Subrahmanya Ashtottara Shatanama Stotram In Malayalam

॥ Sri Subramanya Ashtottara Shatanama Stotram Malayalam ॥

॥ ശ്രീസുബ്രഹ്മണ്യാഷ്ടോത്തരശതനാമസ്തോത്രം ॥

സ്കംദോഗുഹ ഷണ്‍മുഖശ്ച ഫാലനേത്രസുതഃ പ്രഭുഃ ।
പിംഗലഃ കൃത്തികാസൂനുഃ ശിഖിവാഹോ ദ്വിഷഡ്ഭുജഃ ॥ 1 ॥

ദ്വിഷണ്ണേത്രശ്ശക്തിധരഃ പിശിതാശാ പ്രഭംജനഃ ।
താരകാസുരസംഹാരി രക്ഷോബലവിമര്‍ദനഃ ॥ 2 ॥

മത്തഃ പ്രമത്തോന്‍മത്തശ്ച സുരസൈന്യ സുരക്ഷകഃ ।
ദേവസേനാപതിഃ പ്രാജ്ഞഃ കൃപാലോ ഭക്തവത്സലഃ ॥ 3 ॥

ഉമാസുതശ്ശക്തിധരഃ കുമാരഃ ക്രൌംചധാരിണഃ ।
സേനാനീരഗ്നിജന്‍മാ ച വിശാഖശ്ശംകരാത്മജഃ ॥ 4 ॥

ശിവസ്വാമി ഗണസ്വാമി സര്‍വസ്വാമി സനാതനഃ ।
അനംതമൂര്‍തിരക്ഷോഭ്യഃ പാര്‍വതീ പ്രിയനംദനഃ ॥ 5 ॥

ഗംഗാസുതശ്ശരോദ്ഭൂത ആഹൂതഃ പാവകാത്മജഃ ।
ജൄംഭഃ പ്രജൄംഭഃ ഉജ്ജൄംഭഃ കമലാസന സംസ്തുതഃ ॥ 6 ॥

ഏകവര്‍ണോ ദ്വിവര്‍ണശ്ച ത്രിവര്‍ണസ്സുമനോഹരഃ ।
ചതുര്‍വര്‍ണഃ പംചവര്‍ണഃ പ്രജാപതിരഹഹ്പതിഃ ॥ 7 ॥

അഗ്നിഗര്‍ഭശ്ശമീഗര്‍ഭോ വിശ്വരേതാസ്സുരാരിഹാ ।
ഹരിദ്വര്‍ണശ്ശുഭകരോ വടുശ്ച പടുവേഷഭൃത് ॥ 8 ॥

പൂഷാഗഭസ്തിര്‍ഗഹനോ ചംദ്രവര്‍ണ കലാധരഃ ।
മായാധരോ മഹാമായീ കൈവല്യ ശ്ശംകരാത്മജഃ ॥ 9 ॥

വിശ്വയോനിരമേയാത്മാ തേജോയോനിരനാമയഃ ।
പരമേഷ്ഠീ പരബ്രഹ്മ വേദഗര്‍ഭോ വിരാട്സുതഃ ॥ 10 ॥

പുലിംദ കന്യാഭര്‍താച മഹാസാരസ്വതവൃതഃ ।
അശ്രിതാഖിലദാതാച ചോരഘ്നോ രോഗനാശനഃ ॥ 11 ॥

അനംതമൂര്‍തിരാനംദശ്ശിഖംഡീകൃതകേതനഃ ।
ഡംഭഃ പരമഡംഭശ്ച മഹാഡംഭോവൃഷാകപിഃ ॥ 12 ॥

കാരണോത്പത്തിദേഹശ്ച കാരണാതീത വിഗ്രഹഃ ।
അനീശ്വരോഽമൃതഃപ്രാണഃ പ്രാണായാമ പരായണഃ ॥ 13 ॥

വിരുദ്ധഹംത വീരഘ്നോ രക്തശ്യാമഗലോഽപിച ।
സുബ്രഹ്മണ്യോ ഗുഹപ്രീതഃ ബ്രഹ്മണ്യോ ബ്രാഹ്മണപ്രിയഃ ॥ 14 ॥

। ഇതി ശ്രീ സുബ്രഹ്മണ്യാഷ്ടോത്തരശതനാമസ്തോത്രം സമ്പൂര്‍ണം ।

See Also  1000 Names Of Sri Swami Samarth Maharaja – Sahasranamavali Stotram In Malayalam

– Chant Stotra in Other Languages –

Sri Subrahmanya / Kartikeya / Muruga Sahasranamani » Subrahmanya Ashtottara Shatanama Stotram Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil