Sri Radhakunda Ashtakam In Malayalam

॥ Sri Radhakunda Ashtakam Malayalam Lyrics ॥

ശ്രീരാധാകുണ്ഡാഷ്ടകം

വൃഷഭദനുജനാശാത് നര്‍മധര്‍മോക്തിരങ്ഗൈഃ
നിഖിലനിജതനൂഭിര്യത്സ്വഹസ്തേന പൂര്‍ണം ।
പ്രകടിതമപി വൃന്ദാരണ്യരാജ്ഞാ പ്രമോദൈഃ
തദതിസുരഭി രാധാകുണ്ഡമേവാശ്രയോ മേ ॥ 1 ॥

വ്രജഭുവി മുരശത്രോഃ പ്രേയസീനാം നികാമൈഃ
അസുലഭമപി തൂര്‍ണം പ്രേമകല്‍പദ്രുമം തം ।
ജനയതി ഹൃദി ഭൂമൌ സ്നാതുരുച്ചൈഃ പ്രിയം യത്
തദതിസുരഭി രാധാകുണ്ഡമേവാശ്രയോ മേ ॥ 2 ॥

അഘരിപുരപി യത്നാദത്ര ദേവ്യാഃ പ്രസാദ-
പ്രസരകൃതകടാക്ഷപ്രാപ്തികാമഃ പ്രകാമം ।
അനുസരതി യദുച്ചൈഃ സ്നാനസേവാനുബന്ധൈഃ
തദതിസുരഭി രാധാകുണ്ഡമേവാശ്രയോ മേ ॥ 3 ॥

വ്രജഭുവനസുധാംശോഃ പ്രേമഭൂമിര്‍നികാമം
വ്രജമധുരകിശോരീമൌലിരത്നപ്രിയേവ ।
പരിചിതമപി നാംനാ യച്ച തേനൈവ തസ്യാഃ
തദതിസുരഭി രാധാകുണ്ഡമേവാശ്രയോ മേ ॥ 4 ॥

അപി ജന ഇഹ കശ്ചിദ്യസ്യ സേവാപ്രസാദൈഃ
പ്രണയസുരലതാ സ്യാത്തസ്യ ഗോഷ്ഠേന്ദ്രസൂനോഃ ।
സപദി കില മദീശാ ദാസ്യപുഷ്പപ്രശസ്യാ
തദതിസുരഭി രാധാകുണ്ഡമേവാശ്രയോ മേ ॥ 5 ॥

തതമധുരനികുഞ്ജാഃ ക്ലൃപ്തനാമാന ഉച്ചൈഃ
നിജപരിജനവര്‍ഗൈഃ സംവിഭജ്യാശ്രിതാസ്തൈഃ ।
മധുകരരുതരംയാ യസ്യ രാജന്തി കാംയാഃ
തദതിസുരഭി രാധാകുണ്ഡമേവാശ്രയോ മേ ॥ 6 ॥

തതഭുവി വരവേദ്യം യസ്യ നര്‍മാതിഹൃദ്യം
മധുരമധുരവാര്‍താം ഗോഷ്ഠചന്ദ്രസ്യ ഭങ്ഗ്യാ ।
പ്രഥയിതുമിത ഈശപ്രാണസഖ്യാലിഭിഃ സാ
തദതിസുരഭി രാധാകുണ്ഡമേവാശ്രയോ മേ ॥ 7 ॥

അനുദിനമതിരങ്ഗൈഃ പ്രേമമത്താലിസങ്ഘൈഃ
വരസരസിജഗന്ധൈഃ ഹാരിവാരിപ്രപൂര്‍ണേ ।
വിഹരത ഇഹ യസ്മന്‍ ദമ്പതീ തൌ പ്രമത്തൌ
തദതിസുരഭി രാധാകുണ്ഡമേവാശ്രയോ മേ ॥ 8 ॥

ഇതി രാധാകുണ്ഡാഷ്ടകം സമാപ്തം ।

– Chant Stotra in Other Languages –

Sri Radha Mantras » Sri Radhakunda Ashtakam Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil

See Also  Sri Parasurama Ashtakam 1 In Telugu