Vallabhasharana Ashtakam In Malayalam

॥ Vallabhasharanashtakam Malayalam Lyrics ॥

॥ വല്ലഭശരണാഷ്ടകം ॥

നിഃസാധനജനോദ്ധാരകരണപ്രകടീകൃതഃ ।
ഗോകുലേശസ്വരൂപഃ ശ്രീവല്ലഭശ്ശരണം മമ ॥ 1 ॥

ഭജനാനന്ദദാനാര്‍ഥം പുഷ്ടിമാര്‍ഗപ്രകാശകഃ ।
കരുണാവരണീയഃ ശ്രീവല്ലഭഃ ശരണം മമ ॥ 2 ॥

സ്വാമിനീഭാവസംയുക്തഭഗവദ്ഭാവഭാവിതഃ ।
അത്യലൌകികമൂര്‍തിഃ ശ്രീവല്ലഭഃ ശരണം മമ ॥ 3 ॥

ശ്രീകൃഷ്ണവദനാനന്ദോ വിയോഗാനലമൂര്‍തിമാന്‍ ।
ഭക്തിമാര്‍ഗാബ്ജഭാനുഃ ശ്രീവല്ലഭഃ ശരണം മമ ॥ 4 ॥

രാസലീലാരസഭരസമാക്രാന്താഽഖിലാങ്ഗഭൃത് ।
ഭാവരൂപാഖിലാങ്ഗഃ ശ്രീവല്ലഭഃ ശരണം മമ ॥ 5 ॥

ശ്രീഭാഗവതഭാവാര്‍ഥാവിര്‍ഭാവാര്‍ഥാനതാരിതഃ ।
സ്വാമിസന്തോഷഹേതുഃ ശ്രീവല്ലഭഃ ശരണം മമ ॥ 6 ॥

വല്ലാവീവല്ലാഭാതഃസ്ഥലീലാനുഭവവല്ലഭഃ ।
അന്യാസ്ഫുരണരൂപഃ ശ്രീവല്ലഭഃ ശരണം മമ ॥ 7 ॥

ജിതാംഭോജപദാംഭോജവിഭൂഷിതവസുന്ധരഃ ।
സദാ ഗോവര്‍ധനസ്ഥഃ ശ്രീവല്ലഭഃ ശരണം മമ ॥ 8 ॥

അനന്യസ്തന്‍മനാ നിത്യം പഠേദ്യഃ ശരണാഷ്ടകം ।
സ ലഭേത്സാധനാഭാവയുക്തോഽപ്യേതത്പദാശ്രയഃ ॥ 9 ॥

ഇതി ശ്രീഹരിരായജീവിരചിതം ശ്രീവല്ലഭശരണാഷ്ടകം സമ്പൂര്‍ണം ।

– Chant Stotra in Other Languages –

Vallabhasharana Ashtakam Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil

See Also  Sri Varahi Anugraha Ashtakam In Kannada