Sri Vatapuranatha Ashtakam In Malayalam

॥ Vatapuranatha Ashtakam Malayalam Lyrics ॥

॥ ശ്രീവാതപുരനാഥാഷ്ടകം ॥

കുന്ദസുമവൃന്ദസമമന്ദഹസിതാസ്യം
നന്ദകുലനന്ദഭരതുന്ദലനകന്ദം ।
പൂതനിജഗീതലവധൂതദുരിതം തം
വാതപുരനാഥമിമമാതനു ഹൃദബ്ജേ ॥ 1 ॥

നീലതരജാലധരഭാലഹരിരംയം
ലോലതരശീലയുതബാലജനലീലം ।
ജാലനതിശീലമപി പാലയിതുകാമം
വാതപുരനാഥമിമമാതനു ഹൃദബ്ജേ ॥ 2 ॥

കംസരണഹിംസമിഹ സംസരണജാത-
ക്ലാന്തിഭരശാന്തികരകാന്തിഝരവീതം ।
വാതമുഖധാതുജനിപാതഭയഘാതം
വാതപുരനാഥമിമമാതനു ഹൃദബ്ജേ ॥ 3 ॥

ജാതുധുരിപാതുകമിഹാതുരജനം ദ്രാക്
ശോകഭരമൂകമപി തോകമിവ പാന്തം ।
ഭൃങ്ഗരുചിസങ്ഗരകൃദങ്ഗലതികം തം
വാതപുരനാഥമിമമാതനു ഹൃദബ്ജേ ॥ 4 ॥

പാപഭവതാപഭരകോപശമനാര്‍ഥാ-
ശ്വാസകരഭാസമൃദുഹാസരുചിരാസ്യം ।
രോഗചയഭോഗഭയവേഗഹരമേകം
വാതപുരനാഥമിമമാതനു ഹൃദബ്ജേ ॥ 5 ॥

ഘോഷകുലദോഷഹരവേഷമുപയാന്തം
പൂഷശതദൂഷകവിഭൂഷണഗണാഢ്യം ।
ഭുക്തിമപിമുക്തിമതിഭക്തിഷു ദദാനം
വാതപുരനാഥമിമമാതനു ഹൃദബ്ജേ ॥ 6 ॥

പാപകദുരാപമതിതാപഹരശോഭ-
സ്വാപഘനമാമതദുമാപതിസമേതം ।
ദൂനതരദീനസുഖദാനകൃതദീക്ഷം
വാതപുരനാഥമിമമാതനു ഹൃദബ്ജേ ॥ 7 ॥

പാദപതദാദരണമോദപരിപൂര്‍ണം
ജീവമുഖദേവജനസേവനഫലാങ്ഘ്രിം
രൂക്ഷഭവമോക്ഷകൃതദീക്ഷനിജവീക്ഷം
വാതപുരനാഥമിമമാതനു ഹൃദബ്ജേ ॥ 8 ॥

ഭൃത്യഗണപത്യുദിതനുത്യുചിതമോദം
സ്പഷ്ടമിദമഷ്ടകമദുഷ്ടകരണാര്‍ഹം ।
ആദധതമാദരദമാദിലയശൂന്യം
വാതപുരനാഥമിമമാതനു ഹൃദബ്ജേ ॥ 9 ॥

ഇതി മഹാമഹോപാധ്യായ ബ്രഹ്മശ്രീ ഗണപതീശാസ്ത്രീവിരചിതം
ശ്രീവാതപുരനാഥാഷ്ടകം ॥

– Chant Stotra in Other Languages –

Sri Vatapuranatha Ashtakam Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil

See Also  Vraja Raja Suta Ashtakam In Telugu