Sri Govinda Deva Ashtakam In Malayalam

॥ Sri Govindadevashtakam Malayalam Lyrics ॥

॥ ശ്രീഗോവിന്ദദേവാഷ്ടകം ॥
ജാംബൂനദോഷ്ണീഷവിരാജിമുക്താ
മാലാമണിദ്യോതിശിഖണ്ഡകസ്യ ।
ഭങ്ഗ്യാ നൃണാം ലോലുപയന്‍ ദൃശഃ ശ്രീ
ഗോവിന്ദദേവഃ ശരണം മമാസ്തു ॥ 1 ॥

കപോലയോഃ കുണ്ഡലലാസ്യഹാസ്യ-
ച്ഛവിച്ഛിടാചുംബിതയോര്യുഗേന ।
സമ്മോഹയന്‍ സംഭജതാം ധിയഃ ശ്രീ
ഗോവിന്ദദേവഃ ശരണം മമാസ്തു ॥ 2 ॥

സ്വപ്രേയസീലോചനകോണശീധു
പ്രാപ്ത്യൈ പുരോവര്‍തി ജനേക്ഷണേന ।
ഭാവം കമപ്യുദ്ഗമയന്‍ ബുധാനാം
ഗോവിന്ദദേവഃ ശരണം മമാസ്തു ॥ 3 ॥

വാമപ്രഗണ്ഡാര്‍പിതഗണ്ഡഭാസ്വത്
താടങ്കലോലാലകകാന്തിസിക്തൈഃ ।
ഭ്രൂവല്‍ഗനൈരുന്‍മദയന്‍ കുലസ്ത്രീ-
ര്‍ഗോവിന്ദദേവഃ ശരണം മമാസ്തു ॥ 4 ॥

ദൂരേ സ്ഥിതാസ്താ മുരലീനിനാദൈഃ
സ്വസൌരഭൈര്‍മുദ്രിതകര്‍ണപാലീഃ ।
നാസാരുധോ ഹൃദ്ഗത ഏവ കര്‍ഷന്‍
ഗോവിന്ദദേവഃ ശരണം മമാസ്തു ॥ 5 ॥

നവീനലാവണ്യഭരൈഃ ക്ഷിതൌ ശ്രീ
രൂപാനുരാഗാംബുനിധിപ്രകാശൈഃ ।
സതശ്ചമത്കാരവതഃ പ്രകുര്‍വന്‍
ഗോവിന്ദദേവഃ ശരണം മമാസ്തു ॥ 6 ॥

കല്‍പദ്രുമാധോമണിമന്ദിരാന്തഃ
ശ്രീയോഗപീഠാംബുരുഹാസ്യയാ സ്വം ।
ഉപാസയംസ്തത്രവിദോഽപി മന്ത്രൈ-
ര്‍ഗോവിന്ദദേവഃ ശരണം മമാസ്തു ॥ 7 ॥

മഹാഭിഷേകക്ഷണസര്‍വവാസോഽ
ലങ്കൃത്യങ്ഗീകരണോച്ഛലന്ത്യാ ।
സര്‍വാങ്ഗഭാസാകുലയംസ്ത്രിലോകീം
ഗോവിന്ദദേവഃ ശരണം മമാസ്തു ॥ 8 ॥

ഗോവിന്ദദേവാഷ്ടകമേതദുച്ചൈഃ
പഠേത്തദീയാങ്ഘ്രിനിവിഷ്ടവീര്യഃ ।
തം മജ്ജയന്നേവ കൃപാപ്രവാഹൈ-
ര്‍ഗോവിന്ദദേവഃ ശരണം മമാസ്തു ॥ 9 ॥

ഇതി ശ്രീവിശ്വനാഥചക്രവര്‍തിഠക്കുരവിരചിതസ്തവാമൃതലഹര്യാം
ശ്രീഗോവിന്ദദേവാഷ്ടകം സമ്പൂര്‍ണം ।

– Chant Stotra in Other Languages –

Sri Vishnu Slokam » Sri Govinda Deva Ashtakam Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil

See Also  Sri Vatapatya Ashtakam In Gujarati