108 Names Of Ganga 2 In Malayalam

॥ 108 Names of Ganga 2 Malayalam Lyrics ॥

॥ ഗങ്ഗാഷ്ടോത്തരശതനാമാവലിഃ 2 ॥
ഓം ഗങ്ഗായൈ നമഃ । മഹാഭദ്രായൈ । മാഹാമായായൈ । വരപ്രദായൈ ।
നന്ദിന്യൈ । പദ്മനിലയായൈ । മീനാക്ഷ്യൈ । പദ്മവക്ത്രായൈ । ഭാഗിരത്യൈ ।
പദ്മഭൃതേ । ജ്ഞാനമുദ്രായൈ । രമായൈ । പരായൈ । കാമരൂപായൈ ।
മഹാവിദ്യായൈ । മഹാപാതകനാശിന്യൈ । മഹാശ്രയായൈ । മാലിന്യൈ ।
മഹാഭോഗായൈ । മഹാഭുജായൈ നമഃ ॥ 20 ॥

ഓം മഹാഭാഗായൈ നമഃ । മഹോത്സാഹായൈ । ദിവ്യാങ്ഗായൈ । സുരവന്ദിതായൈ ।
ഭഗവത്യൈ । മഹാപാശായൈ । മഹാകാരായൈ । മഹാങ്കുശായൈ । വീതായൈ ।
വിമലായൈ । വിശ്വായൈ । വിദ്യുന്‍മാലായൈ । വൈഷ്ണവ്യൈ । ചന്ദ്രികായൈ ।
ചന്ദ്രവദനായൈ । ചന്ദ്രലേഖാവിഭൂഷിതായൈ । ശുച്യൈ । സുരസായൈ ।
ദേവ്യൈ । ദിവ്യാലങ്കാരഭൂഷിതായൈ നമഃ ॥ 40 ॥

ഓം ശീതലായൈ നമഃ । വസുധായൈ । കോമലായൈ । മാഹാഭദ്രായൈ । മഹാബലായൈ ।
ഭോഗദായൈ । ഭാരത്യൈ । ഭാമായൈ । ഗോവിന്ദായൈ । ഗോമത്യൈ । ശിവായൈ ।
ജടിലായൈ । ഹിമാലയവാസായൈ । കൃഷ്ണായൈ । വിഷ്ണുരൂപിണ്യൈ । വൈഷ്ണവ്യൈ ।
വിഷ്ണുപാദസംഭവായൈ । വിഷ്ണുലോകസാധനായൈ । സൌദാമന്യൈ ।
സുധാമൂര്‍ത്യൈ നമഃ ॥ 60 ॥

ഓം സുഭദ്രായൈ നമഃ । സുരപൂജിതായൈ । സുവാസിന്യൈ । സുനാസായൈ ।
വിനിദ്രായൈ । മീനലോചനായൈ । പവിത്രരൂപിണ്യൈ । വിശാലാക്ഷ്യൈ ।
ശിവജായായൈ । മഹാഫലായൈ । ത്രയീമൂര്‍തയേ । ത്രികാലജ്ഞായൈ । ത്രിഗുണായൈ ।
ശാസ്ത്രരൂപിണ്യൈ । സംസാരാര്‍ണവതാരകായൈ । സ്വച്ഛപ്രദായൈ । സ്വരാത്മികായൈ ।
സകലപാപവിനാശകായൈ । ശിവസ്യ ജടാസ്ഥിതായൈ । മഹാദേവ്യൈ നമഃ ॥ 80 ॥

See Also  Sri Gokulesha Ashtakam 4 In Malayalam

ഓം മകരവാഹിന്യൈ നമഃ । ധൂംരലോചനമര്‍ദനായൈ ।
സര്‍വദേവസ്തുതായൈ । സൌംയായൈ । സുരാസുരനമസ്കൃതായൈ । കാരുണ്യായൈ ।
അപരാധധരായൈ । രൂപസൌഭാഗ്യദായിന്യൈ । രക്ഷകായൈ । വരാരോഹായൈ ।
അമൃതകലശധാരിണ്യൈ । വാരിജാസനായൈ । ചിത്രാംബരായൈ । ചിത്രഗന്ധായൈ ।
ചിത്രമാല്യവിഭൂഷിതായൈ । കാന്തായൈ । കാമപ്രദായൈ । വന്ദ്യായൈ ।
മുനിഗണസുപൂജിതായൈ । ശ്വേതാനനായൈ നമഃ ॥ 100 ॥

ഓം നീലഭുജായൈ നമഃ । താരായൈ । അഭയപ്രദായൈ । അനുഗ്രഹപ്രദായൈ ।
നിരഞ്ജനായൈ । മകരാസനായൈ । നീലജങ്ഘായൈ ।
ബ്രഹ്മവിഷ്ണുശിവാത്മികായൈ നമഃ ॥ 108 ॥

ഇതി ഗങ്ഗാഷ്ടോത്തരശതനാമാവലിഃ സമാപ്താ ।

– Chant Stotra in Other Languages –

Sri Ganga Ashtottara Shatanamavali » 108 Names Ganga 2 Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil