108 Names Of Garuda In Malayalam

॥ 108 Names of Garuda Malayalam Lyrics ॥

॥ ശ്രീഗരുഡാഷ്ടോത്തരശതനാമാവലിഃ ॥

ഓം വൈനതേയായ നമഃ ।
ഖഗപതയേ നമഃ ।
കാശ്യപായ നമഃ ।
അഗ്നയേ നമഃ ।
മഹാബലായ നമഃ ।
തപ്തകാഞ്ചനവര്‍ണാഭായ നമഃ ।
സുപര്‍ണായ നമഃ ।
ഹരിവാഹനായ നമഃ ।
ഛന്ദോമയായ നമഃ ।
മഹാതേജസേ നമഃ ।
മഹോത്സാഹായ നമഃ ।
മഹാബലായ നമഃ ।
ബ്രഹ്മണ്യായ നമഃ ।
വിഷ്ണുഭക്തായ നമഃ ।
കുന്ദേന്ദുധവലാനനായ നമഃ ।
ചക്രപാണിധരായ നമഃ ।
ശ്രീമതേ നമഃ ।
നാഗാരയേ നമഃ ।
നാഗഭൂഷണായ നമഃ ।
വിജ്ഞാനദായ നമഃ ॥ 20 ॥

ഓം വിശേഷജ്ഞായ നമഃ ।
വിദ്യാനിധയേ നമഃ ।
അനാമയായ നമഃ ।
ഭൂതിദായ നമഃ ।
ഭുവനത്രാത്രേ നമഃ ।
ഭൂശയായ നമഃ ।
ഭക്തവത്സലായ നമഃ ।
സപ്തഛന്ദോമയായ നമഃ ।
പക്ഷിണേ നമഃ ।
സുരാസുരസുപൂജിതാമ നമഃ ।
ഗജഭുജേ നമഃ ।
കച്ഛപാശിനേ നമഃ ।
ദൈത്യഹന്ത്രേ നമഃ ।
അരുണാനുജായ നമഃ ।
അമൃതാംശായ നമഃ ।
അമൃതവപുഷേ നമഃ ।
ആനന്ദനിധയേ നമഃ ।
അവ്യയായ നിഗമാത്മനേ നമഃ ।
നിരാഹാരായ നമഃ ॥ 40 ॥

ഓം നിസ്ത്രൈഗുപയായ നമഃ ।
നിരപ്യയായ നമഃ ।
നിര്‍വികല്‍പായ നമഃ ।
പരസ്മൈ-ജ്യോതിഷേ നമഃ ।
പരാത്പരതരായ നമഃ ।
പരസ്മൈ നമഃ ।
ശുഭാങ്ഗായ നമഃ ।
ശുഭദായ നമഃ ।
ശൂരായ നമഃ ।
സൂക്ഷ്മരൂപിണേ നമഃ ।
ബൃഇഹത്തനവേ നമഃ ।
വിഷാശിനേ നമഃ ।
വിദിതാത്മനേ നമഃ ।
വിദിതായ നമഃ ।
ജയവര്‍ധനായ നമഃ ।
ദാര്‍ഢ്യാങ്ഗായ നമഃ ।
ജഗദീശായ നമഃ ।
ജനാര്‍ദനമഹാധ്വജായ നമഃ ।
സതാം സന്താപവിച്ഛേത്രേ നമഃ ।
ജരാമരണവര്‍ജിതായ നമഃ ॥ 60 ॥

See Also  967 Names Of Sri Pratyangira – Sahasranamavali Stotram In Odia

ഓം കല്യാണദായ നമഃ ।
കലാതീതായ നമഃ ।
കലാധരസമപ്രഭായ നമഃ ।
സോമപായ നമഃ ।
സുരസങ്ഘേശായ നമഃ ।
യജ്ഞാങ്ഗായ നമഃ ।
യജ്ഞഭൂഷണായ നമഃ ।
മഹാജവായ നമഃ ।
ജിതാമിത്രായ നമഃ ।
മന്‍മഥപ്രിയബാന്ധവായ നമഃ ।
ശങ്ഖഭൃതേ നമഃ ।
ചക്രധാരിണേ നമഃ ।
ബാലായ നമഃ ।
ബഹുപരാക്രമായ നമഃ ।
സുധാകുംഭധരായ നമഃ ।
ധീമതേ നമഃ ।
ദുരാധര്‍ഷായ നമഃ ।
ദുരാരിഘ്നേ നമഃ ।
വജ്രാങ്ഗായ നമഃ ।
വരദായ നമഃ ॥ 80 ॥

ഓം വന്ദ്യായ നമഃ നമഃ ।
വായുവേഗായ നമഃ ।
വരപ്രദായ നമഃ ।
വിനതാനന്ദനായ നമഃ ।
ശ്രീദായ നമഃ ।
വിജിതാരാതിസങ്കുലായ നമഃ ।
പതദ്വരിഷ്ഠായ നമഃ ।
സര്‍വേശായ നമഃ ।
പാപഘ്നേ നമഃ ।
പാപനാശനായ നമഃ ।
അഗ്രിജിതേ നമഃ ।
ജയഘോഷായ നമഃ ।
ജഗദാഹ്ലാദകാരകായ നമഃ ।
വജ്രനാസായ നമഃ ।
സുവക്ത്രായ നമഃ ।
മാരിഘ്നായ നമഃ ।
മദഭഞ്ജനായ നമഃ ।
കാലജ്ഞായ നമഃ ।
കമലേഷ്ടായ നമഃ ।
കലിദോഷനിവാരണായ നമഃ ॥ 100 ॥

ഓം വിദ്യുന്നിഭായ നമഃ നമഃ ।
വിശാലാങ്ഗായ നമഃ ।
വിനതാദാസ്യ-മോചനായ നമഃ ।
സ്തോമാത്മനേ നമഃ ।
ത്രയീമൂര്‍ധ്നേ നമഃ ।
ഭൂംനേ നമഃ ।
ഗായത്രലോചനായ നമഃ ।
സാമഗാനരതായ നമഃ ।
സ്രഗ്വിണേ നമഃ ।
സ്വച്ഛന്ദഗതയേ നമഃ ।
അഗ്രണ്യേ നമഃ ।
ശ്രീപക്ഷിരാജപരബ്രഹ്മണേ നമഃ ॥ 111 ॥

See Also  Sri Subrahmanya Bhujanga Stotram 4 In Malayalam

ഇതി ഗരുഡാഷ്ടോത്തരശതനാമാവലിഃ സമാപ്താ ।

– Chant Stotra in Other Languages –

Garuda Ashtottarashata Namavali » 108 Names of Garuda Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil