Lord Shiva Ashtakam 1 In Malayalam

॥ Shiva Ashtakam 1 Malayalam Lyrics ॥

॥ ശ്രീശിവാഷ്ടകം 1 ॥

॥ അഥ ശ്രീ ശിവാഷ്ടകം ॥

പ്രഭും പ്രാണനാഥം വിഭും വിശ്വനാഥം ജഗന്നാഥനാഥം സദാനന്ദഭാജം ।
ഭവദ്ഭവ്യഭൂതേശ്വരം ഭൂതനാഥം ശിവം ശങ്കരം ശംഭുമീശാനമീഡേ ॥ 1 ॥

ഗലേ രുണ്ഡമാലം തനൌ സര്‍പജാലം മഹാകാലകാലം ഗണേശാധിപാലം ।
ജടാജൂടഗങ്ഗോത്തരങ്ഗൈര്‍വിശാലം ശിവം ശങ്കരം ശംഭുമീശാനമീഡേ ॥ 2 ॥

മുദാമാകരം മണ്ഡനം മണ്ഡയന്തം മഹാമണ്ഡലം ഭസ്മഭൂഷാധരം തം ।
അനാദിഹ്യപാരം മഹാമോഹഹാരം ശിവം ശങ്കരം ശംഭുമീശാനമീഡേ ॥ 3 ॥

വടാധോനിവാസം മഹാട്ടാട്ടഹാസം മഹാപാപനാശം സദാസുപ്രകാശം ।
ഗിരീശം ഗണേശം മഹേശം സുരേശം ശിവം ശങ്കരം ശംഭുമീശാനമീഡേ ॥ 4 ॥

ഗിരിന്ദ്രാത്മജാസംഗ്രഹീതാര്‍ധദേഹം ഗിരൌ സംസ്ഥിതം സര്‍വദാ സന്നഗേഹം ।
പരബ്രഹ്മബ്രഹ്മാദിഭിര്‍വന്ധ്യമാനം ശിവം ശങ്കരം ശംഭുമീശാനമീഡേ ॥ 5 ॥

കപാലം ത്രിശൂലം കരാഭ്യാം ദധാനം പദാംഭോജനംരായ കാമം ദദാനം ।
ബലീവര്‍ദയാനം സുരാണാം പ്രധാനം ശിവം ശങ്കരം ശംഭുമീശാനമീഡേ ॥ 6 ॥

ശരച്ചന്ദ്രഗാത്രം ഗുണാനന്ദ പാത്രം ത്രിനേത്രം പവിത്രം ധനേശസ്യ മിത്രം ।
അപര്‍ണാകലത്രം ചരിത്രം വിചിത്രം ശിവം ശങ്കരം ശംഭുമീശാനമീഡേ ॥ 7 ॥

ഹരം സര്‍പഹാരം ചിതാ ഭൂവിഹാരം ഭവം വേദസാരം സദാ നിര്‍വികാരം ।
ശ്മശാനേ വസന്തം മനോജം ദഹന്തം ശിവം ശങ്കരം ശംഭുമീശാനമീഡേ ॥ 8 ॥

സ്തവം യഃ പ്രഭാതേ നരഃ ശൂലപാണേ പഠേത് സര്‍വദാ ഭര്‍ഗഭാവാനുരക്തഃ ।
സ പുത്രം ധനം ധാന്യമിത്രം കലത്രം വിചിത്രം സമാസാദ്യ മോക്ഷം പ്രയാതി ॥ 9 ॥

See Also  Sri Ganeshashtakam In Gujarati

॥ ഇതി ശിവാഷ്ടകം ॥

– Chant Stotra in Other Languages –

Lord Siva Slokam » Lord Shiva Ashtakam 1 Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil