Nrisimha Ashtottara Shatanama Stotram In Malayalam

॥ Sri Nrisinha Ashtottara Shatanama Stotram Malayalam Lyrics ॥

॥ ശ്രീനൃസിംഹാഷ്ടോത്തരശതനാമസ്തോത്രം ॥

॥ ശ്രീഃ ॥

ശ്രീനൃസിംഹോ മഹാസിംഹോ ദിവ്യസിംഹോ മഹാബലഃ ।
ഉഗ്രസിംഹോ മഹാദേവ ഉപേന്ദ്രശ്ചാഽഗ്നിലോചനഃ ॥ 1 ॥

രൌദ്രശ്ശൌരിര്‍മഹാവീരസ്സുവിക്രമ-പരാക്രമഃ ।
ഹരികോലാഹലശ്ചക്രീ വിജയശ്ചാജയോഽവ്യയഃ ॥ 2 ॥

ദൈത്യാന്തകഃ പരബ്രഹ്മാപ്യഘോരോ ഘോരവിക്രമഃ ।
ജ്വാലാമുഖോ ജ്വാലമാലീ മഹാജ്വാലോ മഹാപ്രഭുഃ ॥ 3 ॥

നിടിലാക്ഷഃ സഹസ്രാക്ഷോ ദുര്‍നിരീക്ഷ്യഃ പ്രതാപനഃ ।
മഹാദംഷ്ട്രായുധഃ പ്രാജ്ഞോ ഹിരണ്യകനിഷൂധനഃ ॥ 4 ॥

ചണ്ഡകോപീ സുരാരിഘ്നസ്സദാര്‍തിഘ്ന-സദാശിവഃ ।
ഗുണഭദ്രോ മഹാഭദ്രോ ബലഭദ്രസ്സുഭദ്രകഃ ॥ 5 ॥

കരാളോ വികരാളശ്ച ഗതായുസ്സര്‍വകര്‍തൃകഃ ।
ഭൈരവാഡംബരോ ദിവ്യശ്ചാഗംയസ്സര്‍വശത്രുജിത് ॥ 6 ॥

അമോഘാസ്ത്രശ്ശസ്ത്രധരഃ സവ്യജൂടസ്സുരേശ്വരഃ ।
സഹസ്രബാഹുര്‍വജ്രനഖസ്സര്‍വസിദ്ധിര്‍ജനാര്‍ദനഃ ॥ 7 ॥

അനന്തോ ഭഗവാന്‍ സ്ഥൂലശ്ചാഗംയശ്ച പരാവരഃ ।
സര്‍വമന്ത്രൈകരൂപശ്ച സര്‍വയന്ത്രവിധാരണഃ ॥ 8 ॥

അവ്യയഃ പരമാനന്ദഃ കാലജിത് ഖഗവാഹനഃ ।
ഭക്താതിവത്സലോഽവ്യക്തസ്സുവ്യക്തസ്സുലഭശ്ശുചിഃ ॥ 9 ॥

ലോകൈകനായകസ്സര്‍വശ്ശരണാഗതവത്സലഃ ।
ധീരോ ധരശ്ച സര്‍വജ്ഞോ ഭീമോ ഭീമപരാക്രമഃ ॥ 10 ॥

ദേവപ്രിയോ നുതഃ പൂജ്യോ ഭവഹൃത് പരമേശ്വരഃ ।
ശ്രീവത്സവക്ഷാഃ ശ്രീവാസോ വിഭുസ്സങ്കര്‍ഷണഃ പ്രഭുഃ ॥ 11 ॥

ത്രിവിക്രമസ്ത്രിലോകാത്മാ കാമസ്സര്‍വേശ്വരേശ്വരഃ ।
വിശ്വംഭരഃ സ്ഥിരാഭശ്ചാഽച്യുതഃ പുരുഷോത്തമഃ ॥ 12 ॥

അധോക്ഷജോഽക്ഷയസ്സേവ്യോ വനമാലീ പ്രകമ്പനഃ ।
ഗുരുര്ലോകഗുരുസ്സ്രഷ്ടാ പരംജ്യോതിഃ പരായണഃ ॥ 13 ॥

ജ്വാലാഹോബിലമാലോല-ക്രോഡാകാരഞ്ജഭാര്‍ഗവാഃ ।
യോഗനന്ദശ്ചത്രവടഃ പാവനോ നവമൂര്‍തയഃ ॥ 14 ॥

॥ ശ്രീ നൃസിംഹാഷ്ടോത്തരശതനാമസ്തോത്രം സമ്പൂര്‍ണം ॥

– Chant Stotra in Other Languages –

Sri Narasimha Slokam » Sri Nrisimha Ashtottara Shatanama Stotram Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil

See Also  Sri Kamala Ashtottara Shatanama Stotram In English