Sri Tarananda Gurvashtakam In Malayalam

॥ Shri Tarananda Gurvashtakam Malayalam Lyrics ॥

॥ ശ്രീതാരാനന്ദഗുര്‍വഷ്ടകം ॥
ഓം
ശ്രീരാമജയം ।

ഓം സദ്ഗുരുശ്രീത്യാഗരാജസ്വാമിനേ നമോ നമഃ ।

അഥ ശ്രീതാരാനന്ദഗുര്‍വഷ്ടകം ।
ഗങ്ഗാതീരസുവാസം തം ഗങ്ഗാലീനതപസ്വിനം ।
ശ്രീദയാനന്ദശിഷ്യാര്യം താരാനന്ദഗുരും ഭജേ ॥ 1 ॥

ബ്രഹ്മസൂത്രപ്രബോധം തം ബ്രഹ്മത്വതത്ത്വബോധകം ।
ബ്രഹ്മപ്രകാശരൂപം തം താരാനന്ദഗുരും ഭജേ ॥ 2 ॥

ബ്രഹ്മവിദ്യാസുബോധം തം താരകജ്ഞാനമാര്‍ഗിണം ।
ബ്രഹ്മജ്ഞാനസ്വലീനം തം താരാനന്ദഗുരും ഭജേ ॥ 3 ॥

ബ്രഹ്മനിഷ്ഠാപരം ശാന്തം സംയതം യതഭാഷിണം ।
ബ്രഹ്മലീനം തപസ്തീര്‍ഥം താരാനന്ദഗുരും ഭജേ ॥ 4 ॥

ഏകാന്തം ഏകസദ്ധ്യാനം ഏകാന്തധ്യാനസുവ്രതം ।
ഏകവസ്തുസദാലീനം താരാനന്ദഗുരും ഭജേ ॥ 5 ॥

മാതൃപ്രേമപരീവാഹം ബുഭുക്ഷാഹരമാതരം ।
ആത്മതൃഷ്ണാപ്രശാമം തം താരാനന്ദഗുരും ഭജേ ॥ 6 ॥

സ്വാഗതസ്മേരവക്ത്രം തം ഹിതഭാഷശ്രമാപഹം ।
ശ്രുതശ്ലോകപ്രമോദം തം താരാനന്ദഗുരും ഭജേ ॥ 7 ॥

ഹിമഗദ്യരസാനന്ദം ഗങ്ഗാസഹസ്രമോദിതം ।
ആശീര്‍വാദദയാപൂരം താരാനന്ദഗുരും ഭജേ ॥ 8 ॥

ത്യാഗരാജഗുരുസ്വാമിശിഷ്യാപുഷ്പാനുതിസ്ഥിരം ।
താരാനന്ദഗുരും വന്ദേ സ്തോത്രമേതത്തദര്‍പണം ॥

ഓം
ശുഭമസ്തു

ഇതി സദ്ഗുരുശ്രീത്യാഗരാജസ്വാമിനഃ ശിഷ്യയാ ഭക്തയാ പുഷ്പയാ കൃതം
ശ്രീതാരാനന്ദഗുര്‍വഷ്ടകം ഗുരൌ സമര്‍പിതം ।
ഓം ശുഭമസ്തു ।

– Chant Stotra in Other Languages –

Sri Tarananda Gurvashtakam Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil

See Also  Pashupatya Ashtakam In Gujarati