Maharudra Stotram In Malayalam – Malayalam Shlokas

॥ Maharudra Stotram Malayalam Lyrics ॥

॥ മഹാരുദ്ര സ്തോത്രം ॥
ശിവായ നമഃ ॥

മഹാരുദ്ര സ്തോത്രം ।

വാണ്യാ ഓങ്കാരരൂപിണ്യാ അന്ത ഉക്തോഽസ്യ നാന്യഥാ ।
സുരസ്ത്രിഭുവനേശഃ സ നഃ സര്വാന്തഃസ്ഥിതോഽവതു ॥ ൧ ॥

ദേവോഽയം സര്വദേവാദ്യഃ സൂരിരുന്മത്തവത്സ്ഥിതഃ ।
വാഹോ ബലീവര്ദകോഽസ്യ യാചകസ്യേഷ്ടദഃ സ തു ॥ ൨ ॥

നന്ദിസ്കന്ധാധിരൂഢോഽപി ത്രിപ്രമിത്യതിഗഃ സ്വഭൂഃ ।
ദശാ യസ്യ ന ശംഭും തം സന്തം വന്ദേഽഖിലാത്മകം ॥ ൩ ॥

സദ്യോജാതോഽഷ്ടമൂര്തിഃ സ ഭൂതബന്ദിസ്തതോ ജിതഃ ।
രക്ഷ മന്മഥഹന്നാഥ തോകധര്മാണമദ്യ മാം ॥ ൪ ॥

സ്വതോ ഹേതോര്ജഗദ്ധേതോ ദയാനാഥാംബികാപതേ ।
തീവ്രാസുഹൃത്രിവിധഹൃത്താപാന്മൃത്യോശ്ച മാമവ ॥ ൫ ॥

കൃതാഗസമപി ത്രാഹ്യത്രേര്മൃത്യോസ്ത്വം ച ഭിഷക്തമഃ ।
തത്സന്ധിം ഭിന്ധി സര്വാകയോനേര്മുഞ്ചസ്വ മാം ശിവ ॥ ൬ ॥

ശ്രീദ പുഷ്ടിദ തേ വ്യാപ്തം ദിക്ഷു ക്ഷീരനിഭം യശഃ ।
രുങ്മാര്ഷ്ടികൃദ്രക്ഷ മാം ത്വം ഗംഗാ യന്മൂര്ധ്നി ചര്ക്ഷരാട് ॥ ൭ ॥

ദ്രഷ്ടാ വസതി സര്വത്ര ബത മാമീക്ഷസേ ന കിം ।
സ്തുതേര്ധര്മേശശക്തിര്നിരസ്തമൃത്യോനമേജതേ ॥ ൮ ॥

തിഷ്ഠാനന്ദദ ചിത്തേ മേ സമന്താത് പരിപാലയ ॥ ൯ ॥

ഇതി ശ്രീവാസുദേവാനന്ദസരസ്വതീവിരചിതം മഹാരുദ്ര സ്തോത്രം സംപൂര്ണം ॥

– Chant Stotra in Other Languages –

Maharudra Stotram in Kannada – Malayalam – Telugu

See Also  335 Names Of Shrivallabh Namavali In Malayalam