Sri Jagadamba Stutih In Malayalam

॥ Sri Jagdamba Stuti Malayalam Lyrics ॥

॥ ശ്രീജഗദംബാ സ്തുതിഃ ॥

നമോഽസ്തു തേ ഭഗവതി പാപനാശിനി
നമോഽസ്തു തേ സുരരിപുദര്‍പശാതനി ।
നമോഽസ്തു തേ ഹരിഹരരാജ്യദായിനി
നമോഽസ്തു തേ മഖഭുജകാര്യകാരിണി ॥ 1 ॥

നമോഽസ്തു തേ ത്രിദശരിപുക്ഷയങ്കരി
നമോഽസ്തു തേ ശതമഖപാദപൂജിതേ ।
നമോഽസ്തു തേ മഹിഷവിനാശകാരിണി
നമോഽസ്തു തേ ഹരിഹരഭാസ്കരസ്തുതേ ॥ 2 ॥

നമോഽസ്തു തേഽഷ്ടാദശബാഹുശാലിനി
നമോഽസ്തു തേ ശുംഭനിശുംഭഘാതിനി ।
നമോഽസ്തു ലോകാര്‍ത്തിഹരേ ത്രിശൂലിനി
നമോഽസ്തു നാരായണി ചക്രധാരിണി ॥ 3 ॥

നമോഽസ്തു വാരാഹി സദാ ധരാധരേ
ത്വാം നാരസിംഹി പ്രണതാ നമോഽസ്തു തേ ।
നമോഽസ്തു തേ വജ്രധരേ ഗജധ്വജേ
നമോഽസ്തു കൌമാരി മയൂരവാഹിനി ॥ 4 ॥

നമോഽസ്തു പൈതാമഹഹംസവാഹനേ
നമോഽസ്തു മാലാവികടേ സുകേശിനി ।
നമോഽസ്തു തേ രാസഭപൃഷ്ഠവാഹിനി
നമോഽസ്തു സര്‍വാര്‍തിഹരേ ജഗന്‍മയേ ॥ 5 ॥

നമോഽസ്തു വിശ്വേശ്വരി പാഹി വിശ്വം
നിഷൂദയാരീന്‍ ദ്വിജദേവതാനാം ।
നമോഽസ്തു തേ സര്‍വമയി ത്രിനേത്രേ
നമോ നമസ്തേ വരദേ പ്രസീദ ॥ 6 ॥

ബ്രഹ്മാണീ ത്വം മൃഡാനീ വരശിഖി-
ഗമനാ ശക്തിഹസ്താ കുമാരീ
വാരാഹീ ത്വം സുവക്ത്രാ ഖഗപതി-
ഗമനാ വൈഷ്ണവീ ത്വം സശാര്‍ങ്ഗീ ॥ 7 ॥

ദുര്‍ദൃശ്യാ നാരസിംഹീ ഘുരഘുരി-
തരവാ ത്വം തഥൈന്ദ്രീ സവജ്രാ
ത്വം മാരീ ചര്‍മമുണ്ഡാ ശവഗമന-
രതാ യോഗിനീ യോഗസിദ്ധാ ।
നമസ്തേ-
ത്രിനേത്രേ ഭഗവതി തവ ചരണാനുഷിതാ
യേ അഹരഹര്‍വിനതശിരസോഽവനതാഃ
നഹി നഹി പരിഭവമസ്ത്യശുഭം ച
സ്തുതിബലികുസുമകരാഃ സതതം യേ ॥ 8 ॥

See Also  108 Names Of Sri Kalika Karadimama In Malayalam

ഇതി ജഗദംബാ സ്തുതിഃ സമാപ്താ ।

– Chant Stotra in Other Languages –

Sri Durga Slokam » Sri Jagadamba Stutih Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil