Sri Navanita Priya Ashtakam In Malayalam

॥ Sri Navanita Priya Ashtakam Malayalam Lyrics ॥

॥ ശ്രീനവനീതപ്രിയാഷ്ടകം ॥
അലകാവൃതലസദലികേ വിരചിതകസ്തൂരികാതിലകേ ।
ചപലയശോദാബാലേ ശോഭിതഭാലേ മതിര്‍മേഽസ്തു ॥ 1 ॥

മുഖരിതനൂപുരചരണേ കടിബദ്ധക്ഷുദ്രഘണ്ടികാവരണേ ।
ദ്വീപികരജകൃതഭൂഷണഭൂഷിതഹൃദയേ മതിര്‍മേഽസ്തു ॥ 2 ॥

കരധൃതനവനവനീതേ ഹിതകൃതജനനീവിഭീഷികാഭിതേ ।
രതിമുദ്വഹതാച്ചേതോ ഗോപീഭിര്‍വശ്യതാം നീതേ ॥ 3 ॥

ബാലദശാമതിമുഗ്ധേ ചോരിതദുഗ്ധേ വ്രജാങ്ഗനാഭവനാത് ।
തദുപാലംഭവചോഭയവിഭ്രമനയനേ മതിര്‍മേഽസ്തു ॥ 4 ॥

വ്രജകര്‍ദമലിപ്താങ്ഗേ സ്വരൂപസുഷമാജിതാനങ്ഗേ ।
കൃതനന്ദാങ്ഗണരിങ്ഗണ വിവിധവിഹാരേ മതിര്‍മേഽസ്തു ॥ 5 ॥

കരവരധൃതലഘുലകുടേ വിചിത്രമായൂരചന്ദ്രികാമുകുടേ ।
നാസാഗതമുക്താമണിജടിതവിഭൂഷേ മതിര്‍മേഽസ്തു ॥ 6 ॥

അഭിനന്ദനകൃതനൃത്യേ വിരചിതനിജഗോപികാകൃത്യേ ।
ആനന്ദിതനിജഭൃത്യേ പ്രഹസനമുദിതേ മതിര്‍മേഽസ്തു ॥ 7 ॥

കാമാദപി കമനീയേ നമനീയേ ബ്രഹ്മരുദ്രാദ്യൈഃ ।
നിഃസാധവഭജനീയേ ഭാവതനൌ മേ മതിര്‍ഭൂയാത് ॥ 8 ॥

ഇതി ശ്രീഹരിദാസവിരചിതം ശ്രീനവനീതപ്രിയാഷ്ടകം സമ്പൂര്‍ണം ॥

– Chant Stotra in Other Languages –

Sri Navanita Priya Ashtakam Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil

See Also  Kiratha Ashtakam In English