108 Names Of Nataraja – Ashtottara Shatanamavali In Malayalam

॥ Sri Nataraja Ashtottarashata Namavali Malayalam Lyrics ॥

॥ ശ്രീനടരാജാഷ്ടോത്തരശതനാമാവലിഃ ॥
ശ്രീനടരാജധ്യാനം
ധ്യായേത്കോടിരവിപ്രഭം ത്രിനയനം ശീതാംശുഗങ്ഗാധരം
ദക്ഷാങ്ഘ്രിസ്ഥിതവാമകുഞ്ചിതപദം ശാര്‍ദൂലചര്‍മാംബരം ।
വഹ്നിം ഡോലകരാഭയം ഡമരുകം വാമേ ശിവാം ശ്യാമലാം
കഹ്ലാരാം ജപസൃക്ഷുകാം കടികരാം ദേവീം സഭേശം ഭജേ ॥

ഓം കൃപാസമുദ്രം സുമുഖം ത്രിനേത്രം ജടാധരം പാര്‍വതിവാമഭാഗം ।
സദാശിവം രുദ്രമനന്തരൂപം ചിദംബരേശം ഹൃദി ഭാവയാമി ॥

അഥ ശ്രീനടരാജാഷ്ടോത്തരശതനാമാവലിഃ ।
ഓം ശ്രീചിദംബരേശ്വരായ നമഃ ।
ഓം ശംഭവേ നമഃ ।
ഓം നടേശായ നമഃ ।
ഓം നടനപ്രിയായ നമഃ ।
ഓം അപസ്മാരഹാരായ നമഃ ।
ഓം ഹംസായ നമഃ ।
ഓം നൃത്തരാജായ നമഃ ।
ഓം സഭാപതയേ നമഃ ।
ഓം പുണ്ഡരീകപുരാധീശായ നമഃ ।
ഓം ശ്രീമത് ഹേമസഭേശായ നമഃ ॥ 10 ॥

ഓം ശിവായ നമഃ ।
ഓം ചിദംബരമനവേ നമഃ ।
ഓം മന്ത്രമൂര്‍തയേ നമഃ ।
ഓം ഹരിപ്രിയായ നമഃ ।
ഓം ദ്വാദശാന്തസ്ഥിതായ നമഃ ।
ഓം നൃത്തായ നമഃ ।
ഓം നൃത്തമൂര്‍തയേ നമഃ ।
ഓം പരാത്പരായ നമഃ ।
ഓം പരാനന്ദായ നമഃ ।
ഓം പരംജ്യോതിഷേ നമഃ ॥ 20 ॥

ഓം ആനന്ദായ നമഃ ।
ഓം വിബുധേശ്വരായ നമഃ ।
ഓം പരപ്രകാശായ നമഃ ।
ഓം നൃത്താങ്ഗായ നമഃ ।
ഓം നൃത്തപാദായ നമഃ ।
ഓം ത്രിലോചനായ നമഃ ।
ഓം വ്യാഘ്രപാദപ്രിയായ നമഃ ।
ഓം മന്ത്രരാജായ നമഃ ।
ഓം തില്വവനേശ്വരായ നമഃ ।
ഓം ഹരായ നമഃ ॥ 30 ॥

See Also  Shri Valli Ashtottara Shatanamavali In Sanskrit

ഓം രത്നസഭാനാഥായ നമഃ ।
ഓം പതഞ്ജലിവരപ്രദായ നമഃ ।
ഓം മന്ത്രവിഗ്രഹായ നമഃ ।
ഓം ഓംകാരായ നമഃ ।
ഓം ശങ്കരായ നമഃ ।
ഓം ചന്ദ്രശേഖരായ നമഃ ।
ഓം നീലകണ്ഠായ നമഃ ।
ഓം ലലാടാക്ഷായ നമഃ ।
ഓം വഹ്നിഹസ്തായ നമഃ ।
ഓം മഹേശ്വരായ നമഃ ॥ 40 ॥

ഓം ആനന്ദതാണ്ഡവായ നമഃ ।
ഓം ശ്വേതായ നമഃ ।
ഓം ഗങ്ഗാധരായ നമഃ ।
ഓം ജടാധരായ നമഃ ।
ഓം ചക്രേശായ നമഃ ।
ഓം കുഞ്ചിതപാദായ നമഃ ।
ഓം ശ്രീചക്രാങ്ഗായ നമഃ ।
ഓം അഭയപ്രദായ നമഃ ।
ഓം മണിനൂപുരപാദാബ്ജായ നമഃ ।
ഓം ത്രിപുരാവല്ലഭേശ്വരായ നമഃ ॥ 50 ॥

ഓം ബീജഹസ്തായ നമഃ ।
ഓം ചക്രനാഥായ നമഃ ।
ഓം ബിന്ദുത്രികോണവാസകായ നമഃ ।
ഓം പാഞ്ചഭൌതികദേഹാങ്കായ നമഃ ।
ഓം പരമാനന്ദതാണ്ഡവായ നമഃ ।
ഓം ഭുജങ്ഗഭൂഷണായ നമഃ ।
ഓം മനോഹരായപഞ്ചദശാക്ഷരായ നമഃ ।
ഓം വിശ്വേശ്വരായ നമഃ ।
ഓം വിരൂപാക്ഷായ നമഃ ।
ഓം വിശ്വാതീതായ നമഃ ॥ 60 ॥

ഓം ജഗദ്ഗുരവേ നമഃ ।
ഓം ത്രിചത്വാരിംശട്കോണാങ്ഗായ നമഃ ।
ഓം പ്രഭാചക്രേശ്വരായ നമഃ ।
ഓം പ്രഭവേ നമഃ ।
ഓം നവാവരണചക്രേശ്വരായ നമഃ ।
ഓം നവചക്രേശ്വരീപ്രിയായ നമഃ ।
ഓം നാട്യേശ്വരായ നമഃ ।
ഓം സഭാനഥായ നമഃ ।
ഓം സിംഹവര്‍മാപ്രപൂജിതായ നമഃ ।
ഓം ഭീമായ നമഃ ॥ 70 ॥

See Also  108 Names Of Patanjali Muni – Ashtottara Shatanamavali In Telugu

ഓം ക്ലീംകാരനായകായ നമഃ ।
ഓം ഐംകാരരുദ്രായ നമഃ ।
ഓം ത്രിശിവായ നമഃ ।
ഓം തത്ത്വാധീശായ നമഃ ।
ഓം നിരഞ്ജനായ നമഃ ।
ഓം രാമായ നമഃ ।
ഓം അനന്തായ നമഃ ।
ഓം തത്ത്വ മൂര്‍തയേ നമഃ ।
ഓം രുദ്രായ നമഃ ।
ഓം കാലാന്തകായ നമഃ ॥ 80 ॥

ഓം അവ്യയായ നമഃ ।
ഓം ക്ഷ്മര്യ ഓംകാരശംഭവേ നമഃ ।
ഓം അവ്യക്തായ നമഃ ।
ഓം ത്രിഗുണായ നമഃ ।
ഓം ചിത്പ്രകാശായ നമഃ ।
ഓം സൌംകാരസോമായ നമഃ ।
ഓം തത്ത്വജ്ഞായ നമഃ ।
ഓം അഘോരായ നമഃ ।
ഓം ദക്ഷാധ്വരാന്തകായ നമഃ ।
ഓം കാമാരയേ നമഃ ॥ 90 ॥

ഓം ഗജസംഹര്‍ത്രേ നമഃ ।
ഓം വീരഭദ്രായ നമഃ ।
ഓം വ്യാഘ്രചര്‍മാംബരധരായ നമഃ ।
ഓം സദാശിവായ നമഃ ।
ഓം ഭിക്ഷാടനായ നമഃ ।
ഓം കൃച്ഛ്രഗതപ്രിയായ നമഃ ।
ഓം കങ്കാലഭൈരവായ നമഃ ।
ഓം നൃസിംഹഗര്‍വഹരണായ നമഃ ।
ഓം ഭദ്രകാലീമദാന്തകായ നമഃ ।
ഓം നിര്‍വികല്‍പായ നമഃ ॥ 100 ॥

ഓം നിരാകാരായ നമഃ ।
ഓം നിര്‍മലാങ്ഗായ നമഃ ।
ഓം നിരാമയായ നമഃ ।
ഓം ബ്രഹ്മവിഷ്ണുപ്രിയായ നമഃ ।
ഓം ആനന്ദനടേശായ നമഃ ।
ഓം ഭക്തവത്സലായ നമഃ ।
ഓം ശ്രീമത് തത്പരസഭാനാഥായ നമഃ ।
ഓം ശിവകാമീമനോഹരായ നമഃ । 108 ।

See Also  1000 Names Of Sri Kamakala Kali – Sahasranamavali Stotram In Odia

ഓം ചിദേകരസസമ്പൂര്‍ണ ശ്രീശിവായ ശ്രീമഹേശ്വരായ നമഃ ।
ഇതി ശ്രീചിദംബരകല്‍പസ്യോക്ത ശ്രീനടരാജാഷ്ടോത്തരശതനാമാവലിഃ സമാപ്താ ।

– Chant Stotra in Other Languages -108 Names of Sri Nataraja Swamy:
108 Names of Nataraja – Ashtottara Shatanamavali in SanskritEnglishBengaliGujaratiKannada – Malayalam – OdiaTeluguTamil