Sri Mahashastra Graha Kavacha Stotram In Malayalam

॥ Mahashastra Graha Kavacha Stotram Malayalam Lyrics ॥

॥ ശ്രീമഹാശാസ്ത്രനുഗ്രഹകവചമ്സ്തോത്രം ॥
ശ്രീദേവ്യുവാച-
ഭഗവൻ ദേവദേവേശ സർവജ്ഞ ത്രിപുരാന്തക
പ്രാപ്തേ കലിയുഗേ ഘോരേ മഹാഭൂതൈഃ സമാവൃതേ ॥ 1 ॥

മഹാവ്യാധിമഹാവ്യാളഘോരരാജൈഃ സമാവൃതേ
ദുഃസ്വർപ്നശോകസന്താപൈഃ ദുർവിനീതൈഃ സമാവൃതേ ॥ 2 ॥

സ്വധർമവിരതേ മാർഗേ പ്രവൃത്തേ ഹൃദി സർവദാ
തേഷാം സിദ്ധിഞ്ച മുക്തിഞ്ചത്വം മേ ബ്രൂഹിവൃഷദ്വജ ॥ 3 ॥

ഈശ്വര ഉവാച-
ശൃണു ദേവി മഹാഭാഗേ സർവകല്യാണകാരണേ ।
മഹാശാസ്തുശ്ച ദേവേശി കവചം പുണ്യവർധനം ॥ 4 ॥

അഗ്നിസ്തംഭ ജലസ്തംഭ സേനാസ്തംഭ വിധായകം ।
മഹാഭൂതപ്രശമനം മഹാവ്യാധി നിവാരണം ॥ 5 ॥

മഹാജ്ഞാനപ്രദം പുണ്യം വിശേഷാത് കലിതാപഹം ।
സർവരക്ഷോത്തമം ആയുരാരോഗ്യവർധനം ॥ 6 ॥

കിമതോ ബഹുനോക്തേന യം യം കാമയതേ ദ്വിജഃ ।
തന്തമാപ്നോത്യസന്ദേഹോ മഹാശാസ്തുഃ പ്രസാദനാത് ॥ 7 ॥

കവചസ്യ ഋഷിർബ്രഹ്മാ ഗായത്രീഃഛന്ദ ഉച്യതേ ।
ദേവതാ ശ്രീമഹാശാസ്താ ദേവോ ഹരിഹരാത്മജഃ ॥ 8 ॥

ഷഡംഗമാചരേദ്ഭക്ത്യാ മാത്രയാ ജാതിയുക്തയാ ।
ധ്യാനമസ്യ പ്രവക്ഷ്യാമി ശൃണുഷ്വാവഹിതാ പ്രിയേ ॥ 9 ॥

അസ്യ ശ്രീ മഹാശാസ്തുഃ കവചമന്ത്രസ്യ । ബ്രഹ്മാ ഋഷിഃ ।
ഗായത്രീഃ ഛന്ദഃ । മഹാശാസ്താ ദേവതാ । ഹ്രാം ബീജം ।
ഹ്രീം ശക്തിഃ । ഹ്രൂം കീലകം ।
ശ്രീ മഹാശാസ്തുഃ പ്രസാദ സിദ്ധ്യർഥേ ജപേ വിനിയോഗഃ ॥

ഹ്രാം ഇത്യാദി ഷഡംഗന്യാസഃ ॥

ധ്യാനം ॥

തേജോമണ്ഡല മധ്യഗം ത്രിനയനം ദിവ്യാംബരാലങ്കൃതം
ദേവം പുഷ്പശരേഷു കാർമുകലസന്മാണിക്യപാത്രാഭയം ।
ബിഭ്രാണം കരപങ്കജൈഃ മദഗജ സ്കന്ധാധിരൂഢം വിഭും
ശാസ്താരം ശരണം വ്രജാമി സതതം ത്രൈലോക്യ സംമോഹനം ॥

See Also  Vilapakusumanjalih In Malayalam

ലം ഇത്യാദി പഞ്ചോപചാര പൂജാ ॥

മഹാശാസ്താ ശിരഃ പാതു ഫാലം ഹരിഹരാത്മജഃ ।
കാമരൂപീ ദൃശം പാതു സർവജ്ഞോ മേ ശ്രുതീ സദാ ॥ 1 ॥

ഘ്രാണം പാതു കൃപാധ്യക്ഷോ മുഖം ഗൗരീപ്രിയഃ സദാ ।
വേദാധ്യായീ ച മേ ജിഹ്വാം പാതു മേ ചിബുകം ഗുരുഃ ॥ 2 ॥

കണ്ഠം പാതു വിശുദ്ധാത്മാ സ്കന്ധൗ പാതു സുരാർചിതഃ ।
ബാഹു പാതു വിരൂപാക്ഷഃ കരൗ തു കമലാപ്രിയഃ ॥ 3 ॥

ഭൂതാധിപോ മേ ഹൃദയം മധ്യം പാതു മഹാബലഃ ।
നാഭിം പാതു മഹാവീരഃ കമലാക്ഷോഽവതാത് കടീം ॥ 4 ॥

സനീപം പാതു വിശ്വേശോ ഗുഹ്യം ഗുഹ്യാർഥവിത്സദാ ।
ഊരു പാതു ഗജാരൂഢോ വജ്രധാരീ ച ജാനുനീ ॥ 5 ॥

ജംഘേ പാശാങ്കുശധരഃ പാദൗ പാതു മഹാമതിഃ ।
സർവാംഗം പാതു മേ നിത്യം മഹാമായാവിശാരദഃ ॥ 6 ॥

ഇതീദം കവചം പുണ്യം സർവാഘൗഘനികൃന്തനം ।
മഹാവ്യാധിപ്രശമനം മഹാപാതക നാശനം ॥ 7 ॥

ജ്ഞാനവൈരാഗ്യദം ദിവ്യമണിമാദിവിഭൂഷിതം ।
ആയുരാരോഗ്യജനനം മഹാവശ്യകരം പരം ॥ 8 ॥

യം യം കാമയതേ കാമം തം തമാപ്നോത്യസംശയഃ ।
ത്രിസന്ധ്യം യഃ പഠേദ്വിദ്വാൻ സ യാതി പരമാം ഗതിം ॥

ഇതി ശ്രീഗുഹ്യരത്ന ചിന്താമണൗ ശ്രീമഹാശാസ്ത്രനുഗ്രഹകവചം സമാപ്തം ॥

– Chant Stotra in Other Languages –

Ayyappa Slokam » Sri Mahashastra Graha Kavacha Stotram Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil

See Also  Sri Mangirish Ashtakam In Malayalam