Shiva Bhujanga Prayata Stotram In Malayalam

Shiva Bhujanga Prayata Stotram was wrote by Adi Shankaracharya

॥ Shiva Bhujanga Prayata Stotram Malayalam Lyrics ॥

കൃപാസാഗരായാശുകാവ്യപ്രദായ
പ്രണമ്രാഖിലാഭീഷ്ടസന്ദായകായ ।
യതീന്ദ്രൈരുപാസ്യാങ്ഘ്രിപാഥോരുഹായ
പ്രബോധപ്രദാത്രേ നമഃ ശങ്കരായ ॥ 1 ॥

ചിദാനന്ദരൂപായ ചിന്മുദ്രികോദ്യ-
ത്കരായേശപര്യായരൂപായ തുഭ്യമ് ।
മുദാ ഗീയമാനായ വേദോത്തമാങ്ഗൈഃ
ശ്രിതാനന്ദദാത്രേ നമഃ ശങ്കരായ ॥ 2 ॥

ജടാജൂടമധ്യേ പുരാ യാ സുരാണാം
ധുനീ സാദ്യ കര്മന്ദിരൂപസ്യ ശമ്ഭോഃ
ഗലേ മല്ലികാമാലികാവ്യാജതസ്തേ
വിഭാതീതി മന്യേ ഗുരോ കിം തഥൈവ ॥ 3 ॥

നഖേന്ദുപ്രഭാധൂതനമ്രാലിഹാര്ദാ-
ന്ധകാരവ്രജായാബ്ജമന്ദസ്മിതായ ।
മഹാമോഹപാഥോനിധേര്ബാഡബായ
പ്രശാന്തായ കുര്മോ നമഃ ശങ്കരായ ॥ 4 ॥

പ്രണമ്രാന്തരങ്ഗാബ്ജബോധപ്രദാത്രേ
ദിവാരാത്രമവ്യാഹതോസ്രായ കാമമ് ।
ക്ഷപേശായ ചിത്രായ ലക്ഷ്മ ക്ഷയാഭ്യാം
വിഹീനായ കുര്മോ നമഃ ശങ്കരായ ॥ 5 ॥

പ്രണമ്രാസ്യപാഥോജമോദപ്രദാത്രേ
സദാന്തസ്തമസ്തോമസംഹാരകര്ത്രേ ।
രജന്യാ മപീദ്ധപ്രകാശായ കുര്മോ
ഹ്യപൂര്വായ പൂഷ്ണേ നമഃ ശങ്കരായ ॥ 6 ॥

നതാനാം ഹൃദബ്ജാനി ഫുല്ലാനി ശീഘ്രം
കരോമ്യാശു യോഗപ്രദാനേന നൂനമ് ।
പ്രബോധായ ചേത്ഥം സരോജാനി ധത്സേ
പ്രഫുല്ലാനി കിം ഭോ ഗുരോ ബ്രൂഹി മഹ്യമ് ॥ 7 ॥

പ്രഭാധൂതചന്ദ്രായുതായാഖിലേഷ്ട-
പ്രദായാനതാനാം സമൂഹായ ശീഘ്രമ്।
പ്രതീപായ നമ്രൗഘദുഃഖാഘപങ്ക്തേ-
ര്മുദാ സര്വദാ സ്യാന്നമഃ ശങ്കരായ ॥ 8 ॥

വിനിഷ്കാസിതാനീശ തത്ത്വാവബോധാ –
ന്നതാനാം മനോഭ്യോ ഹ്യനന്യാശ്രയാണി ।
രജാംസി പ്രപന്നാനി പാദാമ്ബുജാതം
ഗുരോ രക്തവസ്ത്രാപദേശാദ്ബിഭര്ഷി ॥ 9 ॥

മതേര്വേദശീര്ഷാധ്വസമ്പ്രാപകായാ-
നതാനാം ജനാനാം കൃപാര്ദ്രൈഃ കടാക്ഷൈഃ ।
തതേഃ പാപബൃന്ദസ്യ ശീഘ്രം നിഹന്ത്രേ
സ്മിതാസ്യായ കുര്മോ നമഃ ശങ്കരായ ॥ 10 ॥

See Also  Mrityva Ashtakam In English

സുപര്വോക്തിഗന്ധേന ഹീനായ തൂര്ണം
പുരാ തോടകായാഖിലജ്ഞാനദാത്രേ।
പ്രവാലീയഗര്വാപഹാരസ്യ കര്ത്രേ
പദാബ്ജമ്രദിമ്നാ നമഃ ശങ്കരായ ॥ 11 ॥

ഭവാമ്ഭോധിമഗ്നാന്ജനാന്ദുഃഖയുക്താന്
ജവാദുദ്ദിധീര്ഷുര്ഭവാനിത്യഹോ‌உഹമ് ।
വിദിത്വാ ഹി തേ കീര്തിമന്യാദൃശാമ്ഭോ
സുഖം നിര്വിശങ്കഃ സ്വപിമ്യസ്തയത്നഃ ॥ 12 ॥

॥ ഇതി ശ്രീശങ്കരാചാര്യ ഭുജങ്ഗപ്രയാതസ്തോത്രമ് ॥

– Chant Stotra in Other Languages –

Shiva Bhujanga Prayata Stotram in SanskritEnglishBengaliKannada – Malayalam । TeluguTamil