Srikameshvara Stotram In Malayalam – Malayalam Shlokas

॥ Srikameshvara Stotram Malayalam Lyrics ॥

॥ ശ്രീകാമേശ്വര സ്തോത്രം ॥
കകാരരൂപായ കരാത്തപാശസൠണീക്ഷുപുഷ്പായ കലേശ്വരായ ।
കാകോദരസ്രഗ്വിലസദ്ഗലായ കാമേശ്വരായാസ്തു നതേഃ സഹസ്രം ॥ ൧ ॥

കനത്സുവര്ണാഭജടാധരായ സനത്കുമാരാദിസുനീഡിതായ ।
നമത്കലാദാനധുരന്ധരായ കാമേശവരായാസ്തു നതേഃ സഹസ്രം ॥ ൨ ॥

കരാംബുജാതമ്രദിമാവധൂതപ്രവാലഗര്വായ ദയാമയായ ।
ദാരിദ്ര്യദാവാമൃതവൃഷ്ടയേ തേ കാമേശവരായാസ്തു നതേഃ സഹസ്രം ॥ ൩ ॥

കല്യാണശൈലേഷുധയേഽഹിരാജഗുണായ ലക്ഷ്മീധവസായകായ ।
പൃഥ്വീരഥായാഗമസൈന്ധവായ കാമേശവരായാസ്തു നതേഃ സഹസ്രം ॥ ൪ ॥

കല്യായ ബല്യാശരസംഘഭേദേ തുല്യാ ന സന്ത്യേവ ഹി യസ്യ ലോകേ ।
ശല്യാപഹര്ത്രേ വിനതസ്യ തസ്മൈ കാമേശവരായാസ്തു നതേഃ സഹസ്രം ॥ ൫ ॥

കാന്തായ ശൈലാധിപതേഃ സുതായ ഘടോദ്ഭവാത്രേയമുഖാര്ചിതായ ।
അഘൗഘവിധ്വംസനപണ്ഡിതായ കാമേശവരായാസ്തു നതേഃ സഹസ്രം ॥ ൬ ॥

കാമരയേ കാംക്ഷിതദായ ശീഘ്രം ത്രാത്രേ സുരാണാം നിഖിലാദ്ഭയാച്ച ।
ചലത്ഫണീന്ദ്രശ്രിതകന്ധരായ കാമേശവരായാസ്തു നതേഃ സഹസ്രം ॥ ൭ ॥

കാലാന്തകായ പ്രണതാര്ത്തിഹന്ത്രേ തുലാവിഹീനാസ്യസരോരുഹായ ।
നിജാംഗസൗന്ദര്യജിതാംഗജായ കാമേശവരായാസ്തു നതേഃ സഹസ്രം ॥ ൮ ॥

കൈലാസവാസാദരമാനസായ കൈവല്യദായ പ്രണതവ്രജസ്യ ।
പദാംബുജാനമ്രസുരേശ്വരായ കാമേശവരായാസ്തു നതേഃ സഹസ്രം ॥ ൯ ॥

ഹതാരിഷട്കൈരനുഭൂയമാനനിജസ്വരൂപായ നിരാമയായ ।
നിരാകൃതാനേകവിധാമയായ കാമേശവരായാസ്തു നതേഃ സഹസ്രം ॥ ൧൦ ॥

ഹതാസുരായ പ്രണതേഷ്ടദായ പ്രഭാവിനിര്ധൂതജപാസുമായ ।
പ്രകര്ഷദായ പ്രണമജ്ജനാനാം കാമേശവരായാസ്തു നതേഃ സഹസ്രം ॥ ൧൧ ॥

ഹരായ താരാധിപശേഖരായ തമാലസങ്കാശഗലോജ്ജ്വലായ ।
താപത്രയാംഭോനിധിവാഡവായ കാമേശവരായാസ്തു നതേഃ സഹസ്രം ॥ ൧൨ ॥

See Also  Apamrutyuharam Mahaamrutyunjjaya Stotram In Kannada – Kannada Shlokas

ഹൃദ്യാനി പദ്യാനി വിനിഃസരന്തി മുഖാംബുജാദ്യത്പദപൂജകാനാം ।
വിനാ പ്രയത്നം കമപീഹ തസ്മൈ കാമേശ്വരായാസ്തു നതേഃ സഹസ്രം ॥ ൧൩ ॥

ഇതി കാമേശ്വരസ്തോത്രം സംപൂര്ണം ॥

– Chant Stotra in Other Languages –

Srikameshvara Stotram Lyrics in MarathiGujaratiBengaliKannada – Malayalam – Telugu