Shiva Naamavali Ashtakam In Malayalam – Malayalam Shlokas

॥ Shiva Namavali Ashtakam Malayalam Lyrics ॥

॥ ശിവ നാമാവലി അഷ്ടകം ॥
ശിവായ നമഃ ॥

ശിവനാമാവല്യഷ്ടകം ।

ഹേ ചന്ദ്രചൂഡ മദനാന്തക ശൂലപാണേ സ്ഥാണോ ഗിരീശ ഗിരിജേശ മഹേശ ശംഭോ ।
ഭൂതേശ ഭീതഭയസൂദന മാമനാഥം സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ ॥ ൧ ॥

ഹേ പാര്വതീഹൃദയവല്ലഭ ചന്ദ്രമൗലേ ഭൂതാധിപ പ്രമഥനാഥ ഗിരീശജാപ ।
ഹേ വാമദേവ ഭവ രുദ്ര പിനാകപാണേ സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ ॥ ൨ ॥

ഹേ നീലകണ്ഠ വൃഷഭധ്വജ പഞ്ചവക്ത്ര ലോകേശ ശേഷവലയ പ്രമഥേശ ശര്വ ।
ഹേ ധൂര്ജടേ പശുപതേ ഗിരിജാപതേ മാം സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ ॥ ൩ ॥

ഹേ വിശ്വനാഥ ശിവ ശങ്കര ദേവദേവ ഗങ്ഗാധര പ്രമഥനായക നന്ദികേശ ।
ബാണേശ്വരാന്ധകരിപോ ഹര ലോകനാഥ സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ ॥ ൪ ॥

വാരാണസീപുരപതേ മണികര്ണികേശ വീരേശ ദക്ഷമഖകാല വിഭോ ഗണേശ ।
സര്വജ്ഞ സര്വഹൃദയൈകനിവാസ നാഥ സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ ॥ ൫ ॥

ശ്രീമന്മഹേശ്വര കൃപാമയ ഹേ ദയാളോ ഹേ വ്യോമകേശ ശിതികണ്ഠ ഗണാധിനാഥ ।
ഭസ്മാങ്ഗരാഗ നൃകപാലകലാപമാല സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ ॥ ൬ ॥

കൈലാസശൈലവിനിവാസ വൃഷാകപേ ഹേ മൃത്യുംജയ ത്രിനയന ത്രിജഗന്നിവാസ ।
നാരായണപ്രിയ മദാപഹ ശക്തിനാഥ സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ ॥ ൭ ॥

വിശ്വേശ വിശ്വഭവനാശിതവിശ്വരൂപ വിശ്വാത്മക ത്രിഭുവനൈകഗുണാഭിവേശ ।
ഹേ വിശ്വബന്ധു കരുണാമയ ദീനബന്ധോ സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ ॥ ൮ ॥

ഗൗരീവിലാസഭുവനായ മഹേശ്വരായ പഞ്ചാനനായ ശരണാഗതരക്ഷകായ ।
ശര്വായ സര്വജഗതാമധിപായ തസ്മൈ ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ ॥ ൯ ॥

See Also  Mrutasanjeevana Kavacham In Bengali

ഇതി ശ്രീമച്ഛങ്കരാചാര്യവിരചിതം ശിവനാമാവല്യഷ്ടകം സംപൂര്ണം ॥

– Chant Stotra in Other Languages –

Shiva Namavali Ashtakam in MarathiGujarati । BengaliKannada – Malayalam – Telugu