Sri Batuka Bhairava Ashtottara Shatanama Stotram In Malayalam

॥ Sri Batukabhairava Ashtottarashatanama Stotram Malayalam Lyrics ॥

 ॥ ശ്രീബടുകഭൈരവാഷ്ടോത്തരശതനാമസ്തോത്രം ॥ 
ആപദുദ്ധാരകബടുകഭൈരവസ്തോത്രം

॥ ശ്രീഗണേശായ നമഃ ॥

॥ ശ്രീഉമാമഹേശ്വരാഭ്യാം നമഃ ॥

॥ ശ്രീഗുരവേ നമഃ ॥

॥ ശ്രീഭൈരവായ നമഃ ॥

മേരുപൃഷ്ഠേ സുഖാസീനം ദേവദേവം ത്രിലോചനം ।
ശങ്കരം പരിപപ്രച്ഛ പാര്‍വതീ പരമേശ്വരം ॥ 1 ॥

ശ്രീപാര്‍വത്യുവാച –
ഭഗവന്‍സര്‍വധര്‍മജ്ഞ സര്‍വശാസ്ത്രാഗമാദിഷു ।
ആപദുദ്ധാരണം മന്ത്രം സര്‍വസിദ്ധികരം പരം ॥ 2 ॥

സര്‍വേഷാം ചൈവ ഭൂതാനാം ഹിതാര്‍ഥം വാഞ്ഛിതം മയാ ।
വിശേഷമതസ്തു രാജ്ഞാം വൈ ശാന്തിപുഷ്ടിപ്രസാധനം ॥ 3 ॥

അങ്ഗന്യാസകരന്യാസദേഹന്യാസസമന്വിതം ।
വക്തുമര്‍ഹസി ദേവേശ മമ ഹര്‍ഷവിവര്‍ദ്ധനം ॥ 4 ॥

ശങ്കര ഉവാച –
ശൃണു ദേവി മഹാമന്ത്രമാപദുദ്ധാരഹേതുകം ।
സര്‍വദുഃഖപ്രശമനം സര്‍വശത്രുവിനാശനം ॥ 5 ॥

അപസ്മാരാദി രോഗാനാം ജ്വരാദീനാം വിശേഷതഃ ।
നാശനം സ്മൃതിമാത്രേണ മന്ത്രരാജമിമം പ്രിയേ ॥ 6 ॥

ഗ്രഹരോഗത്രാണനാം ച നാശനം സുഖവര്‍ദ്ധനം ।
സ്നേഹാദ്വക്ഷ്യാമി തം മന്ത്രം സര്‍വസാരമിമം പ്രിയേ ॥ 7 ॥

സര്‍വകാമാര്‍ഥദം പുണ്യം രാജ്യം ഭോഗപ്രദം നൃണാം ।
ആപദുദ്ധാരണമിതി മന്ത്രം വക്ഷ്യാംയശേഷതഃ ॥ 8 ॥

പ്രണവം പൂര്‍വമുദ്ധൃത്യ ദേവീ പ്രണവമുദ്ധരേത് ।
ബടുകായേതി വൈ പശ്ചാദാപദുദ്ധാരണായ ച ॥ 9 ॥

കുരു ദ്വയം തതഃ പശ്ചാദ്വടുകായ പുനഃ ക്ഷിപേത് ।
ദേവീം പ്രണവമുദ്ധൃത്യ മന്ത്രോദ്ധാരമിമം പ്രിയേ ॥ 10 ॥

മന്ത്രോദ്ധാരമിദം ദേവീ ത്രൈലോക്യസ്യാപി ദുര്ലഭം ।
ഓം ഹ്രീം ബടുകായ ആപദുദ്ധാരണായ കുരു-കുരു ബടുകായ ഹ്രീം ।
അപ്രകാശ്യമിമം മന്ത്രം സര്‍വശക്തിസമന്വിതം ॥ 11 ॥

സ്മരണാദേവ മന്ത്രസ്യ ഭൂതപ്രേതപിശാചകാഃ ।
വിദ്രവന്ത്യതിഭീതാ വൈ കാലരുദ്രാദിവ ദ്വിജാഃ ॥ 12 ॥

പഠേദ്വാ പാഠയേദ്വാപി പൂജയേദ്വാപി പുസ്തകം ।
അഗ്നിചൌരഭയം തസ്യ ഗ്രഹരാജഭയം തഥാ ॥ 13 ॥

ന ച മാരിഭയം കിഞ്ചിത്സര്‍വത്രൈവ സുഖീ ഭവേത് ।
ആയുരാരോഗ്യമൈശ്വര്യം പുത്രപൌത്രാദി സമ്പദഃ ॥ 14 ॥

ഭവന്തി സതതം തസ്യ പുസ്തകസ്യാപി പൂജനാത് ।
ന ദാരിദ്ര്യം ന ദൌര്‍ഭാഗ്യം നാപദാം ഭയമേവ ച ॥ 15 ॥

ശ്രീപാര്‍വത്യുവാച –
യ ഏഷ ഭൈരവോ നാമ ആപദുദ്ധാരകോ മതഃ ।
ത്വയാ ച കഥിതോ ദേവ ഭൈരവഃകല്‍പവിത്തമഃ ॥ 16 ॥

തസ്യ നാമ സഹസ്രാണി അയുതാന്യര്‍ബുദാനി ച ।
സാരം സമുദ്ധൃത്യ തേഷാം വൈ നാമാഷ്ടശതകം വദ ॥ 17 ॥

യാനി സങ്കീര്‍തയന്‍മര്‍ത്യഃ സര്‍വദുഃഖവിവര്‍ജിതഃ ।
സര്‍വാന്‍കാമാനവാപ്നോതി സാധകഃസിദ്ധിമേവ ച ॥ 18 ॥

ഈശ്വര ഉവാച –
ശൃണു ദേവി പ്രവക്ഷ്യാമി ഭൈരവസ്യ മഹാത്മനഃ ।
ആപദുദ്ധാരകസ്യേദം നാമാഷ്ടശതമുത്തമം ॥ 19 ॥

സര്‍വപാപഹരം പുണ്യം സര്‍വാപത്തിവിനാശനം ।
സര്‍വകാമാര്‍ഥദം ദേവി സാധകാനാം സുഖാവഹം ॥ 20 ॥

സര്‍വമങ്ഗലമാങ്ഗല്യം സര്‍വോപദ്രവനാശനം ।
ആയുഷ്കരം പുഷ്ടികരം ശ്രീകരം ച യശസ്കരം ॥ 21 ॥

നാമാഷ്ടശതകസ്യാസ്യ ഛന്ദോഽനുഷ്ടുപ് പ്രകീര്‍തിതഃ ।
ബൃഹദാരണ്യകോ നാമ ഋഷിര്‍ദേവോഽഥ ഭൈരവഃ ॥ 22 ॥

ലജ്ജാബീജം ബീജമിതി ബടുകാമേതി ശക്തികം ।
പ്രണവഃ കീലകം പ്രോക്തമിഷ്ടസിദ്ധൌ നിയോജയേത് ॥ 23 ॥

അഷ്ടബാഹും ത്രിനയനമിതി ബീജം സമാഹിതഃ ।
ശക്തിഃ ഹ്രീം കീലകം ശേഷമിഷ്ടസിദ്ധൌ നിയോജയേത് ॥ 24 ॥

ഓം അസ്യ ശ്രീമദാപദുദ്ധാരക-ബടുകഭൈരവാഷ്ടോത്തരശതനാമസ്തോത്രസ്യ
ബൃഹദാരണ്യക ഋഷിഃ । അനുഷ്ടുപ് ഛന്ദഃ।
ശ്രീമദാപദുദ്ധാരക-ബടുകഭൈരവോ ദേവതാ ।
ബം ബീജം । ഹ്രീം വടുകായ ഇതി ശക്തിഃ । പ്രണവഃ കീലകം ।
മമാഭീഷ്ടസിദ്ധ്യര്‍ഥേ ജപേ വിനിയോഗഃ ॥

See Also  Sadashiva Mahendra Stutih In English

॥ ഋഷ്യാദി ന്യാസഃ ॥

ശ്രീബൃഹദാരണ്യകഋഷയേ നമഃ (ശിരസി)।
അനുഷ്ടപ് ഛന്ദസേ നമഃ (മുഖേ)।
ശ്രീബടുകഭൈരവ ദേവതായൈ നമഃ (ഹൃദയേ)।
ഓം ബം ബീജായ നമഃ (ഗുഹ്യേ)।
ഓം ഹ്രീം വടുകായേതി ശക്തയേ നമഃ പാദയോഃ ।
ഓം കീലകായ നമഃ (നാഭൌ)।
വിനിയോഗായ നമഃ സര്‍വാങ്ഗേ ।
॥ ഇതി ഋഷ്യാദി ന്യാസഃ ॥

॥ അഥ കരന്യാസഃ ॥

ഓം ഹ്രാം വാം ഈശാനായ നമഃ അങ്ഗുഷ്ഠാഭ്യാം നമഃ ।
ഓം ഹ്രീം വീം തത്പുരുഷായ നമഃ തര്‍ജനീഭ്യാം നമഃ ।
ഓം ഹ്രൂം വൂം അഘോരായ നമഃ മധ്യമാഭ്യാം നമഃ ।
ഓം ഹ്രൈം വൈം വാമദേവായ നമഃ അനാമികാഭ്യാം നമഃ ।
ഓം ഹ്രൌം വൌം സദ്യോജാതായ നമഃ കനിഷ്ഠികാഭ്യാം വമഃ ।
ഓം ഹ്രഃ വഃ പഞ്ചവക്ത്രായ മഹാദേവായ നമഃ കരതലകരപൃഷ്ഠാഭ്യാം നമഃ ।
॥ ഇതി കരന്യാസഃ ॥

॥ അഥ ഹൃദയാദി ന്യാസഃ ॥

ഓം ഹ്രാം വാം ഈശാനായ നമഃ ഹൃദയായ നമഃ ।
ഓം ഹ്രീം വീം തത്പുരുഷായ നമഃ ശിരസേ സ്വാഹാ ।
ഓം ഹ്രൂം വൂം അഘോരായ നമഃ ശിഖായൈ വഷട് ।
ഓം ഹ്രൈം വൈം വാമദേവായ നമഃ കവചായ ഹും ।
ഓം ഹ്രൌം വൌം സദ്യോജാതായ നമഃ നേത്രത്രയായ വൌഷട് ।
ഓം ഹ്രഃ വഃ പഞ്ചവക്ത്രായ മഹാദേവായ നമഃ അസ്ത്രായ ഫട് ।
॥ ഇതി ഹൃദയാദി ന്യാസഃ ॥

അഥ ദേഹന്യാസഃ ।
ഭൈരവം മൂര്‍ധ്നി വിന്യസ്യ ലലാടേ ഭീമദര്‍ശനം ।
നേത്രയോര്‍ഭൂതഹനനം സാരമേയാനുഗം ഭ്രുവോഃ ॥ 25 ॥

കര്‍ണയോര്‍ഭൂതനാഥം ച പ്രേതബാഹും കപോലയോഃ ।
നാസൌഷ്ഠയോശ്ചൈവ തഥാ ഭസ്മാങ്ഗം സര്‍പവിഭൂഷണം ॥ 26 ॥

അനാദിഭൂതഭാഷ്യൌ ച ശക്തിഹസ്തഖലേ ന്യസേത് ।
സ്കന്ധയോര്‍ദൈത്യശമനം വാഹ്വോരതുലതേജസഃ ॥ 27 ॥

പാണ്യോഃ കപാലിനം ന്യസ്യ ഹൃദയേ മുണ്ഡമാലിനം ।
ശാന്തം വക്ഷസ്ഥലേ ന്യസ്യ സ്തനയോഃ കാമചാരിണം ॥ 28 ॥

ഉദരേ ച സദാ തുഷ്ടം ക്ഷേത്രേശം പാര്‍ശ്വയോസ്തഥാ ।
ക്ഷേത്രപാലം പൃഷ്ഠദേശേ ക്ഷേത്രജ്ഞം നാഭിദേശകേ ॥ 29 ॥

പാപൌഘനാശനം കട്യാം ബടുകം ലിങ്ഗദേശകേ ।
ഗുദേ രക്ഷാകരം ന്യസ്യേത്തഥോര്‍വോര്‍രക്തലോചനം ॥ 30 ॥

ജാനുനോര്‍ഘുര്‍ഘുരാരാവം ജങ്ഘയോ രക്തപാണിനം ।
ഗുല്‍ഫയോഃ പാദുകാസിദ്ധം പാദപൃഷ്ഠേ സുരേശ്വരം ॥ 31 ॥

ആപാദമസ്തകം ചൈവ ആപദുദ്ധാരകം തഥാ ।
പൂര്‍വേ ഡമരുഹസ്തം ച ദക്ഷിണേ ദണ്ഡധാരിണം ॥ 32 ॥

ഖഡ്ഗഹസ്തേ പശ്ചിമായാം ഘണ്ടാവാദിനമുത്തരേ ।
ആഗ്നേയ്യാമഗ്നിവര്‍ണം ച നൈരൃത്യേ ച ദിഗംബരം ॥ 33 ॥

വായവ്യാം സര്‍വഭൂതസ്ഥമൈശാന്യേ ചാഷ്ടസിദ്ധിദം ।
ഊര്‍ധ്വം ഖേചാരിണം ന്യസ്യ പാതാലേ രൌദ്രരൂപിണം ॥ 34 ॥

ഏവം വിന്യസ്യ സ്വദേഹസ്യ ഷഡങ്ഗേഷു തതോ ന്യസേത് ।
രുദ്രം മുഖോഷ്ഠയോര്‍ന്യസ്യ തര്‍ജന്യോശ്ച ദിവാകരം ॥ 35 ॥

ശിവം മധ്യമയോര്‍ന്യസ്യ നാസികായാം ത്രിശൂലിനം ।
ബ്രഹ്മാണം തു കനിഷ്ഠിക്യാം സ്തനയോസ്ത്രിപുരാന്തകം ॥ 36 ॥

മാംസാസിനം കരാഗ്രേ തു കരപൃഷ്ഠേ ദിഗംബരം ।

അഥ നാമാങ്ഗന്യാസഃ ।
ഹൃദയേ ഭൂതനാഥായ ആദിനാഥായ മൂര്‍ദ്ധനി ॥ 37 ॥

ആനന്ദപാദപൂര്‍വായ നാഥായ ച ശിഖാസു ച ।
സിദ്ധസാമരനാഥായ കവചം വിന്യസേത്തതഃ ॥ 38 ॥

സഹജാനന്ദനാഥായ ന്യസേന്നേത്രത്രയേഷു ച ।
പരമാനന്ദനാഥായ അസ്ത്രം ചൈവ പ്രയോജയേത് ॥ 39 ॥

ഏവം ന്യാസവിധിം കൃത്വാ യഥാവത്തദനന്തരം ।
തസ്യ ധ്യാനം പ്രവക്ഷ്യാമി യഥാ ധ്യാത്വാ പഠേന്നരഃ ॥ 40 ॥

See Also  Goddess Savithri Yama Dharmaraja Yamastakam In Malayalam

ശുദ്ധസ്ഫടികസങ്കാശം നീലാഞ്ജനസമപ്രഭം ।
അഷ്ടബാഹും ത്രിനയനം ചതുര്‍ബാഹും ദ്വിബാഹുകം ॥ 41 ॥

ദംഷ്ട്രാകരാലവദനം നൂപുരാരാവസങ്കുലം ।
ഭുജങ്ഗമേഖലം ദേവമഗ്നിവര്‍ണം ശിരോരുഹം ॥ 42 ॥

ദിഗംബരം കുമാരീശം ബടുകാഖ്യം മഹാബലം ।
ഖട്വാങ്ഗമസിപാശം ച ശൂലം ദക്ഷിണഭാഗതഃ ॥ 43 ॥

ഡമരും ച കപോലം ച വരദം ഭുജഗം തഥാ ।
അഗ്നിവര്‍ണം സമോപേതം സാരമേയസമന്വിതം ॥ 44 ॥

ധ്യാത്വാ ജപേത്സുസംസ്പൃഷ്ടഃ സര്‍വാന്‍കാമാനവാപ്നുയാത് ॥

ധ്യാത്വാ ജപേത്സുസംസ്പൃഷ്ടഃ സര്‍വാന്‍കാമാനവാപ്നുയാത് ॥

മന്ത്രമഹാര്‍ണവേ സാത്ത്വികധ്യാനം –
വന്ദേ ബാലം സ്ഫടികസദൃശം കുണ്ഡലോഭാസിതാങ്ഗം
ദിവ്യാകല്‍പൈര്‍നവമണിമയൈഃ കിങ്കിണീനൂപുരാഢ്യൈഃ ॥

ദീപ്താകാരം വിശദവസനം സുപ്രസന്നം ത്രിനേത്രം
ഹസ്താഗ്രാഭ്യാംബടുകേശം ശൂലദണ്ഡൈര്‍ദധാനം ॥ 1 ॥

മന്ത്രമഹാര്‍ണവേ രാജസധ്യാനം –
ഉദ്യദ്ഭാസ്കരസന്നിഭം ത്രിനയനം രക്താങ്ഗരാഗസ്രജം
സ്മേരാസ്യം വരദം കപാലമഭയം ശൂലം ദധാനം കരൈഃ ॥

നീലഗ്രീവമുദാരഭൂഷണയുതം ശീതാംശുഖണ്ഡോജ്ജ്വലം
ബന്ധൂകാരുണവാസസം ഭയഹരം ദേവം സദാ ഭാവയേ ॥ 2 ॥

മന്ത്രമഹാര്‍ണവേ താമസധ്യാനം –
ധ്യായേന്നീലാദ്രികാന്തിം ശശിശകലധരം മുണ്ഡമാലം മഹേശം
ദിഗ്വസ്ത്രം പിങ്ഗലാക്ഷം ഡമരുമഥ സൃണിം ഖഡ്ഗപാശാഭയാനി ॥

നാഗം ഘണ്ടാം കപാലം കരസരസിരുഹൈര്‍ബിഭ്രതം ഭീമദംഷ്ട്രം,
ദിവ്യാകല്‍പം ത്രിനേത്രം മണിമയവിലസത്കിങ്കിണീനൂപുരാഢ്യം ॥ 3 ॥

॥ ഇതി ധ്യാനത്രയം ॥

സാത്ത്വികം ധ്യാനമാഖ്യാതഞ്ചതുര്‍വര്‍ഗഫലപ്രദം ।
രാജസം കാര്യശുഭദം താമസം ശത്രുനാശനം ॥ 1 ॥

ധ്യാത്വാ ജപേത്സുസംഹൃഷ്ടഃ സര്‍വാന്‍കാമാനവാപ്നുയാത് ।
ആയുരാരോഗ്യമൈശ്വര്യം സിദ്ധ്യര്‍ഥം വിനിയോജയേത് ॥ 2 ॥

വിനിയോഗഃ
ഓം അസ്യ ശ്രീബടുകഭൈരവനാമാഷ്ടശതകസ്യ ആപദുദ്ധാരണസ്തോമന്ത്രസ്യ,
ബൃഹദാരണ്യകോ നാമ ഋഷിഃ, ശ്രീബടുകഭൈരവോ ദേവതാ, അനുഷ്ടുപ് ഛന്ദഃ,
ഹ്രീം ബീജം, ബടുകായേതി ശക്തിഃ, പ്രണവഃ കീലകം, അഭീഷ്ടതാം സിദ്ധ്യിര്‍ഥേ
ജപേ വിനിയോഗഃ ॥ ഹ്രീം ഹ്രൌം നമഃ ശിവായ ഇതി നമസ്കാര മന്ത്രഃ ॥

॥ അഥ ധ്യാനം ॥

വന്ദേ ബാലം സ്ഫടികസദൃശം കുണ്ഡലോദ്ഭാസിവക്ത്രം
ദിവ്യാകല്‍പൈര്‍നവമണിമയൈഃ കിങ്കിണീനൂപുരാഢ്യൈഃ ।
ദീപ്താകാരം വിശദവദനം സുപ്രസന്നം ത്രിനേത്രം
ഹസ്താഗ്രാഭ്യാം വടുകമനിശം ശൂലദണ്ഡൌ ദധാനം ॥
കരകലിതകപാലഃ കുണ്ഡലീ ദണ്ഡപാണിഃ
തരുണതിമിരനീലോ വ്യാലയജ്ഞോപവീതീ ।
ക്രതുസമയസപര്യാവിഘ്നവിച്ഛിപ്തിഹേതുഃ
ജയതി വടുകനാഥഃ സിദ്ധിദഃ സാധകാനാം ॥

ശുദ്ധസ്ഫടികസങ്കാശം സഹസ്രാദിത്യവര്‍ചസം ।
നീലജീമൂതസങ്കാശം നീലാഞ്ജനസമപ്രഭം ॥

അഷ്ടബാഹും ത്രിനയനം ചതുര്‍ബാഹും ദ്വിബാഹുകം ।
ദശബാഹുമഥോഗ്രം ച ദിവ്യാംബരപരിഗ്രഹം ॥

ദംഷ്ട്രാകരാലവദനം നൂപുരാരാവസങ്കുലം ।
ഭുജങ്ഗമേഖലം ദേവമഗ്നിവര്‍ണം ശിരോരുഹം ॥

ദിഗംബരമാകുരേശം ബടുകാഖ്യം മഹാബലം ।
ഖട്വാങ്ഗമസിപാശം ച ശൂലം ദക്ഷിണഭാഗതഃ ॥

ഡമരും ച കപാലം ച വരദം ഭുജഗം തഥാ ।
ആത്മവര്‍ണസമോപേതം സാരമേയസമന്വിതം ॥

॥ ഇതി ധ്യാനം ॥

॥ മൂലമന്ത്രഃ ॥

ഓം ഹ്രീം ബടുകായാപദുദ്ധാരണായ കുരു കുരു ബടുകായ ഹ്രീം ഓം
ഇസകാ ജപ 11 21 51 യാ 108 ബാര കരേ

॥ അഥ സ്തോത്രം ॥
ഓം ഹ്രീം ഭൈരവോ ഭൂതനാഥശ്ച ഭൂതാത്മാ ഭൂതഭാവനഃ ।
ക്ഷേത്രദഃ ക്ഷേത്രപാലശ്ച ക്ഷേത്രജ്ഞഃ ക്ഷത്രിയോ വിരാട് ॥ 1 ॥

ശ്മശാനവാസീ മാംസാശീ ഖര്‍പരാശീ സ്മരാന്തകഃ ।
രക്തപഃ പാനപഃ സിദ്ധഃ സിദ്ധിദഃ സിദ്ധസേവിതഃ ॥ 2 ॥

കങ്കാലഃ കാലശമനഃ കലാകാഷ്ഠാതനുഃ കവിഃ ।
ത്രിനേത്രോ ബഹുനേത്രശ്ച തഥാ പിങ്ഗലലോചനഃ ॥ 3 ॥

ശൂലപാണിഃ ഖങ്ഗപാണിഃ കങ്കാലീ ധൂംരലോചനഃ ।
അഭീരുര്‍ഭൈരവീനാഥോ ഭൂതപോ യോഗിനീപതിഃ ॥ 4 ॥

ധനദോഽധനഹാരി ച ധനവാന്‍പ്രീതിവര്‍ധനഃ । പ്രതിഭാനവാന്‍
നാഗഹാരോ നാഗകേശോ വ്യോമകേശോ കപാലഭൃത് ॥ 5 ॥ നാഗപാശോ
കാലഃ കപാലമാലി ച കമനീയഃ കലാനിധിഃ ।
ത്രിലോചനോ ജ്വലന്നേത്രസ്ത്രിശിഖീ ച ത്രിലോകഭൃത് ॥ ത്രിലോകപഃ
ത്രിനേത്രതനയോ ഡിംഭഃ ശാന്തഃ ശാന്തജനപ്രിയഃ ।
ബടുകോ ബടുവേശശ്ച ഖട്വാങ്ഗവരധാരകഃ ॥ 7 ॥

See Also  Lali Sri Krishnayya In Malayalam

ഭൂതാധ്യക്ഷോ പശുപതിര്‍ഭിക്ഷുകഃ പരിചാരകഃ ।
ധൂര്‍തോ ദിഗംബരഃ ശൂരോ ഹരിണഃ പാണ്ഡുലോചനഃ ॥ 8 ॥

പ്രശാന്തഃ ശാന്തിദഃ ശുദ്ധഃ ശങ്കരപ്രിയബാന്ധവഃ ।
അഷ്ടമൂര്‍തിര്‍നിധീശശ്ച ജ്ഞാനചക്ഷുസ്തപോമയഃ ॥ 9 ॥

അഷ്ടാധാരഃ ഷഡാധാരഃ സര്‍പയുക്തഃ ശിഖീസഖഃ ।
ഭൂധരോ ഭുധരാധീശോ ഭൂപതിര്‍ഭൂധരാത്മജഃ ॥ 10 ॥

കങ്കാലധാരീ മുണ്ഡീ ച ആന്ത്രയജ്ഞോപവീതവാന്‍ ।
variation കപാലധാരി മുണ്ഡീ ച നാഗയജ്ഞോപവീതവാന്‍ ।
ജൃംഭണോ മോഹനഃ സ്തംഭീ മാരണഃ ക്ഷോഭണസ്തഥാ ॥ 11 ॥

ശുദ്ധനീലാഞ്ജനപ്രഖ്യോ ദൈത്യഹാ മുണ്ഡവിഭൂഷിതഃ ।
ബലിഭുഗ് ബലിഭുങ്നാഥോ ബാലോഽബാലപരാക്രമഃ ॥ 12 ॥

സര്‍വാപത്താരണോ ദുര്‍ഗോ ദുഷ്ടഭൂതനിഷേവിതഃ ।
കാമീ കലാനിധിഃ കാന്തഃ കാമിനീവശകൃദ്വശീ ॥ 13 ॥

ജഗദ്രക്ഷാകരോഽനന്തോ മായാമന്ത്രൌഷധീമയഃ ।
സര്‍വസിദ്ധിപ്രദോ വൈദ്യഃ പ്രഭവിഷ്ണുരിതീവ ഹി ഹ്രീം ഓം ॥ 14 ॥

ഫലശ്രുതിഃ ।
അഷ്ടോത്തരശതം നാംനാം ഭൈരവായ മഹാത്മനഃ ।
മയാ തേ കഥിതം ദേവി രഹസ്യം സര്‍വകാമദം ॥ 15 ॥

യ ഇദം പഠതി സ്തോത്രം നാമാഷ്ടശതമുത്തമം ।
ന തസ്യ ദുരിതം കിഞ്ചിന്ന രോഗേഭ്യോ ഭയം ഭവേത് ॥ 16 ॥

ന ച മാരീഭയം കിഞ്ചിന്ന ച ഭൂതഭയം ക്വചിത് ।
ന ശത്രുഭ്യോ ഭയം കിഞ്ചിത്പ്രാപ്നുയാന്‍മാനവഃ ക്വചിത് ॥ 17 ॥

പാതകേഭ്യോ ഭയം നൈവ യഃ പഠേത്സ്തോത്രമുത്തമം ।
മാരീഭയേ രാജഭയേ തഥാ ചൌരാഗ്നിജേ ഭയേ ॥ 18 ॥

ഔത്പത്തികേ മഹാഘോരേ തഥാ ദുഃഖപ്രദര്‍ശനേ ।
ബന്ധനേ ച തഥാ ഘോരേ പഠേത്സ്തോത്രമനുത്തമം ॥ 19 ॥

സര്‍വം പ്രശമമായാതി ഭയം ഭൈരവകീര്‍തനാത് ।
ഏകാദശസഹസ്രം തു പുരശ്ചരണമുച്യതേ ॥ 20 ॥

യസ്ത്രിസന്ധ്യം പഠേദ്ദേവി സംവത്സരമതന്ദ്രിതഃ ।
സ സിദ്ധിം പ്രാപ്നുയാദിഷ്ടാം ദുര്ലഭാമപി മാനവഃ ॥ 21 ॥

ഷണ്‍മാസം ഭൂമികാമസ്തു ജപിത്ബാ പ്രാപ്നുയാന്‍മഹീം ।
രാജശത്ര്യുവിനാശാര്‍ഥം പഠേന്‍മാസാഷ്ടകം പുനഃ ॥ 22 ॥

രാത്രൌ വാരത്രയം ചൈവ നാശയത്യേവ ശാത്രവാന്‍ ।
ജപേന്‍മാസത്രയം മര്‍ത്യോ രാജാനം വശമാനയേത് ॥ 23 ॥

ധനാര്‍ഥീ ച സുതാര്‍ഥീ ച ദാരാര്‍ഥീ ചാപി മാനവഃ ।
പഠേന്‍ (ജപേന്‍) മാസത്രയം ദേവി വാരമേകം തഥാ നിശി ॥ 24 ॥

ധനം പുത്രം തഥാ ദാരാന്‍പ്രാപ്നുയാന്നാത്ര സംശയഃ ।
രോഗീ ഭയാത്പ്രമുച്യേത ബദ്ധോ മുച്യേത ബന്ധനാത് ॥ 25 ॥

ഭീതോ ഭയാത്പ്രമുച്യേത ദേവി സത്യം ന സംശയഃ ।
നിഗഡിശ്ചാപി ബദ്ധോ യഃ കാരാഗേഹേ നിപാതിതഃ ॥ 26 ॥

ശൃങ്ഖലാബന്ധനം പ്രാപ്തം പഠേച്ചൈവ ദിവാനിശി ।
യം യം ചിന്തയതേ കാമം തം തം പ്രാപ്നോതി നിശ്ചിതം ।
അപ്രകാശ്യം പരം ഗുഹ്യം ന ദേയം യസ്യ കസ്യചിത് ॥ 27 ॥

സുകുലീനായ ശാന്തായ ഋജവേ ദംഭവര്‍ജിതേ ।
ദദ്യാത്സ്തോത്രമിമം പുണ്യം സര്‍വകാമഫലപ്രദം ॥ 28 ॥

ജജാപ പരമം പ്രാപ്യം ഭൈരവസ്യ മഹാത്മനഃ ।
ഭൈരവസ്യ പ്രസന്നാഭൂത്സര്‍വലോകമഹേശ്വരീ ॥ 29 ॥

ഭൈരവസ്തു പ്രഹൃഷ്ടോഽഭൂത്സര്‍വഗഃ പരമേശ്വരഃ ।
ജജാപ പരയാ ഭക്ത്യാ സദാ സര്‍വേശ്വരേശ്വരീം ॥ 30 ॥

॥ ഇതി ശ്രീബടുകഭൈരവാഷ്ടോത്തരശതനാമസ്തോത്രം സമ്പൂര്‍ണം ॥

– Chant Stotra in Other Languages –

Lord Shiva Slokam » Sri Batuka Bhairava Ashtottara Shatanama Stotram Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil