Sri Nrisimha Ashtakam In Malayalam

॥ Sri Nrisimha AshtakamMalayalam Lyrics ॥

॥ ശ്രീനൃസിംഹാഷ്ടകം ॥

ശ്രീമദകലങ്ക പരിപൂര്‍ണ! ശശികോടി-
ശ്രീധര! മനോഹര! സടാപടല കാന്ത! ।
പാലയ കൃപാലയ! ഭവാംബുധി-നിമഗ്നം
ദൈത്യവരകാല! നരസിംഹ! നരസിംഹ! ॥ 1 ॥

പാദകമലാവനത പാതകി-ജനാനാം
പാതകദവാനല! പതത്രിവര-കേതോ! ।
ഭാവന! പരായണ! ഭവാര്‍തിഹരയാ മാം
പാഹി കൃപയൈവ നരസിംഹ! നരസിംഹ! ॥ 2 ॥

തുങ്ഗനഖ-പങ്ക്തി-ദലിതാസുര-വരാസൃക്
പങ്ക-നവകുങ്കുമ-വിപങ്കില-മഹോരഃ ।
പണ്ഡിതനിധാന-കമലാലയ നമസ്തേ
പങ്കജനിഷണ്ണ! നരസിംഹ! നരസിംഹ! ॥ 3 ॥

മൌലേഷു വിഭൂഷണമിവാമര വരാണാം
യോഗിഹൃദയേഷു ച ശിരസ്സു നിഗമാനാം ।
രാജദരവിന്ദ-രുചിരം പദയുഗം തേ
ദേഹി മമ മൂര്‍ധ്നി നരസിംഹ! നരസിംഹ! ॥ 4 ॥

വാരിജവിലോചന! മദന്തിമ-ദശായാം
ക്ലേശ-വിവശീകൃത-സമസ്ത-കരണായാം ।
ഏഹി രമയാ സഹ ശരണ്യ! വിഹഗാനാം
നാഥമധിരുഹ്യ നരസിംഹ! നരസിംഹ! ॥ 5 ॥

ഹാടക-കിരീട-വരഹാര-വനമാലാ
ധാരരശനാ-മകരകുണ്ഡല-മണീന്ദ്രൈഃ ।
ഭൂഷിതമശേഷ-നിലയം തവ വപുര്‍മേ
ചേതസി ചകാസ്തു നരസിംഹ! നരസിംഹ! ॥ 6 ॥

ഇന്ദു രവി പാവക വിലോചന! രമായാഃ
മന്ദിര! മഹാഭുജ!-ലസദ്വര-രഥാങ്ഗ! ।
സുന്ദര! ചിരായ രമതാം ത്വയി മനോ മേ
നന്ദിത സുരേശ! നരസിംഹ! നരസിംഹ! ॥ 7 ॥

മാധവ! മുകുന്ദ! മധുസൂദന! മുരാരേ!
വാമന! നൃസിംഹ! ശരണം ഭവ നതാനാം ।
കാമദ ഘൃണിന്‍ നിഖിലകാരണ നയേയം
കാലമമരേശ നരസിംഹ! നരസിംഹ! ॥ 8 ॥

അഷ്ടകമിദം സകല-പാതക-ഭയഘ്നം
കാമദം അശേഷ-ദുരിതാമയ-രിപുഘ്നം ।
യഃ പഠതി സന്തതമശേഷ-നിലയം തേ
ഗച്ഛതി പദം സ നരസിംഹ! നരസിംഹ! ॥ 9 ॥

॥ ഇതി ശ്രീനൃസിംഹാഷ്ടകം ॥

See Also  Mandhatrishaileshvari Stotra In Sanskrit

– Chant Stotra in Other Languages –

Sri Vishnu Slokam » Sri Nrisimha Ashtakam Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil