Sri Parasurama Ashtakam 2 In Malayalam

॥ Sri Parasurama Ashtakam 2 Malayalam Lyrics ॥

॥ ശ്രീപരശുരാമാഷ്ടകം 2 ॥
ആചാര്യ രാധേശ്യാമ അവസ്ഥീ “രസേന്ദു” കൃതം

ശ്രീമദ്ഭഗവത്പരശുരാമായ നമഃ ।

വിപ്രവംശാവതംശം സദാ നൌംയഹം
രേണുകാനന്ദനം ജാമദഗ്നേ പ്രഭോ ।
ദ്രോഹക്രോധാഗ്നി വൈകഷ്ടതാം ലോപകം
രേണുകാനന്ദനം വന്ദതേ സര്‍വദാ ॥ 1 ॥

ക്ഷത്രദുഷ്ടാന്തകം വൈ കരസ്യം ധനും
രാജതേയസ്യ ഹസ്തേ കുഠാരം പ്രഭോ ।
ഫുല്ലരക്താബ്ജ നേത്രം സദാ ഭാസ്വരം
രേണുകാനന്ദനം വന്ദതേ സര്‍വദാ ॥ 2 ॥

തേജസം ശുഭ്രദേഹം വിശാലൌ കരൌ
ശ്വേതയജ്ഞോപവീതം സദാധാരകം ।
ദിവ്യഭാലേ ത്രിപുണ്ഡ്രം ജടാജൂവരം
രേണുകാനന്ദനം വന്ദതേ സര്‍വദാ ॥ 3 ॥

ഭക്തപാലം കൃപാലം കൃപാസാഗരം
രൌദ്രരൂപം കരാലം സുരൈഃ വന്ദിതൈഃ ।
ജന്‍മതോ ബ്രഹ്മചാരീ വ്രതീധാരകഃ
രേണുകാനന്ദനം വന്ദതേ സര്‍വദാ ॥ 4 ॥

ജ്ഞാനവിജ്ഞാനശക്തിശ്ച ഭണ്ഡാരകഃ
വേദയുദ്ധേഷു വിദ്യാസു പാരങ്ഗതഃ ।
വാസമാഹേന്ദ്രശൈലേ ശിവാരാധകഃ
രേണുകാനന്ദനം വന്ദതേ സര്‍വദാ ॥ 5 ॥

ജ്ഞാനദാതാ വിധാതാ സദാ ഭൂതലേ
പാപസന്താപകഷ്ടാദി സംഹാരകഃ ।
ദിവ്യഭവ്യാത്മകം പൂര്‍ണം യോഗീശ്വരം
രേണുകാനന്ദനം വന്ദതേ സര്‍വദാ ॥ 6 ॥

ആര്‍തദുഃഖാദികാനാം സദാരക്ഷകഃ
ഭീതദൈത്യാദികാനാം സദാ നാശകഃ ।
ത്രീന്‍ഗുണഃ സപ്തകൃത്വാതുഭൂര്‍ദത്തകഃ
രേണുകാനന്ദനം വന്ദതേ സര്‍വദാ ॥ 7 ॥

ശീലകാരുണ്യരൂപം ദയാസാഗരം
ഭക്തിദം കീര്‍തിദം ശാന്തിദം മോക്ഷദം ।
വിശ്വമായാപരം ഭക്തസംരക്ഷകം
രേണുകാനന്ദനം വന്ദതേ സര്‍വദാ ॥ 8 ॥

ഭാര്‍ഗവസ്യാഷ്ടകം നിത്യം പ്രാതഃ സായം പഠേന്നരഃ ।
തസ്യ സര്‍വഭയം നാസ്തി ഭാര്‍ഗവസ്യ പ്രസാദതഃ ॥

ഇതി ആചാര്യ രാധേശ്യാമ അവസ്ഥീ “രസേന്ദു” കൃതം
ശ്രീപരശുരാമാഷ്ടകം സമ്പൂര്‍ണം ॥

See Also  1000 Names Of Sri Swami Samarth Maharaja – Sahasranamavali Stotram In Malayalam

– Chant Stotra in Other Languages –

Sri Vishnu Slokam » Sri Parasurama Ashtakam 2 Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil