത്ത്വബോധനാസ്തഹൃദ്യശിഷ്യവര്‍ഗസാധ്വസം ।
പൂര്‍ണചന്ദ്രബിംബകാന്തികാന്തവക്ത്രസാരസം
ചന്ദ്രശേഖരാര്യരാജമാശ്രയാമി മുക്തയേ ॥ 2 ॥

പാദപദ്മനംരകാമിതാര്‍ഥകല്‍പപാദപം
സത്പ്രസക്തിശുദ്ധചിത്തഭൂമിതാപസാധിപം ।
വിസ്മിതാത്മഹൃത്തമിസ്രവാരണേ ദിനാധിപം
ചന്ദ്രശേഖരാര്യരാജമാശ്രയാമി മുക്തയേ ॥ 3 ॥

പ്രാക്തനാതിഭാഗ്യരാശിലബ്ധശൈവതേജസം
ശങ്കരാര്യസാമ്പ്രദായബോധനൈകമാനസം ।
വേദശാസ്ത്രഭാഷ്യതത്ത്വവേദിനം മഹൌജസം
ചന്ദ്രശേഖരാര്യരാജമാശ്രയാമി മുക്തയേ ॥ 4 ॥

ശൃങ്ഗശൈലധര്‍മപീഠശോഭമാനമൂര്‍തികം
ശങ്കരാര്യശാരദാപദാര്‍ചകം സുബോധകം ।
ചക്രരാജപൂജകം കിരീടചാരുമസ്തകം
ചന്ദ്രശേഖരാര്യരാജമാശ്രയാമി മുക്തയേ ॥ 5 ॥

രാജലക്ഷ്മലക്ഷിതം സമഗ്രരാജപൂജിതം
സര്‍വശാസ്ത്രപണ്ഡിതം സ്വധര്‍മരക്ഷണീരതം ।
അക്ഷമാല്യമന്ദിതം പയോധിജാകടാക്ഷിതം
ചന്ദ്രശേഖരാര്യരാജമാശ്രയാമി മുക്തയേ ॥ 6 ॥

ഗദ്യപദ്യവാക്ഷ്രവാഹദേവതാര്യസന്നിഭം
ജ്ഞാനവാര്‍ധികൌസ്തുഭം സുകര്‍മനിഷ്ഠവല്ലഭം ।
ദുഷ്ടലോകദുര്ലഭം ഭവാബ്ധിതാരകം ശുഭം
ചന്ദ്രശേഖരാര്യരാജമാശ്രയാമി മുക്തയേ ॥ 7 ॥

ഖണ്ഡിതാന്യദര്‍ശനം സമര്‍ഥിതാത്മദര്‍ശനം
പാപതാപമര്‍ദനം സുപക്ഷസര്‍വസാധനം ।
ഭൂതജാതവാരണം നിവാസഭൂമിപാവനം
ചന്ദ്രശേഖരാര്യരാജമാശ്രയാമി മുക്തയേ ॥ 8 ॥

ഇതി ശ്രീചന്ദ്രശേഖരഭാരത്യഷ്ടകം സമ്പൂര്‍ണം ।

– Chant Stotra in Other Languages –

Sri Chandrashekhara Bharati Ashtakam Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil

See Also  1000 Names Of Sri Jagannatha – Sahasranama Stotram In Malayalam