Gaurishvara Stutih In Malayalam – Malayalam Shlokas

॥ Gaurishvara Stutih Malayalam Lyrics ॥

॥ ഗൗരീശ്വര സ്തുതിഃ ॥
ദിവ്യം വാരി കഥം യതഃ സുരധുനീ മൗലൗ കഥം പാവകോ
ദിവ്യം തദ്ധി വിലോചനം കഥമഹിര്ദിവ്യം സ ചാംഗേ തവ ।
തസ്മാദ്ദയൂതവിധൗ ത്വയാദ്യ മുഷിതോ ഹാരഃ പരിത്യജ്യതാ-
മിത്ഥം ശൈലഭുവാ വിഹസ്യ ലപിതഃ ശംഭുഃ ശിവായാസ്തു വഃ ॥ ൧ ॥

ശ്രീകണ്ഠസ്യ സകൃത്തികാര്ത്തഭരണീ മൂര്ത്തിഃ സദാ രോഹിണീ
ജ്യേഷ്ഠാ ഭാദ്രപദാ പുനര്വസുയുതാ ചിത്രാ വിശാഖാന്വിതാ ।
ദിശ്യാദക്ഷതഹസ്തമൂലഘടിതാഷാഢാ മഘാലങ്കൃതാ
ശ്രേയോ വൈശ്രവണാന്വിതാ ഭഗവതോ നക്ഷത്രപാലീവ വഃ ॥ ൨ ॥

ഏഷാ തേ ഹര കാ സുഗാത്രി കതമാ മൂര്ധ്നി സ്ഥിതാ കിം ജടാ
ഹംസഃ കിം ഭജതേ ജടാം നഹി ശശീ ചന്ദ്രോ ജലം സേവതേ ।
മുഗ്ധേ ഭൂതിരിയം കുതോഽത്ര സലിലം ഭൂതിസ്തരംഗായതേ
ഏവം യോ വിനിഗൂഹതേ ത്രിപഥഗാം പായാത്സ വഃ ശങ്കരഃ ॥ ൩ ॥

ഇതി ഗൗരീശ്വരസ്തുതിഃ സമാപ്താ ॥

– Chant Stotra in Other Languages –

Gaurishvara Stutih in MarathiGujarati । BengaliKannada – Malayalam – Telugu

See Also  Santhathi Pradama Abhilasha Ashtaka In Gujarati