Saraswati Ashtottara Shatanama Stotram In Malayalam

॥ Sri Saraswati Ashtottara Shatanama Stotram Malayalam Lyrics ॥

॥ ശ്രീസരസ്വത്യഷ്ടോത്തരശതനാമസ്തോത്രം ॥
സരസ്വതീ മഹാഭദ്രാ മഹാമായാ വരപ്രദാ ।
ശ്രീപ്രദാ പദ്മനിലയാ പദ്മാക്ഷീ പദ്മവക്ത്രകാ ॥ 1 ॥

ശിവാനുജാ പുസ്തകഭൃത് ജ്ഞാനമുദ്രാ രമാ പരാ ।
കാമരൂപാ മഹാവിദ്യാ മഹാപാതകനാശിനീ ॥ 2 ॥

മഹാശ്രയാ മാലിനീ ച മഹാഭോഗാ മഹാഭുജാ ।
മഹാഭാഗാ മഹോത്സാഹാ ദിവ്യാങ്ഗാ സുരവന്ദിതാ ॥ 3 ॥

മഹാകാലീ മഹാപാശാ മഹാകാരാ മഹാങ്കുശാ ।
പീതാ ച വിമലാ വിശ്വാ വിദ്യുന്‍മാലാ ച വൈഷ്ണവീ ॥ 4 ॥

ചന്ദ്രികാ ചന്ദ്രവദനാ ചന്ദ്രലേഖാവിഭൂഷിതാ ।
സാവിത്രീ സുരസാ ദേവീ ദിവ്യാലങ്കാരഭൂഷിതാ ॥ 5 ॥

വാഗ്ദേവീ വസുധാ തീവ്രാ മഹാഭദ്രാ മഹാബലാ ।
ഭോഗദാ ഭാരതീ ഭാമാ ഗോവിന്ദാ ഗോമതീ ശിവാ ॥ 6 ॥

ജടിലാ വിന്ധ്യവാസാ ച വിന്ധ്യാചലവിരാജിതാ ।
ചണ്ഡികാ വൈഷ്ണവീ ബ്രാഹ്മീ ബ്രഹ്മജ്ഞാനൈകസാധനാ ॥ 7 ॥

സൌദാമിനീ സുധാമൂര്‍തിസ്സുഭദ്രാ സുരപൂജിതാ ।
സുവാസിനീ സുനാസാ ച വിനിദ്രാ പദ്മലോചനാ ॥ 8 ॥

വിദ്യാരൂപാ വിശാലാക്ഷീ ബ്രഹ്മജായാ മഹാഫലാ ।
ത്രയീമൂര്‍തിഃ ത്രികാലജ്ഞാ ത്രിഗുണാ ശാസ്ത്രരൂപിണീ ॥ 9 ॥

ശുംഭാസുരപ്രമഥിനീ ശുഭദാ ച സ്വരാത്മികാ ।
രക്തബീജനിഹംത്രീ ച ചാമുണ്ഡാ ചാംബികാ തഥാ ॥ 10 ॥

മുണ്ഡകായപ്രഹരണാ ധൂംരലോചനമര്‍ദനാ ।
സര്‍വദേവസ്തുതാ സൌംയാ സുരാസുരനമസ്കൃതാ ॥ 11 ॥

കാലരാത്രീ കലാധാരാ രൂപസൌഭാഗ്യദായിനീ ।
വാഗ്ദേവീ ച വരാരോഹാ വാരാഹീ വാരിജാസനാ ॥ 12 ॥

See Also  Jaya Lakshmi Vara Lakshmi In Malayalam

ചിത്രാംബരാ ചിത്രഗന്ധാ ചിത്രമാല്യവിഭൂഷിതാ ।
കാന്താ കാമപ്രദാ വന്ദ്യാ വിദ്യാധരസുപൂജിതാ ॥ 13 ॥ വിദ്യാധരീ സുപൂജിതാ

ശ്വേതാനനാ നീലഭുജാ ചതുര്‍വര്‍ഗഫലപ്രദാ ।
ചതുരാനനസാംരാജ്യാ രക്തമദ്യാ നിരഞ്ജനാ ॥ 14 ॥

ഹംസാസനാ നീലജങ്ഘാ ബ്രഹ്മവിഷ്ണുശിവാത്മികാ ।
ഏവം സരസ്വതീദേവ്യാ നാംനാമഷ്ടോത്തരം ശതം ॥ 15 ॥

ഇതി ശ്രീ സരസ്വത്യഷ്ടോത്തരശതനാമസ്തോത്രം സമ്പൂര്‍ണം ॥

– Chant Stotra in Other Languages –

Sri Sarasvatī Devi Slokam » Saraswati Ashtottara Shatanama Stotram Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil