Sri Parasurama Ashtakam 1 In Malayalam

॥ Sri Parasurama Ashtakam 1 Malayalam Lyrics ॥

॥ ശ്രീപരശുരാമാഷ്ടകം ॥
ശുഭ്രദേഹം സദാ ക്രോധരക്തേക്ഷണം
ഭക്തപാലം കൃപാലും കൃപാവാരിധിം
വിപ്രവംശാവതംസം ധനുര്‍ധാരിണം
ഭവ്യയജ്ഞോപവീതം കലാകാരിണം
യസ്യ ഹസ്തേ കുഠാരം മഹാതീക്ഷ്ണകം
രേണുകാനന്ദനം ജാമദഗ്ന്യം ഭജേ ॥ 1 ॥

സൌംയരുപം മനോജ്ഞം സുരൈര്‍വന്ദിതം
ജന്‍മതഃ ബ്രഹ്മചാരിവ്രതേ സുസ്ഥിരം
പൂര്‍ണതേജസ്വിനം യോഗയോഗീശ്വരം
പാപസന്താപരോഗാദിസംഹാരിണം
ദിവ്യഭവ്യാത്മകം ശത്രുസംഹാരകം
രേണുകാനന്ദനം ജാമദഗ്ന്യം ഭജേ ॥ 2 ॥

ഋദ്ധിസിദ്ധിപ്രദാതാ വിധാതാ ഭുവോ
ജ്ഞാനവിജ്ഞാനദാതാ പ്രദാതാ സുഖം
വിശ്വധാതാ സുത്രാതാഽഖിലം വിഷ്ടപം
തത്വജ്ഞാതാ സദാ പാതു മാം നിര്‍ബലം
പൂജ്യമാനം നിശാനാഥഭാസം വിഭും
രേണുകാനന്ദനം ജാമദഗ്ന്യം ഭജേ ॥ 3 ॥

ദുഃഖ ദാരിദ്ര്യദാവാഗ്നയേ തോയദം
ബുദ്ധിജാഡ്യം വിനാശായ ചൈതന്യദം
വിത്തമൈശ്വര്യദാനായ വിത്തേശ്വരം
സര്‍വശക്തിപ്രദാനായ ലക്ഷ്മീപതിം
മങ്ഗലം ജ്ഞാനഗംയം ജഗത്പാലകം
രേണുകാനന്ദനം ജാമദഗ്ന്യം ഭജേ ॥ 4 ॥

യശ്ച ഹന്താ സഹസ്രാര്‍ജുനം ഹൈഹയം
ത്രൈഗുണം സപ്തകൃത്വാ മഹാക്രോധനൈഃ
ദുഷ്ടശൂന്യാ ധരാ യേന സത്യം കൃതാ
ദിവ്യദേഹം ദയാദാനദേവം ഭജേ
ഘോരരൂപം മഹാതേജസം വീരകം
രേണുകാനന്ദനം ജാമദഗ്ന്യം ഭജേ ॥ 5 ॥

മാരയിത്വാ മഹാദുഷ്ട ഭൂപാലകാന്‍
യേന ശോണേന കുണ്ഡേകൃതം തര്‍പണം
യേന ശോണീകൃതാ ശോണനാംനീ നദീ
സ്വസ്യ ദേശസ്യ മൂഢാ ഹതാഃ ദ്രോഹിണഃ
സ്വസ്യ രാഷ്ട്രസ്യ ശുദ്ധിഃകൃതാ ശോഭനാ
രേണുകാനന്ദനം ജാമദഗ്ന്യം ഭജേ ॥ 6 ॥

ദീനത്രാതാ പ്രഭോ പാഹി മാം പാലക!
രക്ഷ സംസാരരക്ഷാവിധൌ ദക്ഷക!
ദേഹി സമ്മോഹനീ ഭാവിനീ പാവനീ
സ്വീയ പാദാരവിന്ദസ്യ സേവാ പരാ
പൂര്‍ണമാരുണ്യരൂപം പരം മഞ്ജുലം
രേണുകാനന്ദനം ജാമദഗ്ന്യം ഭജേ ॥ 7 ॥

See Also  108 Names Of Sri Vedavyasa – Ashtottara Shatanamavali In Malayalam

യേ ജയോദ്ഘോഷകാഃ പാദസമ്പൂജകാഃ
സത്വരം വാഞ്ഛിതം തേ ലഭന്തേ നരാഃ
ദേഹഗേഹാദിസൌഖ്യം പരം പ്രാപ്യ വൈ
ദിവ്യലോകം തഥാന്തേ പ്രിയം യാന്തി തേ
ഭക്തസംരക്ഷകം വിശ്വസമ്പാലകം
രേണുകാനന്ദനം ജാമദഗ്ന്യം ഭജേ ॥ 8 ॥

॥ ഇതി ശ്രീപരശുരാമാഷ്ടകം സമ്പൂര്‍ണം ॥

– Chant Stotra in Other Languages –

Sri Vishnu Slokam » Sri Parasurama Ashtakam 1 Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil