॥ Sri Gomatyambashtakam Malayalam Lyrics ॥
॥ ശ്രീഗോമത്യംബാഷ്ടകം ॥
ഓം ശ്രീഗണേശായ നമഃ ॥
ഭൂകൈലാസേ മനോജ്ഞേ ഭുവനവനവൃതേ നാഗതീര്‍ഥോപകണ്ഠേ
രത്നപ്രകാരമധ്യേ രവിചന്ദ്രമഹായോഗപീഠേ നിഷണ്ണം ।
സംസാരവ്യാധിവൈദ്യം സകലജനനുതം ശങ്ഖപദ്മാര്‍ചിതാങ്ഘ്രിം
ഗോമത്യംബാസമേതം ഹരിഹരവപുഷം ശങ്കരേശം നമാമി ॥
ലക്ഷ്മീവാണീനിഷേവിതാംബുജപദാം ലാവണ്യശോഭാം ശിവാം
ലക്ഷ്മീവല്ലഭപദ്മസംഭവനുതാം ലംബോദരോല്ലാസിനീം ।
നിത്യം കൌശികവന്ദ്യമാനചരണാം ഹ്രീങ്കാരമന്ത്രോജ്ജ്വലാം
ശ്രീപുന്നാഗവനേശ്വരസ്യ മഹിഷീം ധ്യായേത്സദാ ഗോമതീം ॥ 1 ॥
ദേവീം ദാനവരാജദര്‍പഹരിണീം ദേവേന്ദ്രസമ്പത്പ്രദാം
ഗന്ധര്‍വോരഗയക്ഷസേവിതപദാം ശ്രീശൈലമധ്യസ്ഥിതാം ।
ജാതീചമ്പകമല്ലികാദികുസുമൈഃ സംശോഭിതാങ്ഘ്രിദ്വയാം
ശ്രീപുന്നാഗവനേശ്വരസ്യ മഹിഷീം ധ്യായേത്സദാ ഗോമതീം ॥ 2 ॥
ഉദ്യത്കോടിവികര്‍തനദ്യുതിനിഭാം മൌര്‍വീം ഭവാംഭോനിധേഃ
ഉദ്യത്താരകനാഥതുല്യവദനാമുദ്യോതയന്തീം ജഗത് ।
ഹസ്തന്യസ്തശുകപ്രണാളസഹിതാം ഹര്‍ഷപ്രദാമംബികാം
ശ്രീപുന്നാഗവനേശ്വരസ്യ മഹിഷീം ധ്യായേത്സദാ ഗോമതീം ॥ 3 ॥
കല്യാണീം കമനീയമൂര്‍തിസഹിതാം കര്‍പൂരദീപോജ്ജ്വലാം
കര്‍ണാന്തായതലോചനാം കളരവാം കാമേശ്വരീം ശങ്കരീം ।
കസ്തൂരിതിലകോജ്ജ്വലാം സകരുണാം കൈവല്യസൌഖ്യപ്രദാം
ശ്രീപുന്നാഗവനേശ്വരസ്യ മഹിഷീം ധ്യായേത്സദാ ഗോമതീം ॥ 4 ॥
വൈഡൂര്യാദിസമസ്തരത്നഖചിതേ കല്യാണസിംഹാസനേ
സ്ഥിത്വാഽശേഷജനസ്യ പാലനകരീം ശ്രീരാജരാജേശ്വരീം ।
ഭക്താഭീഷ്ടഫലപ്രദാം ഭയഹരാം ഭണ്ഡസ്യ യുദ്ധോത്സുകാം
ശ്രീപുന്നാഗവനേശ്വരസ്യ മഹിഷീം ധ്യായേത്സദാ ഗോമതീം ॥ 5 ॥
ശൈലാധീശസുതാം സരോജനയനാം സര്‍വാഘവിധ്വംസിനീം
സന്‍മാര്‍ഗസ്ഥിതലോകരക്ഷണപരാം സര്‍വേശ്വരീം ശാംഭവീം ।
നിത്യം നാരദതുംബുരുപ്രഭൃതിഭിര്‍വീണാവിനോദസ്ഥിതാം
ശ്രീപുന്നാഗവനേശ്വരസ്യ മഹിഷീം ധ്യായേത്സദാ ഗോമതീം ॥ 6 ॥
പാപാരണ്യദവാനലാം പ്രഭജതാം ഭാഗ്യപ്രദാം ഭക്തിദാം
ഭക്താപത്കുലശൈലഭേദനപവിം പ്രത്യക്ഷമൂര്‍തിം പരാം ।
മാര്‍കണ്ഡേയപരാശരാദിമുനിഭിഃ സംസ്തൂയമാനാമുമാം
ശ്രീപുന്നാഗവനേശ്വരസ്യ മഹിഷീം ധ്യായേത്സദാ ഗോമതീം ॥ 7 ॥
ശ്വേതാരണ്യനിവാസിനീം പ്രതിദിനം സ്തോത്രേണ പൂര്‍ണാനനാം
ത്വത്പാദാംബുജസക്തപൂര്‍ണമനസാം സ്തോകേതരേഷ്ടപ്രദാം ।
നാനാവാദ്യവൈഭവശോഭിതപദാം നാരായണസ്യാനുജാം meter?
ശ്രീപുന്നാഗവനേശ്വരസ്യ മഹിഷീം ധ്യായേത്സദാ ഗോമതീം ॥ 8 ॥
ഇതി ശ്രീഗോമത്യംബാഷ്ടകം സമ്പൂര്‍ണം ।
ഇതി ശിവം ॥
– Chant Stotra in Other Languages –
Sri Gomatyambashtakam Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil