Lakshmi Chandralamba Ashtottara Shatanama Stotram In Malayalam

॥ Sri Laxmi Chandralamba Ashtottara Shatanama Stotram Malayalam Lyrics ॥

॥ ശ്രീലക്ഷ്മീചന്ദ്രലാംബാഷ്ടോത്തരശതനാമസ്തോത്രം ॥

॥ ശ്രീ ഗണേശായ നമഃ ॥

ഓം ശ്രീചന്ദ്രലാംബാ മഹാമായാ ശാംഭവീ ശങ്ഖധാരിണീ ।
ആനന്ദീ പരമാനന്ദാ കാലരാത്രീ കപാലിനീ ॥ 1 ॥

കാമാക്ഷീ വത്സലാ പ്രേമാ കാശ്മിരീ കാമരൂപിണീ ।
കൌമോദകീ കൌലഹന്ത്രീ ശങ്കരീ ഭുവനേശ്വരീ ॥ 2 ॥

ഖങ്ഗഹസ്താ ശൂലധരാ ഗായത്രീ ഗരുഡാസനാ ।
ചാമുണ്ഡാ മുണ്ഡമഥനാ ചണ്ഡികാ ചക്രധാരിണീ ॥ 3 ॥

ജയരൂപാ ജഗന്നാഥാ ജ്യോതിരൂപാ ചതുര്‍ഭുജാ ।
ജയനീ ജീവിനീ ജീവജീവനാ ജയവര്‍ധിനീ ॥ 4 ॥

താപഘ്നീ ത്രിഗുണാത്ധാത്രീ താപത്രയനിവാരിണീ ।
ദാനവാന്തകരീ ദുര്‍ഗാ ദീനരക്ഷാ ദയാപരീ ॥ 5 ॥

ധര്‍മത്ധാത്രീ ധര്‍മരൂപാ ധനധാന്യവിവര്‍ധിനീ ।
നാരായണീ നാരസിംഹീ നാഗകന്യാ നഗേശ്വരീ ॥ 6 ॥

നിര്‍വികല്‍പാ നിരാധാരീ നിര്‍ഗുണാ ഗുണവര്‍ധിനീ ।
പദ്മഹസ്താ പദ്മനേത്രീ പദ്മാ പദ്മവിഭൂഷിണീ ॥ 7 ॥

ഭവാനീ പരമൈശ്വര്യാ പുണ്യദാ പാപഹാരിണീ ।
ഭ്രമരീ ഭ്രമരാംബാ ച ഭീമരൂപാ ഭയപ്രദാ ॥ 8 ॥

ഭാഗ്യോദയകരീ ഭദ്രാ ഭവാനീ ഭക്തവത്സലാ ।
മഹാദേവീ മഹാകാലീ മഹാമൂര്‍തിര്‍മഹാനിധീ ॥ 9 ॥

മേദിനീ മോദരൂപാ ച മുക്താഹാരവിഭൂഷണാ ।
മന്ത്രരൂപാ മഹാവീരാ യോഗിനീ യോഗധാരിണീ ॥ 10 ॥

രമാ രാമേശ്വരീ ബ്രാഹ്മീ രുദ്രാണീ രുദ്രരൂപിണീ ।
രാജലക്ഷ്മീ രാജഭൂഷാ രാജ്ഞീ രാജസുപൂജിതാ ॥ 11 ॥

ലക്ഷ്മീ പദ്മാവതീ അംബാ ബ്രഹ്മാണീ ബ്രഹ്മധാരീണീ ।
വിശാലാക്ഷീ ഭദ്രകാലീ പാര്‍വതീ വരദായിണീ ॥ 12 ॥

See Also  108 Names Of Radhakrrishna – Ashtottara Shatanamavali In Malayalam

സഗുണാ നിശ്ചലാ നിത്യാ നാഗഭൂഷാ ത്രിലോചനീ ।
ഹേമരൂപാ സുന്ദരീ ച സന്നതീക്ഷേത്രവാസിനീ ॥ 13 ॥

ജ്ഞാനദാത്രീ ജ്ഞാനരൂപാ രജോദാരിദ്ര്യനാശിനീ ।
അഷ്ടോത്തരശതം ദിവ്യം ചന്ദ്രലാപ്രീതിദായകം ॥ 14 ॥

॥ ഇതി ശ്രീമാര്‍കണ്ഡേയപുരാണേ സന്നതിക്ഷേത്രമഹാത്മ്യേ
ശ്രീചന്ദ്രലാംബാഷ്ടോത്തരശതനാമസ്തോത്രം സമ്പൂര്‍ണം ॥

– Chant Stotra in Other Languages –

Sri Laxmi Slokam » Lakshmi Chandralamba Ashtottara Shatanama Stotram Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil