Vrinda Devi Ashtakam In Malayalam

॥ Vrindadevyashtakam Malayalam Lyrics ॥

വൃന്ദാദേവ്യഷ്ടകം

വിശ്വനാഥചക്രവര്‍തീ ഠകുരകൃതം ।
ഗാങ്ഗേയചാമ്പേയതഡിദ്വിനിന്ദിരോചിഃപ്രവാഹസ്നപിതാത്മവൃന്ദേ ।
ബന്ധൂകബന്ധുദ്യുതിദിവ്യവാസോവൃന്ദേ നുമസ്തേ ചരണാരവിന്ദം ॥ 1 ॥

ബിംബാധരോദിത്വരമന്ദഹാസ്യനാസാഗ്രമുക്താദ്യുതിദീപിതാസ്യേ ।
വിചിത്രരത്നാഭരണശ്രിയാഢ്യേ വൃന്ദേ നുമസ്തേ ചരണാരവിന്ദം ॥ 2 ॥

സമസ്തവൈകുണ്ഠശിരോമണൌ ശ്രീകൃഷ്ണസ്യ വൃന്ദാവനധന്യധാമിന്‍ ।
ദത്താധികാരേ വൃഷഭാനുപുത്ര്യാ വൃന്ദേ നുമസ്തേ ചരണാരവിന്ദം ॥ 3 ॥

ത്വദാജ്ഞയാ പല്ലവപുഷ്പഭൃങ്ഗമൃഗാദിഭിര്‍മാധവകേലികുഞ്ജാഃ ।
മധ്വാദിഭിര്‍ഭാന്തി വിഭൂഷ്യമാണാഃ വൃന്ദേ നുമസ്തേ ചരണാരവിന്ദം ॥ 4 ॥

ത്വദീയദൌത്യേന നികുഞ്ജയൂനോഃ അത്യുത്കയോഃ കേലിവിലാസസിദ്ധിഃ ।
ത്വത്സൌഭഗം കേന നിരുച്യതാം തദ്വൃന്ദേ നുമസ്തേ ചരണാരവിന്ദം ॥ 5 ॥

രാസാഭിലാഷോ വസതിശ്ച വൃന്ദാവനേ ത്വദീശാങ്ഘ്രിസരോജസേവാ ।
ലഭ്യാ ച പുംസാം കൃപയാ തവൈവ വൃന്ദേ നുമസ്തേ ചരണാരവിന്ദം ॥ 6 ॥

ത്വം കീര്‍ത്യസേ സാത്വതതന്ത്രവിദ്ഭിഃ ലീലാഭിധാനാ കില കൃഷ്ണശക്തിഃ ।
തവൈവ മൂര്‍തിസ്തുലസീ നൃലോകേ വൃന്ദേ നുമസ്തേ ചരണാരവിന്ദം ॥ 7 ॥

ഭക്ത്യാ വിഹീനാ അപരാധലേശൈഃ ക്ഷിപ്താശ്ച കാമാദിതരങ്ഗമധ്യേ ।
കൃപാമയി ത്വാം ശരണം പ്രപന്നാഃ വൃന്ദേ നുമസ്തേ ചരണാരവിന്ദം ॥ 8 ॥

വൃന്ദാഷ്ടകം യഃ ശൃണുയാത്പഠേച്ച വൃന്ദാവനാധീശപദാബ്ജഭൃങ്ഗഃ ।
സ പ്രാപ്യ വൃന്ദാവനനിത്യവാസം തത്പ്രേമസേവാം ലഭതേ കൃതാര്‍ഥഃ ॥ 9 ॥

ഇതി വിശ്വനാഥചക്രവര്‍തീ ഠകുരകൃതം വൃന്ദാദേവ്യഷ്ടകം സമ്പൂര്‍ണം ।

– Chant Stotra in Other Languages –

Vrinda Devi Ashtakam Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil

See Also  1000 Names Of Sri Krishna Chaitanya Chandrasya – Sahasranama Stotram In Malayalam