Sri Yoga Meenakshi Stotram In Malayalam

॥ Yogaminakshi Stotram Malayalam Lyrics ॥

॥ ശ്രീയോഗമീനാക്ഷീസ്തോത്രം ॥
ശിവാനന്ദപീയൂഷരത്നാകരസ്ഥാം ശിവബ്രഹ്മവിഷ്ണ്വാമരേശാഭിവന്ദ്യാം ।
ശിവധ്യാനലഗ്നാം ശിവജ്ഞാനമൂർതിം ശിവാഖ്യാമതീതാം ഭജേ പാണ്ഡ്യബാലാം ॥ 1 ॥

ശിവാദിസ്ഫുരത്പഞ്ചമഞ്ചാധിരൂഢാം ധനുർബാണപാശാങ്കുശോത്ഭാസിഹസ്താം ।
നവീനാർകവർണാം നവീനേന്ദുചൂഡാം പരബ്രഹ്മപത്നീം ഭജേ പാണ്ഡ്യബാലാം ॥ 2 ॥

കിരീടാംഗദോദ്ഭാസിമാംഗല്യസൂത്രാം സ്ഫുരന്മേഖലാഹാരതാടംഗഭൂഷാം ।
പരാമന്ത്രകാം പാണ്ഡ്യസിംഹാസനസ്ഥാം പരന്ധാമരൂപാം ഭജേ പാണ്ഡ്യബാലാം ॥ 3 ॥
ലലാമാഞ്ചിതസ്നിഗ്ധഫാലേന്ദുഭാഗാം ലസന്നീരജോത്ഫുല്ലകൽഹാരസംസ്ഥാം ।
ലലാടേക്ഷണാർധാംഗലഗ്നോജ്ജ്വലാംഗീം പരന്ധാമരൂപാം ഭജേ പാണ്ഡ്യബാലാം ॥ 4 ॥

ത്രിഖണ്ഡാത്മവിദ്യാം ത്രിബിന്ദുസ്വരൂപാം ത്രികോണേ ലസന്തീം ത്രിലോകാവനമ്രാം ।
ത്രിബീജാധിരൂഢാം ത്രിമൂർത്യാത്മവിദ്യാം പരബ്രഹ്മപത്നീം ഭജേ പാണ്ഡ്യബാലാം ॥ 5 ॥

സദാ ബിന്ദുമധ്യോല്ലസദ്വേണിരമ്യാം സമുത്തുംഗവക്ഷോജഭാരാവനമ്രാം ।
ക്വണന്നൂപുരോപേതലാക്ഷാരസാർദ്രസ്പുരത്പാദപദ്മാം ഭജേ പാണ്ഡ്യബാലാം ॥ 6 ॥

യമാദ്യഷ്ടയോഗാംഗരൂപാമരൂപാമകാരാത്ക്ഷകാരാന്തവർണാമവർണാം ।
അഖണ്ഡാമനന്യാമചിന്ത്യാമലക്ഷ്യാമമേയാത്മവിദ്യാം ഭജേ പാണ്ഡ്യബാലാം ॥ 7 ॥

സുധാസാഗരാന്തേ മണിദ്വീപമധ്യേ ലസത്കൽപവൃക്ഷോജ്ജ്വലദ്ബിന്ദുചക്രേ ।
മഹായോഗപീഠേ ശിവാകാരമഞ്ചേ സദാ സന്നിഷണ്ണാം ഭജേ പാണ്ഡ്യബാലാം ॥ 8 ॥

സുഷുമ്നാന്തരന്ധ്രേ സഹസ്രാരപദ്മേ രവീന്ദ്വഗ്നിസമ്യുക്തചിച്ചക്രമധ്യേ ।
സുധാമണ്ഡലസ്ഥേ സുനിർവാണാപീഠേ സദാ സഞ്ചരന്തീം ഭജേ പാണ്ഡ്യബാലാം ॥ 9 ॥
ഷഡന്തേ നവാന്തേ ലസദ്ദ്വാദശാന്തേ മഹാബിന്ദുമധ്യേ സുനാദാന്തരാളേ ।
ശിവാഖ്യേ കലാതീതനിശ്ശബ്ദദേശേ സദാ സഞ്ചരന്തീം ഭജേ പാണ്ഡ്യബാലാം ॥ 10 ॥

ചതുർമാർഗമധ്യേ സുകോണാന്തരംഗേ ഖരന്ധ്രേ സുധാകാരകൂപാന്തരാളേ ।
നിരാലംബപദ്മേ കലാഷോഡശാന്തേ സദാ സഞ്ചരന്തീം ഭജേ പാണ്ഡ്യബാലാം ॥ 11 ॥

പുടദ്വന്ദ്വനിർമുക്തവായുപ്രലീനപ്രകാശാന്തരാലേ ധ്രുവോപേതരമ്യേ ।
മഹാഷോഡശാന്തേ മനോനാശദേശേ സദാ സഞ്ചരന്തീം ഭജേ പാണ്ഡ്യബാലാം ॥ 12 ॥

ചതുഷ്പത്രമധ്യേ സുകോണത്രയാന്തേ ത്രിമൂർത്യാധിവാസേ ത്രിമാർഗാന്തരാളേ ।
സഹസ്രാരപദ്മോചിതാം ചിത്പ്രകാശപ്രവാഹപ്രലീനാം ഭജേ പാണ്ഡ്യബാലാം ॥ 13 ॥

See Also  Nama Yugalashtakam In Malayalam

ലസദ്ദ്വാദശാന്തേന്ദുപീയൂഷധാരാവൃതാം മൂർതിമാനന്ദമഗ്നാന്തരംഗാം ।
പരാം ത്രിസ്തനീം താം ചതുഷ്കൂടമധ്യേ പരന്ധാമരൂപാം ഭജേ പാണ്ഡ്യബാലാം ॥ 14 ॥

സഹസ്രാരപദ്മേ സുഷുമ്നാന്തമാർഗേ സ്ഫുരച്ചന്ദ്രപീയൂഷധാരാം പിബന്തീം ।
സദാ സ്രാവയന്തീം സുധാമൂർതിമംബാം പരഞ്ജ്യോതിരൂപാം ഭജേ പാണ്ഡ്യബാലാം ॥ 15 ॥

നമസ്തേ സദാ പാണ്ഡ്യരാജേന്ദ്രകന്യേ നമസ്തേ സദാ സുന്ദരേശാങ്കവാസേ ।
നമസ്തേ നമസ്തേ സുമീനാക്ഷി ദേവി നമസ്തേ നമസ്തേ പുനസ്തേ നമോഽസ്തു ॥ 16 ॥

ഇതി ശ്രീയോഗമീനാക്ഷീസ്തോത്രം സമ്പൂർണം ।

– Chant Stotra in Other Languages –

Sri YogaMeenakshi Amman Stotram in SanskritEnglishBengaliGujaratiKannada – Malayalam – OdiaTeluguTamil