Dayananda Panchakam In Malayalam

ഓം
ശ്രീരാമജയം ।
ഓം സദ്ഗുരുശ്രീത്യാഗരാജസ്വാമിനേ നമോ നമഃ ।

അഥ ശ്രീദയാനന്ദപഞ്ചകം ।
ഏകവസ്തുപ്രമാണം തം ഏകസത്യസ്വരൂപിണം ।
ഏകവാക്യപ്രകാശം തം ദയാനന്ദം പ്രണൌംയഹം ॥ 1 ॥

ദ്വികരേഹപരാര്‍ഥം തം ദ്വയാതിഗഗുണാശ്രയം ।
ദ്വന്ദ്വാതീതപ്രശാന്തം തം ദയാനന്ദം പ്രണൌംയഹം ॥ 2 ॥

ത്രിഗുണാതീതതത്ത്വപ്രബോധനാചാര്യതല്ലജം ।
ത്രിതാപാര്‍ത്യതിഗംയം തം ദയാനന്ദം പ്രണൌംയഹം ॥ 3 ॥

ചതുര്‍ധാമോപഗംഗം തം ചതുരാനനവാഗ്വരം ।
ചതുരാര്‍ഥപ്രവക്താരം ദയാനന്ദം പ്രണൌംയഹം ॥ 4 ॥

പഞ്ചാശീത്യായുരാചാര്യം പഞ്ചാനനദയാസ്പദം ।
പഞ്ചകശ്ലോകമാലം തം ദയാനന്ദം പ്രണൌംയഹം ॥ 5 ॥

ത്യാഗബ്രഹ്മഗുരുസ്വാമിശിഷ്യാപുഷ്പാസുകീര്‍തിതം ।
സാധും വന്ദേ ദയാനന്ദം ശതായുഃശുഭമങ്ഗലം ॥

ഇതി സദ്ഗുരുശ്രീത്യാഗരാജസ്വാമിനഃ ശിഷ്യയാ ഭക്തയാ പുഷ്പയാ കൃതം
ശ്രീദയാനന്ദപഞ്ചകം ഗുരൌ സമര്‍പിതം ।
ഓം ശുഭമസ്തു ।

DayAnanda Pa~nchakam
RAmajayam
OM Sadguru TyAgarAjasvAmine namo namaH .

The one who shows the means to true knowledge and perception of the One Reality; the form of the One Truth; the one who throws light on the one aphorism (tat tvam asi – That thou art); I extol Sri Dayananda. 1

The one who bestows the wealth (of knowledge) that serves the twin purposes of this world and beyond; the one who transcends duality; the refuge of all virtues; the tranquil one, beyond
the pairs of opposites; I extol Sri Dayananda. 2

See Also  1000 Names Of Sri Dakshinamurthy 3 In Malayalam

The great teacher, expert in explaining the real nature of the Truth that transcends the three qualities (sattva, rajas and tamas); the one who is beyond the three afflictions (Adi
Atmikam, Adi bhautikam and Adi daivikam – caused by self, surroundings and Divine dispensation); I extol Sri Dayananda. 3

The one whose abode is by the Ganga in the sacred region of the four shrines (Badrinath, Kedarnath, Yamunotri and Gangotri); the one who has the boon of expression from Lord Brahma Himself; the one who expounds the significance of the four puruShArthas (dharma, artha, kAma and mokSha); I extol Sri Dayananda. 4

The AchArya, 85 years of age; the abode of Lord Siva’s grace; the one adorned by this garland of five shlokas; I extol Sri Dayananda. The one well sung by Pushpa, disciple of Sadguru Sri Tyagabrahmam; I revere the ascetic, Sri Dayananda; the auspicious one living hundred years. 5