Sri Shivasundaradhyana Ashtakam In Malayalam

॥ Shiva Sundaradhyana Ashtakam Malayalam Lyrics ॥

 ॥ ശ്രീശിവസുന്ദരധ്യാനാഷ്ടകം ॥ 
വന്ദേ ഫേനനിഭം തുഷാരധവലം വന്ദേ സുധാസ്തോമഭം
വന്ദേ ദുഗ്ധസമദ്യുതിം ഭപതിഭം വന്ദേ മൃണാലപ്രഭം ।
വന്ദേ കുന്ദനഗത്വിഷം രജതഭം വന്ദേ ശതാദിത്യഭം
വന്ദേ ശ്വേതചയോജ്ജ്വലം പ്രഭുമണിം വന്ദേ ശിവം സുന്ദരം ॥ 1 ॥

വന്ദേ വ്യാലഗലം ത്രിശൂലലസിതം വന്ദേ കലേശാലയം
വന്ദേ കാലഹരം ഹലാഹലഗലം വന്ദേ കപാലപ്രിയം ।
വന്ദേ ഭാലസുലോചനം ത്രിനയനം വന്ദേ മഹാജൂടകം
വന്ദേ ഭസ്മകലേവരം കലിഹരം വന്ദേ ശിവം സുന്ദരം ॥ 2 ॥

വന്ദേ പര്‍വതവാസിനം ശശിധരം വന്ദേ ഗണേശപ്രിയം
വന്ദേ ഹൈമവതീപതിം സുരപതിം വന്ദേ കുമാരാത്മജം ।
വന്ദേ കൃത്തികടിം മനോജ്ഞഡമരും വന്ദേ ച ഗങ്ഗാധരം
വന്ദേ യോഗവിനോദിനം പ്രമഥിനം വന്ദേ ശിവം സുന്ദരം ॥ 3 ॥

വന്ദേ പഞ്ചമുഖം മഹാനടവരം വന്ദേ ദയാസാഗരം
വന്ദേ വിഷ്ണുനതം വിരഞ്ചിവിനുതം വന്ദേ സുരാരാധിതം ।
വന്ദേ രാവണവന്ദിതം മുനിഗുരും വന്ദേ പ്രശാന്താനനം
വന്ദേര്‍ദ്ധപ്രമദാങ്ഗിനം വൃഷഭഗം വന്ദേ ശിവം സുന്ദരം ॥ 4 ॥

വന്ദേ ശക്തിവിഭൂഷിതം രിപുഹരം വന്ദേ പിനാകാന്വിതം
വന്ദേ ദൈത്യഹരം പുരത്രയഹരം വന്ദേന്ധകധ്വംസകം ।
വന്ദേ ഹസ്തിവിമര്‍ദകം ഗരഭുജം വന്ദേ ശ്മശാനഭ്രമം
വന്ദേ ദക്ഷശിരശ്ഛിദം മഖഭിദം വന്ദേ ശിവം സുന്ദരം ॥ 5 ॥

വന്ദേ മാരകമാരകം ത്രിപുരഹം വന്ദേ കൃതാന്താധിപം
വന്ദേ ശത്രുകുലാകരാലകുലിഷം വന്ദേ ത്രിതാപാന്തകം ।
വന്ദേ ഘോരവിഷാന്തകം ശമകരം വന്ദേ ജഗത്താരകം
വന്ദേ വ്യാധിഹരം വിപത്ക്ഷയകരം വന്ദേ ശിവം സുന്ദരം ॥ 6 ॥

See Also  Sri Vraja Navina Yuva Dvandvastaka In Kannada

വന്ദേ ശ്രീപരമേശ്വരം മൃതിഹരം വന്ദേ ജഗത്കാരണം
വന്ദേ ഭാസ്കരചന്ദ്രവഹ്നിനയനം വന്ദേ പ്രഭും ത്ര്യംബകം ।
വന്ദേ ധീപരിവര്‍ദ്ധകം ദുരിതഹം വന്ദേഭിഷേകപ്രിയം
വന്ദേ ജ്ഞാനമഹോദധിം ബുധപതിം വന്ദേ ശിവം സുന്ദരം ॥ 7 ॥

വന്ദേ സര്‍വഭയാന്തകം പശുപതിം വന്ദേ ജഗദ്രക്ഷകം
വന്ദേ ദുഃഖവിനാശകം ഭവഭിദം വന്ദേ ഹരം ശങ്കരം ।
വന്ദേ ഭക്തഗണപ്രിയം വിജയദം വന്ദേ പ്രജാവത്സലം
വന്ദേ ശീഘ്രവരപ്രദം ശരണദം വന്ദേ ശിവം സുന്ദരം ॥ 8 ॥

ഇതി വ്രജകിശോരവിരചതം ശ്രീശിവസുന്ദരധ്യാനാഷ്ടകം സമ്പൂര്‍ണം ।

– Chant Stotra in Other Languages –

Lord Shiva Slokam » Sri Shivasundaradhyana Ashtakam Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil